"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/കൂടുതൽ ഇവിടെ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


.
.
== '''സത്യ സംവേദഹ''' ==
[[പ്രമാണം:25071 ssamajam1.jpg|ലഘുചിത്രം|275x275ബിന്ദു]]
'''സംസ്‌കൃതസമാജം പുറത്തിറങ്ങിയ മാസിക <big>സത്യ സംവേദഹ.</big>'''
[[പ്രമാണം:25071 ssamajam2.jpg|നടുവിൽ|ലഘുചിത്രം|273x273ബിന്ദു|ദൈവദശകം ]]


== '''വായനാ ദിനം''' ==
== '''വായനാ ദിനം''' ==
വരി 22: വരി 27:
[[പ്രമാണം:25071 skt2.jpg|ലഘുചിത്രം|262x262ബിന്ദു]]
[[പ്രമാണം:25071 skt2.jpg|ലഘുചിത്രം|262x262ബിന്ദു]]
'''ജൂലൈ 23 ഗുരുപൂർണിമ ദിനാചരണം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ശ്രീ ചാത്തൻ മാസ്റ്റർ സ്മാരക ഗവൺമെന്റ് വിദ്യാലയത്തിലെ സംസ്കൃത അധ്യാപകനായ ശ്രീ കിരൺകുമാർ വ്യാസനെ കുറിച്ചും ഗുരുപൂർണ്ണിമ ദിനത്തിൽ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.'''
'''ജൂലൈ 23 ഗുരുപൂർണിമ ദിനാചരണം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ശ്രീ ചാത്തൻ മാസ്റ്റർ സ്മാരക ഗവൺമെന്റ് വിദ്യാലയത്തിലെ സംസ്കൃത അധ്യാപകനായ ശ്രീ കിരൺകുമാർ വ്യാസനെ കുറിച്ചും ഗുരുപൂർണ്ണിമ ദിനത്തിൽ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.'''
[[പ്രമാണം:25071 skt7.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:25071 skt7.jpg|നടുവിൽ|ലഘുചിത്രം|'''ഗുരുവന്ദനം''']]


==='''ഗുരുവന്ദനം'''===
==='''ഗുരുവന്ദനം'''===


.
'''ആഷാഡ മാസത്തിലെ വെളുത്ത വാവ് / പൗർണമി ദിനമാണ് ഗുരുപൂർണ്ണിമ ദിനമായി ആചരിക്കുന്നത്. ഇത് വേദവ്യാസന്റെ ജന്മദിനമാണ്. ഭാരത സംസ്കാരത്തിന്റെ ആധാരശിലകളായ വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും സ്മൃതികളും ഗുരുസങ്കല്പത്തിന്റെ മഹത്വത്തെ വാഴ്ത്തുന്നു. ഈ ഗുരു സങ്കല്പത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്ന ദിനമാണ് ഗുരുപൂർണിമ. അന്ധകാരത്തിൽ പെട്ട സത്യവും മിഥ്യയും തിരിച്ചറിയാതെ പോകുന്നവർക്ക് നേർവഴി കാണിച്ചു കൊടുക്കുന്ന യാളാണ് ഭാരതത്തിലെ ഗുരു സങ്കല്പം. മനുഷ്യനെ യഥാർത്ഥ ജ്ഞാനം പ്രധാനം ചെയ്തു അവനെ ജീവിതത്തിൽ മുന്നോട്ടു പോകാൻ വഴി കാണിക്കുന്നവനാണ് ഗുരു. ഗുരുപൂർണ്ണിമ ദിനത്തിൽ ഗുരുശ്രേഷ്ഠന്മാരായ  അറുമുഖൻ മാസ്റ്റർ, ഉദയഭാനു മാസ്റ്റർ,ഷീല ടീച്ചർ എന്നിവരെ ആദരിക്കുന്നു.'''
 
.
 
.
 
.
 
.


== '''സംസ്കൃത ദിനാചരണം''' ==
== '''സംസ്കൃത ദിനാചരണം''' ==
വരി 56: വരി 53:
== '''മോട്ടിവേഷൻ ക്ലാസ്''' ==
== '''മോട്ടിവേഷൻ ക്ലാസ്''' ==
[[പ്രമാണം:25071 skt4.jpg|ലഘുചിത്രം|249x249ബിന്ദു]]
[[പ്രമാണം:25071 skt4.jpg|ലഘുചിത്രം|249x249ബിന്ദു]]
'''സംസ്കൃത സമാജ ത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കു വേണ്ടി നടത്തിയ മോട്ടിവേഷൻ ക്ലാസ്'''
'''സംസ്കൃത സമാജ ത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കു വേണ്ടി നടത്തിയ മോട്ടിവേഷൻ ക്ലാസ്.'''
 
'''കോവിഡ മഹാമാരി കാലത്ത് വിദ്യാർഥികളും അതുപോലെതന്നെ  മാതാപിതാക്കളും ഒട്ടനവധി മാനസികസമ്മർദം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇത്തരം അവസ്ഥകൾ തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തിൽ കേരളത്തിലെ പ്രമുഖ സൈക്കോളജിസ്റ്റുകളുടെ കൂട്ടായ്മയായ സെൽഫ് ഇംപ്രൂവ്മെന്റ് ഹബിന്റെ യും എസ് എൻ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത സമാജ ത്തിന്റെ യും സംയുക്താഭിമുഖ്യത്തിൽ Stress Free Kids In De- Stressed Families എന്ന വിഷയത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ആയി വെബിനാർ നടത്തി. സ്കൂൾ മാനേജർ ശ്രീ ഹരി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ സി കെ ബിജു സ്വാഗതം പറഞ്ഞു. വ്യത്യസ്ത സൈക്കോളജി വിഷയങ്ങളിൽ മെഡിക്കൽ ശാസ്ത്രജ്ഞനും കാലിഫോർണിയ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോഫിനോഷ് ജി തങ്കം, വിദ്യാഭ്യാസ ഗവേഷകനും എഴുത്തുകാരനുമായ ഫാദർ വിൻസെന്റ് പെരേപ്പാടൻ,പ്രശസ്ത ട്രെയിനർ ശ്രീ നസ്റുൽ ഇസ്ലാം, വിദ്യാർത്ഥികളുടെ കൗൺസിലിംഗിൽ വിദഗ്ധനായ ശ്രീ തമീമുൽ അൻസാരി എന്നിവർ ക്ലാസുകൾ എടുത്തു.'''
 
'''.'''
 
'''.'''


.
== '''സംസ്കൃതോത്സവം''' ==
'''കോവിഡ് മഹാമാരി കാലത്ത് സ്കൂളിൽ വരുവാനോ പുറത്തിറങ്ങുവാനോ സാധിക്കാത്ത സാഹചര്യത്തിൽ കുട്ടികളുടെ സർഗ്ഗാത്മകത വളർത്തുവാനും പാഠ്യേതര പ്രവർത്തനങ്ങളിലെ ശേഷി വർദ്ധിപ്പിക്കുവാനുമായി ഓൺലൈൻ സംസ്കൃതോത്സവം സംഘടിപ്പിച്ചു.'''


.
== '''പഠന കേളി''' ==
[[പ്രമാണം:25071 ssamajam3.jpg|ലഘുചിത്രം]]
'''പഠന പ്രവർത്തനത്തിന്റെ ഭാഗമായി വിശ്വസംസ്കൃത പ്രതിഷ്ഠാനവും എസ്എൻ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത സമാജത്തിന്റെ യും സംയുക്താഭിമുഖ്യത്തിൽ പഠന കേളി സംഘടിപ്പിച്ചു. യുപി  ഹൈസ്കൂൾ വിഭാഗങ്ങളിൽ  നിന്നായി നൂറിലധികം കുട്ടികൾ പങ്കെടുത്തു. കളികളിലൂടെ പഠനം കൂടുതൽ ആസ്വാദ്യവും രസകരവു മാക്കുവാനും കുട്ടികൾക്ക് പഠന കേളി കൊണ്ട് സാധിച്ചു.'''


.
.
വരി 99: വരി 105:


== '''പഠനയാത്ര''' ==
== '''പഠനയാത്ര''' ==
[[പ്രമാണം:25071 skt9.jpg|ഇടത്ത്‌|ലഘുചിത്രം]]
'''പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനോ പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിനോ  വിദ്യാർത്ഥികൾ നടത്തുന്ന യാത്രകളാണ് പഠനയാത്രകൾ. സംസ്കൃത സമാജത്തിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും കാലടി അദ്വൈതാശ്രമം, ഇരിങ്ങോൾ കാവ്,ഭൂതത്താൻകെട്ട് എന്നിവിടങ്ങൾ സന്ദർശിച്ചു'''[[പ്രമാണം:25071 skt9.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:25071 skt6.jpg|ലഘുചിത്രം]]
[[പ്രമാണം:25071 skt6.jpg|ലഘുചിത്രം]]
1,485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762191...1780171" എന്ന താളിൽനിന്ന് ശേഖരിച്ചത്