"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
[[പ്രമാണം:35020.jpg|ലഘുചിത്രം|കണ്ണി=Special:FilePath/35020.jpg]]
[[പ്രമാണം:35020.jpg|ലഘുചിത്രം|കണ്ണി=Special:FilePath/35020.jpg]]
മൂന്ന് ഏക്കർ ഇരുപത് സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.സ്കൂൾ ക്യാമ്പസ് പ്രകൃതി സൗഹൃദത്തിലൂന്നി പരിപാലിച്ചു പോരുന്നു .ഹൈസ്കൂളിന്  നാല് കെട്ടിടങ്ങളിലായി ഇരുപത്തീമൂന്ന് ക്ലാസ്സ്  മുറികളുണ്ട്. ഹയർസെക്കണ്ടറിക്ക് ഒരു മൂന്നു നില കെട്ടിടമാണ് മൂന്ന് നിലകളിലായി ക്ലാസ് പന്ത്രണ്ട് ക്ലാസ് മുറികളുമുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിൽ ഉള്ളതാണ്.എച്ച് എസ്, എച്ച് എസ് എസ് വിഭാഗത്തിലാണ് മൊത്തം 37 ക്ലാസ്സ് മുറികൾ ഹൈടെക്ക് നിലവാരത്തിൽ ഉള്ളതാണ് അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.  ക്രിക്കറ്റിനും ഫുട്ബാളിനും ഉതകുന്ന തരത്തിലുള്ള കളിസ്ഥലമാണ്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും സ്മാർട്ട്റൂമുകളും ലൈബ്രറീയും  ഉണ്ട്. രണ്ട്  ലാബുകളിലുമായി ഏകദേശം മുപ്പതോളം  കമ്പ്യൂട്ടറുകളും പത്ത് ലാപ്ടോപ്പുകളും ഉണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പുതിയ കമ്പ്യൂട്ടർ ലാബിന്റെ നിർമാണം നടന്നുവരുന്നു.സയൻസ് ലാബുകൾ വളരെ വിശാലവും എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടിയതും ആണ്.ലൈബ്രറിയിൽ മൂവായിരത്തോളം പുസ്തകങ്ങൾ കുട്ടികൾക്കായി നല്കിപ്പോരുന്നു.
മൂന്ന് ഏക്കർ ഇരുപത് സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.സ്കൂൾ ക്യാമ്പസ് പ്രകൃതി സൗഹൃദത്തിലൂന്നി പരിപാലിച്ചു പോരുന്നു .ഹൈസ്കൂളിന്  നാല് കെട്ടിടങ്ങളിലായി ഇരുപത്തീമൂന്ന് ക്ലാസ്സ്  മുറികളുണ്ട്. ഹയർസെക്കണ്ടറിക്ക് ഒരു മൂന്നു നില കെട്ടിടമാണ് മൂന്ന് നിലകളിലായി ക്ലാസ് പന്ത്രണ്ട് ക്ലാസ് മുറികളുമുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിൽ ഉള്ളതാണ്.എച്ച് എസ്, എച്ച് എസ് എസ് വിഭാഗ ത്തിലാണ് മൊത്തം 37 ക്ലാസ്സ് മുറികൾ ഹൈടെക്ക് നിലവാരത്തിൽ ഉള്ളതാണ് അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.  ക്രിക്കറ്റിനും ഫുട്ബാളിനും ഉതകുന്ന തര ത്തിലുള്ള കളിസ്ഥലമാണ്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും സ്മാർട്ട്റൂമുകളും ലൈബ്രറീയും  ഉണ്ട്. രണ്ട്  ലാബുകളിലുമായി ഏക ദേശം മുപ്പതോളം  കമ്പ്യൂട്ടറുകളും പത്ത് ലാപ്ടോപ്പുകളും ഉണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പുതിയ കമ്പ്യൂട്ടർ ലാബിന്റെ നിർമാണം നടന്നുവരുന്നു.സയൻസ് ലാബുകൾ വളരെ വിശാലവും എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടിയതും ആണ്.ലൈബ്രറിയിൽ മൂവായിരത്തോളം പുസ്തകങ്ങൾ കുട്ടികൾക്കായി നല്കിപ്പോരുന്നു.സ്കൂളിന്റെ എല്ലാ ഭാഗത്തേയ്ക്കും സ്കൂൾ ബസ് സൗകര്യമുണ്ട് .സ്കൂളിന്സ്വന്തമായി മൂന്നു ബസുകളാണ്‌ ഉള്ളത്.വളരെ വിശാലമായ ഓഡിറ്റോറിവും ആണ് സ്കൂളിലുള്ളത്. സ്കൂളിലെ എല്ലാപരിപാടികളും  സ്കൂൾ അസ്സെംബ്ളിയും ആഡിറ്റോറിയത്തിൽ വച്ചാണ് നടത്തപ്പെടുന്നത്. കുടിക്കുവാനായുള്ള ശുദ്ധജലത്തിനായി ആർ ഓ പ്ലാന്റും  ഒരു കിണറും സ്കൂളിൽ ഉണ്ട്.ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും മികച്ചടോയ്ലെറ്റ് സൗകര്യങ്ങളാണ് സ്കൂളിൽ ഉള്ളത്.രണ്ട സാനിറ്ററി നാപ്കിൻ ഡിസ്ട്രോയറുകൾ ഉണ്ട്.സൈക്കിൾ കാർ എന്നിവക്കായി പ്രത്യേകം പാർക്കിംഗ് സൗകര്യമുണ്ട്. നൂൺമീൽ തയ്യാറാക്കുന്ന കിച്ചൺ വളരെ നിലവാരം പുലർത്തുന്നതും വൃത്തിയുള്ളതുമാണ്. സ്കൂളിൽ എപ്പോളും സെക്യൂരിറ്റിയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് റോഡ് മുറിച്ച് കടക്കുന്നതിനും മറ്റും സെക്യൂരിറ്റിയുടെ സേവനം ലഭ്യമാക്കാം.

[[ചിത്രം: 3502008infra.jpg |250 px ]]    [[ചിത്രം: 3502002infra.jpg |250 px ]]    [[ചിത്രം: 3502043infra.jpg|250 px ]]    [[ചിത്രം: 3502040infra.jpg|250 px ]]

[[ചിത്രം: 3502008infra.jpg |250 px ]]    [[ചിത്രം: 3502002infra.jpg |250 px ]]    [[ചിത്രം: 3502043infra.jpg|250 px ]]    [[ചിത്രം: 3502040infra.jpg|250 px ]]

വരി 53: വരി 55:

[[ചിത്രം: 3502035infra.jpg |250 px ]]    [[ചിത്രം: 3502004infra.jpg|250 px ]]    [[ചിത്രം:3502009infra.jpg|250 px ]]      [[ചിത്രം: 3502035infra.jpg|250 px ]]

[[ചിത്രം: 3502035infra.jpg |250 px ]]    [[ചിത്രം: 3502004infra.jpg|250 px ]]    [[ചിത്രം:3502009infra.jpg|250 px ]]      [[ചിത്രം: 3502035infra.jpg|250 px ]]

== '''ടോയിലെറ്റുകൾ &സാനിറ്ററിനാപ്കിൻ ഡിസ്ട്രോയെർ ''' ==
[[ചിത്രം: 3502024infra.jpg |250 px ]]    [[ചിത്രം: 3502023infra.jpg|250 px ]]    [[ചിത്രം:3502024infra.jpg|250 px ]]      [[ചിത്രം: 3502023infra.jpg|250 px ]]

== '''കാവലും കരുതലും  ''' ==
[[ചിത്രം: 35020Infra1.jpg |250 px ]]    [[ചിത്രം: 35020Infra1.jpg|250 px ]]    [[ചിത്രം:35020Infra1.jpg|250 px ]]      [[ചിത്രം: 35020Infra1.jpg|250 px ]]

585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1776707...1779962" എന്ന താളിൽനിന്ന് ശേഖരിച്ചത്