"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47064 (സംവാദം | സംഭാവനകൾ)
47064 (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== '''കവിതകൾ''' ==
== '''കവിതകൾ''' ==


=== ആകാശം മുഖം കറുപ്പിച്ച് ===
=== ആകാശം മുഖം കറുപ്പിച്ച്           ===
    കിളികൾ കൂടിനകത്തൊതുങ്ങി
കിളികൾ കൂടിനകത്തൊതുങ്ങി
    എൻ താമരപ്പൂ മുഖത്ത്
 
    ഒരു കു്ഞ്ഞുനക്ഷത്രത്തുള്ളിവന്നു
എൻ താമരപ്പൂ മുഖത്ത്
      തഴുകി
 
    നൂലുപോലെ പെയ്തിറങ്ങിയവൾ
ഒരു കു്ഞ്ഞുനക്ഷത്രത്തുള്ളിവന്നു
    എന്നുള്ളിൽ പ്രണയത്തിൽ
 
    മൊട്ട് വിരിയിച്ചു  
തഴുകി
    കണ്ണതു ചിമ്മാൻ  തോന്നാതെ
 
    അവളുടെനൃത്തത്തിൽ ഞാൻ
നൂലുപോലെ പെയ്തിറങ്ങിയവൾ
    അലിഞ്ഞുചേർന്നു  
 
    നമേറെ കഴിഞ്ഞതറിഞ്ഞില്ലഞാൻ
എന്നുള്ളിൽ പ്രണയത്തിൽ
 
മൊട്ട് വിരിയിച്ചു  
 
കണ്ണതു ചിമ്മാൻ  തോന്നാതെ
 
അവളുടെനൃത്തത്തിൽ ഞാൻ
 
അലിഞ്ഞുചേർന്നു  
 
ദിനമേറെ കഴിഞ്ഞതറിഞ്ഞില്ലഞാൻ
 
ഒരു ഗോരശബ്ദത്തിൽ ഞാൻ ഞെ-
ഒരു ഗോരശബ്ദത്തിൽ ഞാൻ ഞെ-
ട്ടിയുണർന്നു  
ട്ടിയുണർന്നു  
ആർപ്പും വിളിയും കരച്ചിലുമായി  
 
എൻ റാണിയാം അവൾ  
ആർപ്പും വിളിയും കരച്ചിലുമായി  
ഒരു യക്ഷിയെപ്പോലെ  
 
എൻ റാണിയാം അവൾ  
 
ഒരു യക്ഷിയെപ്പോലെ  
 
ആടുന്നു, എൻ ഉള്ളുനീറുന്നു
ആടുന്നു, എൻ ഉള്ളുനീറുന്നു