"മുണ്ടേരി എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:13325sci.jpg|ലഘുചിത്രം|ദേശീയ ശാസ്ത്ര ദിനം]]

[[പ്രമാണം:13325-1000.jpg|ലഘുചിത്രം]]
[[പ്രമാണം:13325-1000.jpg|ലഘുചിത്രം]]
{{PSchoolFrame/Pages}}
[[പ്രമാണം:13325lssmlps.jpg|ലഘുചിത്രം|'''LSS വിജയികൾ 2020-21''']]
ദേശിയ ശാസ്ത്രദിനം. ( ഫെബ്രുവരി 28 )
 
സി.വി രാമൻ കണ്ടെത്തിയ രാമൻ ഇഫെക്ടിന്റെ ഓർമ്മയ്ക്കായാണ്  ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത്. 1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ നോബൽ സമ്മാനത്തിന് അർഹമായ അദ്ദേ​ഹത്തിന്റെ രാമൻ ഇഫെക്ട് കണ്ടെത്തിയത്.
 
1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു.
 
സുസ്ഥിരമായ ഭാവിക്കായി ശാസ്‌ത്രത്തിലും സാങ്കേതിക വിദ്യയിലും സംയോജിത സമീപനം' എന്നതാണ് 2022ലെ ദേശീയ ശാസ്‌ത്ര ദിനത്തിൻറെ പ്രമേയം.
 
ഊർജ്ജതന്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ സി.വി  'രാമൻ രാമൻ ഇഫക്ട്'
 
കണ്ടെത്തിയത് 1928 ഫെബ്രുവരി 28 നാണ്. ആ കണ്ടെത്തലിന്റെ ഓർമ്മ പുതുക്കലാണ് ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത്.
 
1987 മുതലാണ് ഫെബ്രുവരി 29 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിച്ചു തുടങ്ങിയത്.
 
ശാസ്ത്ര ലോകത്ത് വൻ ചലനങ്ങൾക്കും തുടർ ഗവേഷണങ്ങൾക്കും രാമൻ എഫെക്റ്റ് വഴിമരുന്നിട്ടു. ചരിത്രത്തിലെ നാഴികക്കല്ലായ ആ കണ്ടുപിടിത്തത്തോടുള്ള ആദരവ് കൂടിയാണ് ശാസ്ത്ര ദിനാചരണത്തിലൂടെ മുന്നോട്ട് വെക്കുന്നത് .
 
രാഷ്ട്ര പുരോഗതിക്ക് ശാസ്ത്ര വഴിയിലൂടെയുള്ള മുന്നേറ്റം അനിവാര്യമാണെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു.
 
ഓരോ വർഷവും പ്രത്യേക വിഷയം കേന്ദീകരിച്ചാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
 
ഈ വർഷത്തെ NSD യുടെ തീം
 
സുസ്ഥിര ഭാവിക്കായി എസ് ആൻഡ് ടി യിലെ സംയോജിത സമീപനം എന്നാണ്.{{PSchoolFrame/Pages}}
[[പ്രമാണം:13325-2019.jpg|ലഘുചിത്രം|423x423ബിന്ദു]]

മുണ്ടേരി എൽ.പി സ്കൂളിൽ മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി ആചരിച്ചു.

വരി 8: വരി 31:
[[പ്രമാണം:13325-1996.jpg|ഇടത്ത്‌|ലഘുചിത്രം|മുണ്ടേരി എൽ പി സ്കൂൾ |പകരം=|475x475ബിന്ദു]]

കൈപ്പത്തികൾ വിവിധ വർണ്ണങ്ങളിൽ ചാലിച്ചുകൊണ്ട് കാൻവാസ് നിറച്ചു. ഇതോടൊപ്പം പത്രവാർത്തകളിലുള്ള യുദ്ധഭീകരതയുടെ വാർത്തകളും ചിത്രങ്ങളും കൊളാഷായി പ്രദർശിപ്പിക്കുകയും ചെയ്തു. വർണ്ണക്കൂട്ടിലൊരുക്കിയ മുണ്ടേരി എൽ.പി സ്കൂളിൻ്റെ യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കുമെല്ലാം പുതിയൊരു അനുഭവമായി.

[[പ്രമാണം:13325war.jpg|ലഘുചിത്രം|266x266ബിന്ദു]]

21:39, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ദേശീയ ശാസ്ത്ര ദിനം
LSS വിജയികൾ 2020-21

ദേശിയ ശാസ്ത്രദിനം. ( ഫെബ്രുവരി 28 )

സി.വി രാമൻ കണ്ടെത്തിയ രാമൻ ഇഫെക്ടിന്റെ ഓർമ്മയ്ക്കായാണ്  ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത്. 1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ നോബൽ സമ്മാനത്തിന് അർഹമായ അദ്ദേ​ഹത്തിന്റെ രാമൻ ഇഫെക്ട് കണ്ടെത്തിയത്.

1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു.

സുസ്ഥിരമായ ഭാവിക്കായി ശാസ്‌ത്രത്തിലും സാങ്കേതിക വിദ്യയിലും സംയോജിത സമീപനം' എന്നതാണ് 2022ലെ ദേശീയ ശാസ്‌ത്ര ദിനത്തിൻറെ പ്രമേയം.

ഊർജ്ജതന്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ സി.വി  'രാമൻ രാമൻ ഇഫക്ട്'

കണ്ടെത്തിയത് 1928 ഫെബ്രുവരി 28 നാണ്. ആ കണ്ടെത്തലിന്റെ ഓർമ്മ പുതുക്കലാണ് ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത്.

1987 മുതലാണ് ഫെബ്രുവരി 29 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിച്ചു തുടങ്ങിയത്.

ശാസ്ത്ര ലോകത്ത് വൻ ചലനങ്ങൾക്കും തുടർ ഗവേഷണങ്ങൾക്കും രാമൻ എഫെക്റ്റ് വഴിമരുന്നിട്ടു. ചരിത്രത്തിലെ നാഴികക്കല്ലായ ആ കണ്ടുപിടിത്തത്തോടുള്ള ആദരവ് കൂടിയാണ് ശാസ്ത്ര ദിനാചരണത്തിലൂടെ മുന്നോട്ട് വെക്കുന്നത് .

രാഷ്ട്ര പുരോഗതിക്ക് ശാസ്ത്ര വഴിയിലൂടെയുള്ള മുന്നേറ്റം അനിവാര്യമാണെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു.

ഓരോ വർഷവും പ്രത്യേക വിഷയം കേന്ദീകരിച്ചാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.

ഈ വർഷത്തെ NSD യുടെ തീം

സുസ്ഥിര ഭാവിക്കായി എസ് ആൻഡ് ടി യിലെ സംയോജിത സമീപനം എന്നാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുണ്ടേരി എൽ.പി സ്കൂളിൽ മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി ആചരിച്ചു.

         വനിതാ ദിനമായ മാർച്ച് 8 ന് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. വനിതാ ദിനവും യുദ്ധവിരുദ്ധ ആചരണവും സാമൂഹ്യ ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ സ്കൂളിൽ നടന്നു. രാവിലെ പത്തു മണിക്ക് സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ എല്ലാ കുട്ടികളും അധ്യാപകരും പിങ്ക് റിബൺ ധരിച്ചു കൊണ്ടാണ് പങ്കെടുത്തത്. വനിതാ ദിനമായതിനാൽ അസംബ്ലിയിലെ എല്ലാ അവതരണവും പെൺകുട്ടികൾ മാത്രമായിരുന്നു. പത്രവാർത്ത, മഹാന്മാരെ കുറിച്ചുള്ള കുറിപ്പ് അവതരണം, അസംബ്ലി നിയന്ത്രണം, ലിംഗസമത്വ സന്ദേശം അവതരിപ്പിക്കൽ, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ നാലാം ക്ലാസിലെ പെൺകുട്ടികൾ അവതരിപ്പിച്ചു. വനിതാ ദിനാചരണത്തിൻ്റെയും യുദ്ധവിരുദ്ധ കൈയ്യൊപ്പ് ചാർത്തലിൻ്റെയും ഓപചാരിക ഉദ്ഘാടനം ബഹു: ഹെഡ്മിസ്ട്രസ് കെ സി ഷീബ ടീച്ചർ നിർവഹിച്ചു. തുടർന്ന് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അതുൽ മാസ്റ്റർ സംസാരിച്ചു. അധ്യാപക വിദ്യാർത്ഥികളുടെ പ്രതിനിധിയായി ആദർശ് മാസ്റ്ററും കുട്ടികളോട് സംസാരിച്ചു. തുടർന്ന് സമാധാനത്തിൻ്റെ പ്രതീകമായ സഡാക്കോ കൊക്കുകളെ സ്കൂൾ കോമ്പൗണ്ടിലുള്ള അശോകമരത്തിൽ തൂക്കിയിട്ടു. കുട്ടികളും അധ്യാപികയും ചേർന്ന് തയ്യാറാക്കിയ നിരവധി സഡാക്കോ കൊക്കുകൾ സമാധാന സന്ദേശം വിളിച്ചോതിക്കൊണ്ട്  കുട്ടികൾക്ക് മുന്നിൽ കാറ്റിൽ പറന്നു കളിച്ചു. മരത്തിൻ്റെ തടിയിൽ തയ്യാറാക്കിയ ബിഗ് കാൻവാസിൽ യുദ്ധവിരുദ്ധ സന്ദേശം എഴുതിയിരുന്നു. കൂടാതെ കുട്ടികൾ തങ്ങളുടെ കൈകൾ വർണ്ണങ്ങളിൽ ചാലിച്ച് കാൻവാസിലേക്ക് പകർത്തി അവരവരുടെ കൈയ്യൊപ്പ് പതിപ്പിക്കുകയും ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികളെയും അധ്യാപകരെയും മറ്റു ജീവനക്കാരെയും ഈ സന്ദേശത്തിൻ്റെ ഭാഗമാക്കുവാൻ പുറം ചുമരിൽ തയ്യാറാക്കിയ വലിയ കാൻവാസിലേക്ക് എല്ലാവരുടെയും

മുണ്ടേരി എൽ പി സ്കൂൾ