"സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}}
<nowiki>{{schoolwiki award applicant}}</nowiki>{{HSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കറുകുറ്റി
|സ്ഥലപ്പേര്=കറുകുറ്റി
വരി 66: വരി 66:
25102_chavara.jpg
25102_chavara.jpg
</gallery>
</gallery>
1979  ജൂൺ23 തിയ്യതി കറുകുറ്റി ക്രിസ്‌തുരാജാശ്രമത്തിൻനേതൃത്വത്തിലുള്ള ക്രിസ്റ്റ്യൻ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക്‌ സ്റ്റാർ ജീസ്സസ്‌ ഹൈസ്‌കൂൾ അനുവദിച്ചുകൊണ്ട് കേരള സർക്കാർ ഉത്തരവായി. 1979 ജൂൺ 6ന്‌ ക്രിസ്‌തുരാജാശ്രമത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ 162 വിദ്യാർത്ഥികളുമായി എട്ടാം സ്റ്റാന്റേർഡ്‌ ആരംഭിച്ചു ഹെഡ്‌ മാസ്റ്ററായി റവ:ഫാ. വർഗ്ഗീസ്‌ മാണിക്കാനാംപറമ്പിൽ സി.എം.ഐ. ചുമതലേയറ്റു. 1980 ജനുവരി 6-ാം തീയതി സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. 1982 പ്രഥമ എസ്‌.എസ്‌. എൽ. സി. ബാച്ച്‌ 100% വിജയം നേടി. 1991 ഫെബ്രുവരി 21-ാം തീയതി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനം കർദ്ദിനാൾ ആന്റണി പടിയറ നിർവ്വഹിച്ചു. 2000 ജൂണിൽ പാരലൽ ഇംഗ്ലീഷ്‌മീഡിയം 8-ാം ക്ലാസ്‌ ആരംഭിച്ചു. 2002ൽ പ്ലസ്‌ടു (അൺ എയ്‌ഡഡ്‌) ആരംഭിച്ചു. അന്ധകാരത്തിൽ ചരിക്കുന്നവർക്ക്‌ പ്രകാശവും നിരാശയിൽ കഴിയുന്നവർക്ക്‌ ജീവനും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ light unto life എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട്‌ ആൺകുട്ടികൾക്കുവേണ്ടി 1979 ൽ ആരംഭിച്ച ഈ എയ്‌ഡഡ്‌ ഹൈസ്‌കൂളിൽ 8 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഓരോ ഇംഗ്ലീഷ്‌മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ 6 ഡിവിഷനുകളിലായി ഇപ്പോൾ 142 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു. റവ:ഫാ ‍‍‍‍‌.അഗസ്റ്റിൻ തോട്ടക്കര സി.എം.ഐ മാനേജരായും ഫാ. ജോണി ജോസഫ് ഹെഡ് മാസ്റ്റർ ആയും ഇപ്പോൾ സേവനം ചെയ്യുന്നു. ഈ സ്‌കൂളിൽനിന്ന്‌ 34 എസ്‌.എസ്‌.എൽ.സി. ബാച്ചുകളിലായി ഏകദേശം 6000ത്തോളം വിദ്യാർത്ഥികൾ ഉപരിപഠനത്തിൻ അർഹതനേടി.
1979  ജൂൺ23 തിയ്യതി കറുകുറ്റി ക്രിസ്‌തുരാജാശ്രമത്തിൻനേതൃത്വത്തിലുള്ള ക്രിസ്റ്റ്യൻ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക്‌ സ്റ്റാർ ജീസ്സസ്‌ ഹൈസ്‌കൂൾ അനുവദിച്ചുകൊണ്ട് കേരള സർക്കാർ ഉത്തരവായി. 1979 ജൂൺ 6ന്‌ ക്രിസ്‌തുരാജാശ്രമത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ 162 വിദ്യാർത്ഥികളുമായി എട്ടാം സ്റ്റാന്റേർഡ്‌ ആരംഭിച്ചു ഹെഡ്‌ മാസ്റ്ററായി റവ:ഫാ. വർഗ്ഗീസ്‌ മാണിക്കാനാംപറമ്പിൽ സി.എം.ഐ. ചുമതലേയറ്റു. 1980 ജനുവരി 6-ാം തീയതി സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. 1982 പ്രഥമ എസ്‌.എസ്‌. എൽ. സി. ബാച്ച്‌ 100% വിജയം നേടി. 1991 ഫെബ്രുവരി 21-ാം തീയതി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനം കർദ്ദിനാൾ ആന്റണി പടിയറ നിർവ്വഹിച്ചു. 2000 ജൂണിൽ പാരലൽ ഇംഗ്ലീഷ്‌മീഡിയം 8-ാം ക്ലാസ്‌ ആരംഭിച്ചു. 2002ൽ പ്ലസ്‌ടു (അൺ എയ്‌ഡഡ്‌) ആരംഭിച്ചു. അന്ധകാരത്തിൽ ചരിക്കുന്നവർക്ക്‌ പ്രകാശവും നിരാശയിൽ കഴിയുന്നവർക്ക്‌ ജീവനും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ light unto life എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട്‌ ആൺകുട്ടികൾക്കുവേണ്ടി 1979 ൽ ആരംഭിച്ച ഈ എയ്‌ഡഡ്‌ ഹൈസ്‌കൂളിൽ 8 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഓരോ ഇംഗ്ലീഷ്‌മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ 6 ഡിവിഷനുകളിലായി ഇപ്പോൾ 142 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു. റവ:ഫാ ‍‍‍‍‌.അഗസ്റ്റിൻ തോട്ടക്കര സി.എം.ഐ മാനേജരായും ഫാ. ജോണി ജോസഫ് ഹെഡ് മാസ്റ്റർ ആയും ഇപ്പോൾ സേവനം ചെയ്യുന്നു. ഈ സ്‌കൂളിൽനിന്ന്‌ 43 എസ്‌.എസ്‌.എൽ.സി. ബാച്ചുകളിലായി ഏകദേശം 6000ത്തോളം വിദ്യാർത്ഥികൾ ഉപരിപഠനത്തിൻ അർഹതനേടി.

== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
വരി 89: വരി 89:

== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==

{| class="wikitable"
*സ്കൂളിന്റെ മുൻപ്രധാന അദ്ധ്യാപകർ

1979-2005 റവ.ഫാ.വർഗീസ് മാണിക്കനാംപറമ്പിൽ സി.എം.ഐ.

|'''സ്കൂളിലെ മുൻ പ്രഥാന അദ്ധ്യാപകർ'''
2005-2006 - ആന്റണി മണവാളൻ
2006-2008ഏലിയാസ് റ്റി .പി
2008-2010പി .പി പൗലോസ്
2010-2011-    പി .ഡി വർഗ്ഗീസ്
2011-2014-    ജോയ് ആന്റണി
2014-2015ഫ്രാൻസീസ് എം .പി
20152019- എബി കുര്യൻ

!1979
2019- 2021 -സക്കറിയ പി ഡി
!2005

!റവ.ഫാ.വർഗീസ് മാണിക്കനാംപറമ്പിൽ സി.എം.ഐ.
2021-          ഫാ. ജോണി ജോസഫ്

!2005
!2006
!ആന്റണി മണവാളൻ

!2006
!2008
!ഏലിയാസ് റ്റി .പി

!2008
!2010
!പി .പി പൗലോസ്

|'''2010'''
|'''2011'''
|'''പി .ഡി വർഗ്ഗീസ്'''

|'''2011'''
|'''2014'''
|'''ജോയ് ആന്റണി'''

|'''2014'''
|'''2015'''
|''' ഫ്രാൻസീസ് എം .പി

|'''2015'''
|'''2019'''
|'''എബി കുര്യൻ'''

|'''2019'''
|'''2021'''
|'''സക്കറിയ പി ഡി'''

|'''2021'''

|  '''ഫാ. ജോണി ജോസഫ്'''

== ചിത്രശാല ==
== ചിത്രശാല ==
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1518497...1777133" എന്ന താളിൽനിന്ന് ശേഖരിച്ചത്