"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cupschembanthotty (സംവാദം | സംഭാവനകൾ)
No edit summary
Cupschembanthotty (സംവാദം | സംഭാവനകൾ)
No edit summary
 
വരി 6: വരി 6:


'''                            '''
'''                            '''
'''പ്രവൃത്തിപരിചയമേള 2021 - 22'''
2021- 2022 വർഷത്തെ സ്കൂൾ തല പ്രവൃത്തിപരിചയമേള 24- 9- 2021 ന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തുകയുണ്ടായി.സ്കൂളിലെ മുൻ അധ്യാപിക പി കെ മേരി ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രവൃത്തി പരിചയമേളയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി കുട്ടി  ജോസഫ് ആശംസകളർപ്പിച്ച് സംസാരിക്കുകയുണ്ടായി.ചുറ്റുപാടുകളിൽ നിന്നും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് അതിമനോഹരമായ ക്രാഫ്റ്റ് വർക്ക് ചെയ്തു കുട്ടികൾ അന്നത്തെ ദിവസം മനോഹരമാക്കി. ഓരോ ക്ലാസ്സ് ഡിവിഷനിലെ യും മികച്ച വർക്ക് ചെയ്ത കുട്ടികൾക്ക് സമ്മാനങ്ങളും, പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹനവും അറിയിക്കുകയുണ്ടായി. കുട്ടികളുടെ ക്രാഫ്റ്റ് വർക്കുകൾ യൂട്യൂബ് മുഖാന്തരം എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്തു.