മുണ്ടേരി എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:39, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:13325sci.jpg|ലഘുചിത്രം|ദേശീയ ശാസ്ത്ര ദിനം]] | [[പ്രമാണം:13325sci.jpg|ലഘുചിത്രം|ദേശീയ ശാസ്ത്ര ദിനം]] | ||
[[പ്രമാണം:13325-1000.jpg|ലഘുചിത്രം]] | [[പ്രമാണം:13325-1000.jpg|ലഘുചിത്രം]] | ||
{{PSchoolFrame/Pages}} | [[പ്രമാണം:13325lssmlps.jpg|ലഘുചിത്രം|'''LSS വിജയികൾ 2020-21''']] | ||
ദേശിയ ശാസ്ത്രദിനം. ( ഫെബ്രുവരി 28 ) | |||
സി.വി രാമൻ കണ്ടെത്തിയ രാമൻ ഇഫെക്ടിന്റെ ഓർമ്മയ്ക്കായാണ് ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത്. 1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ നോബൽ സമ്മാനത്തിന് അർഹമായ അദ്ദേഹത്തിന്റെ രാമൻ ഇഫെക്ട് കണ്ടെത്തിയത്. | |||
1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു. | |||
സുസ്ഥിരമായ ഭാവിക്കായി ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും സംയോജിത സമീപനം' എന്നതാണ് 2022ലെ ദേശീയ ശാസ്ത്ര ദിനത്തിൻറെ പ്രമേയം. | |||
ഊർജ്ജതന്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ സി.വി 'രാമൻ രാമൻ ഇഫക്ട്' | |||
കണ്ടെത്തിയത് 1928 ഫെബ്രുവരി 28 നാണ്. ആ കണ്ടെത്തലിന്റെ ഓർമ്മ പുതുക്കലാണ് ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത്. | |||
1987 മുതലാണ് ഫെബ്രുവരി 29 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിച്ചു തുടങ്ങിയത്. | |||
ശാസ്ത്ര ലോകത്ത് വൻ ചലനങ്ങൾക്കും തുടർ ഗവേഷണങ്ങൾക്കും രാമൻ എഫെക്റ്റ് വഴിമരുന്നിട്ടു. ചരിത്രത്തിലെ നാഴികക്കല്ലായ ആ കണ്ടുപിടിത്തത്തോടുള്ള ആദരവ് കൂടിയാണ് ശാസ്ത്ര ദിനാചരണത്തിലൂടെ മുന്നോട്ട് വെക്കുന്നത് . | |||
രാഷ്ട്ര പുരോഗതിക്ക് ശാസ്ത്ര വഴിയിലൂടെയുള്ള മുന്നേറ്റം അനിവാര്യമാണെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു. | |||
ഓരോ വർഷവും പ്രത്യേക വിഷയം കേന്ദീകരിച്ചാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. | |||
ഈ വർഷത്തെ NSD യുടെ തീം | |||
സുസ്ഥിര ഭാവിക്കായി എസ് ആൻഡ് ടി യിലെ സംയോജിത സമീപനം എന്നാണ്.{{PSchoolFrame/Pages}} | |||
[[പ്രമാണം:13325-2019.jpg|ലഘുചിത്രം|423x423ബിന്ദു]] | [[പ്രമാണം:13325-2019.jpg|ലഘുചിത്രം|423x423ബിന്ദു]] | ||
മുണ്ടേരി എൽ.പി സ്കൂളിൽ മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി ആചരിച്ചു. | മുണ്ടേരി എൽ.പി സ്കൂളിൽ മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി ആചരിച്ചു. | ||
വരി 8: | വരി 31: | ||
[[പ്രമാണം:13325-1996.jpg|ഇടത്ത്|ലഘുചിത്രം|മുണ്ടേരി എൽ പി സ്കൂൾ |പകരം=|475x475ബിന്ദു]] | [[പ്രമാണം:13325-1996.jpg|ഇടത്ത്|ലഘുചിത്രം|മുണ്ടേരി എൽ പി സ്കൂൾ |പകരം=|475x475ബിന്ദു]] | ||
കൈപ്പത്തികൾ വിവിധ വർണ്ണങ്ങളിൽ ചാലിച്ചുകൊണ്ട് കാൻവാസ് നിറച്ചു. ഇതോടൊപ്പം പത്രവാർത്തകളിലുള്ള യുദ്ധഭീകരതയുടെ വാർത്തകളും ചിത്രങ്ങളും കൊളാഷായി പ്രദർശിപ്പിക്കുകയും ചെയ്തു. വർണ്ണക്കൂട്ടിലൊരുക്കിയ മുണ്ടേരി എൽ.പി സ്കൂളിൻ്റെ യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കുമെല്ലാം പുതിയൊരു അനുഭവമായി. | കൈപ്പത്തികൾ വിവിധ വർണ്ണങ്ങളിൽ ചാലിച്ചുകൊണ്ട് കാൻവാസ് നിറച്ചു. ഇതോടൊപ്പം പത്രവാർത്തകളിലുള്ള യുദ്ധഭീകരതയുടെ വാർത്തകളും ചിത്രങ്ങളും കൊളാഷായി പ്രദർശിപ്പിക്കുകയും ചെയ്തു. വർണ്ണക്കൂട്ടിലൊരുക്കിയ മുണ്ടേരി എൽ.പി സ്കൂളിൻ്റെ യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കുമെല്ലാം പുതിയൊരു അനുഭവമായി. | ||
[[പ്രമാണം:13325war.jpg|ലഘുചിത്രം|266x266ബിന്ദു]] |