"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 92: വരി 92:
[[പ്രമാണം:Park fin.jpg|ലഘുചിത്രം|956x956px|പകരം=|നടുവിൽ]]
[[പ്രമാണം:Park fin.jpg|ലഘുചിത്രം|956x956px|പകരം=|നടുവിൽ]]

<nowiki>*********************************************************************************************************************************************************************************</nowiki>
*  

കെ. എം.ജി.വി. എച്. എസ് തവനൂരിൽ പരിസ്ഥിതി ക്ലബ്‌, സയൻസ്  ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പാർക്ക്‌ നിലവിലുണ്ട് അധ്യാപകരും കുട്ടികളുമാണ് ഇതിന്റെ പരിപാലനം കൃത്യമായി കൊണ്ടുപോകുന്നത് . കലാലയഅന്തരീക്ഷം പരിസ്ഥിതി സൗഹൃദമാക്കാൻ  ജൈവ വൈവിധ്യ പാർക്ക്‌ സ്ഥാപിച്ചതിലൂടെ കഴിഞ്ഞിട്ടുണ്ട്.

<nowiki>***********************************************************************************************************************************************************************************</nowiki>
*  

== ക്‌ളാസ്സ്‌റൂം നവീകരണം : ക്‌ളാസ് പി.ടി.എ.യിലൂടെ ==
== ക്‌ളാസ്സ്‌റൂം നവീകരണം : ക്‌ളാസ് പി.ടി.എ.യിലൂടെ ==
വരി 103: വരി 103:

==ബസ്സ് യാത്രാസൗകര്യം==
==ബസ്സ് യാത്രാസൗകര്യം==
[[പ്രമാണം:19032 bus.jpg|ലഘുചിത്രം|508x508px|സ്‌കൂൾബസ് ആദ്യയാത്രക്കായി ..|പകരം=]]
[[പ്രമാണം:19032 bus.jpg|ലഘുചിത്രം|454x454px|സ്‌കൂൾബസ് ആദ്യയാത്രക്കായി ..|പകരം=]]

<nowiki>***************************************************************************************************************</nowiki>

ഈ വിദ്യാലയത്തിൽ പഠിക്കുന്ന കൂടുതൽ കുട്ടികളും വിദ്യാലയപരിസരത്തുള്ളവർതന്നെയാണ് .  എന്നാൽ ചെറിയൊരു വിഭാഗം വളരെ ദൂരെനിന്നും എവിടെ പഠിക്കാനെത്തുന്നുണ്ട് .പൊതുഗതാഗത സൗകര്യമേറെയുണ്ടെങ്കിലും സ്‌കൂളിലെ കുട്ടികളുടെ എണ്ണം പരിഗണിക്കുമ്പോൾ ബസ്സുകളുടെ എണ്ണം പരിമിതവുമാണ് .  ഇത് പരിഹരിക്കുന്നതിനായി സ്‌കൂളിൽ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് . നൂറോളം കുട്ടികൾ ബസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട് . ദിവസവും മുപ്പതു കിലോമീറ്ററോളം ബസ് ഓടുന്നുണ്ട് . ബസ് സൗകര്യം ഏർപെടുത്തിയതോടുകൂടി വളരെ ദൂരെനിന്നും ഈ വിദ്യാലയത്തിൽ പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട് .

വരി 111: വരി 110:

<nowiki>*****************************************************************************************************************</nowiki>
 
== ശുദ്ധജലക്ഷാമ പ്രശ്നപരിഹാരം  വാട്സാപ്പ് സൗഹൃദ കൂട്ടായ്മയിലൂടെ.... ==
== ശുദ്ധജലക്ഷാമ പ്രശ്നപരിഹാരം  വാട്സാപ്പ് സൗഹൃദ കൂട്ടായ്മയിലൂടെ.... ==
വരി 118: വരി 118:

== കിണർ നിർമാണം ==
== കിണർ നിർമാണം ==
[[പ്രമാണം:19032 kinar.jpg|നടുവിൽ|ലഘുചിത്രം|1200x1200ബിന്ദു]]
തവനൂർ സ്‌കൂളിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരമെന്നോണം ജില്ലാപഞ്ചായത്ത് പത്തു ലക്ഷം രൂപ കിണർ നിർമാണത്തിന് അനുവദിച്ചു . കിണർ നിർമാണം  
തവനൂർ സ്‌കൂളിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരമെന്നോണം ജില്ലാപഞ്ചായത്ത് പത്തു ലക്ഷം രൂപ കിണർ നിർമാണത്തിന് അനുവദിച്ചു . കിണർ നിർമാണം  

ഫെബ്രുവരി ആദ്യം ആരംഭിക്കുകയും മാർച്ച് മാസത്തോടുകൂടി പൂർത്തിയാക്കുകയു ചെയ്തു .
2022 ഫെബ്രുവരി ആദ്യം ആരംഭിക്കുകയും മാർച്ച് മാസത്തോടുകൂടി പൂർത്തിയാക്കുകയു ചെയ്തു .
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777478...1780982" എന്ന താളിൽനിന്ന് ശേഖരിച്ചത്