"എ.എം.യു.പി,എസ്.ചെമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|A. M. U. P. S. Chembra}}
 
{{prettyurl|khmhs}}
<!-- മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ തിരൂർ നഗരസഭയിലെ 8-ാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.  -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെമ്പ്ര
|സ്ഥലപ്പേര്=ചെമ്പ്ര
വരി 54: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|മാനേജർ=എം. അബ്ദുൽ ലത്തീഫ് മൂപ്പൻ
|പ്രധാന അദ്ധ്യാപിക=മിനി.കെ.ആർ.ജെയ്നിവാസ്
|പ്രധാന അദ്ധ്യാപിക=മിനി.കെ.ആർ.ജെയ്നിവാസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
വരി 65: വരി 61:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ തിരൂർ നഗരസഭയിലെ 8-ാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു..   
<blockquote>മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ തിരൂർ നഗരസഭയിലെ 8-ാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.   


അക്ഷരക്കൂട്ടിൻ്റെ തണുപ്പിലൂടെ ഒരു പ്രദേശത്തിൻ്റെ അടയാളമായി മാറിയ, ചെമ്പ്ര എ എം യു പി സ്കൂൾ
== ചരിത്രം ==
അക്ഷരവെളിച്ചത്തിലൂടെ  ഒരു പ്രദേശത്തിൻ്റെ പ്രകാശമായി മാറിയ, ചെമ്പ്ര എ എം യു പി സ്കൂൾ


1925ൽ ചെമ്പ്ര പാണന്തറ ഓത്തുപ്പള്ളി എന്ന പേരിൽ നരിക്കോട്ടിൽ കമ്മു ഹാജി മൊല്ല തുടക്കമിട്ടു.
1925ൽ ചെമ്പ്ര പാണന്തറ ഓത്തുപ്പള്ളി എന്ന പേരിൽ നരിക്കോട്ടിൽ കമ്മു ഹാജി മൊല്ല തുടക്കമിട്ടു.
വരി 78: വരി 74:
1957 ൽ UP സ്കൂളായി അപ്ഗ്രേഡാകുകയും ചെയ്തു.
1957 ൽ UP സ്കൂളായി അപ്ഗ്രേഡാകുകയും ചെയ്തു.


1984 ൽ മകൻ അബ്ദുൽ ലത്തീഫ് മൂപ്പൻ മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുന്നു. പ്രീ പ്രൈമറി ഉൾപ്പെടെ ഏഴാം ക്ലാസ് വരെ 1200 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക, സഹ അധ്യാപകർ, ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെ 52 ജീവനക്കാർ ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
1984 ൽ മകൻ അബ്ദുൽ ലത്തീഫ് മൂപ്പൻ മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുന്നു. പ്രീ പ്രൈമറി ഉൾപ്പെടെ ഏഴാം ക്ലാസ് വരെ 1200 ൽ അധികം  കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക, സഹ അധ്യാപകർ, ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെ 52 ജീവനക്കാർ ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു. [[എ.എം.യു..പി,എസ്.ചെമ്പ്ര/ചരിത്രം|തുടർന്ന് വായിക്കുക...]]
 
തിരൂർ നഗരസഭ 7, 8, 9 വാർഡിലെ കുട്ടികൾ മുതൽ അയൽപഞ്ചായത്തിൽ നിന്ന് പോലും കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്ന തിരുർ നഗരസഭയിലെ ഏറ്റവും കൂടുൽ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഹൈടെക് വിദ്യാലയമായി മാറിയിരിക്കുന്നു.
 
പാഠ്യ, പാഠ്യേതര രംഗത്തും വേറിട്ട തനതു പ്രവർത്തനങ്ങളിലും സ്കൂൾ ഏറെ മുന്നിലാണ്.</blockquote>
 
== ചരിത്രം ==
എ എം യു പി സ്കൂൾ ചെമ്പ്ര
തിരൂർ  ചരിത്രപരവും സാംസ്കാരികവുമായ ഒട്ടേറെ സവിശേഷതകൾ ഹൃദയത്തിലേറ്റുന്നമണ്ണ്                                                                                                                                                                                                                                              മൂല്യച്യുതി വന്ന സമൂഹത്തെ നവീകരിക്കുന്നതിന് വേണ്ടി , കാവ്യത്തെ മരുന്നാക്കിമാറ്റിയ ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന് ജന്മം കൊടുത്ത മണ്ണ് .
പ്രമുഖ സംസ്കൃതപണ്ഡിതനും വൈയാകരണനുമായിരുന്ന മേല്പത്തൂർ നാരായണഭട്ടതിരി മുതൽ സി രാധാകൃഷ്ണൻ വരെ നീളുന്ന അക്ഷര പുണ്യം.
അധികാരക്കൈമാറ്റത്തിന് മാമാങ്കമെന്നു പേര് വിളിച്ച് ആയുധത്തിന്റെ മൂർച്ച പകയുടെ കനലിലെരിച്ച്‌ സാമൂതിരിയുടെയും വള്ളുവക്കോനാതിരിയുടെയും ചാവേറുകൾ അസ്തിത്വത്തിന്റെ              നിലപാടുതറകളിൽ തലയറ്റു വീണപ്പോൾ ചുവന്ന ഭാരതപ്പുഴയും , ഇസ്ലാമിക കർമ്മ ശാസ്ത്രങ്ങളും നബി വചനങ്ങളും മൗലൂദുകളും മാലപ്പാട്ടുകളും ഒഴുക്കിക്കൊണ്ടുവന്ന്  തിരൂർ പുഴയും ഈ മണ്ണിന്  പശിമ കൂട്ടി.
          ബ്രിട്ടീഷ്  അധിനിവേശത്തിന്റെ നിഷ്ടൂരമായ ശിക്ഷാനടപടികളാൽ ശ്വാസം കിട്ടാതെ പിടഞ്ഞുവീണു മരിച്ച്‌ ചരിത്രത്തിലെ തുടിക്കുന്ന അധ്യായമായി വാഗൺ ട്രാജഡി എഴുതിച്ചേർത്ത ഏറനാടിന്റെ ചുണക്കുട്ടികൾ.വർഷംതോറും ആയിരക്കണക്കിന് കുരുന്നുകൾ അറിവിൻറെ ആദ്യാക്ഷരം നുകരുന്ന തുഞ്ചൻപറമ്പ്.പുരാണപ്രസിദ്ധങ്ങളായ ക്ഷേത്രങ്ങൾ ..... ജാതിമതനിരപേക്ഷമായ മനുഷ്യരിലൂന്നി നിന്നുകൊണ്ടുള്ള ചിന്തയും സംസ്കാരവും.....! ഇങ്ങനെ മലബാറിലെ നഗരങ്ങളിൽ വേറിട്ട ഒരു ഇടമാണ് തിരൂർ.
            ഇങ്ങനെയുള്ള പാരമ്പര്യം അവകാശപ്പെടാവുന്ന തിരൂരിന്റെ ഭരണസാരഥ്യം ഇന്ന് കയ്യാളുന്നത് തിരൂർ നഗരസഭയാണ്. നഗരസഭയുടെ അതിർത്തിപ്രദേശത്തു സ്ഥിതിചെയ്യുന്ന ചെമ്പ്ര എന്ന സുന്ദര ഗ്രാമത്തിലെ വിദ്യാലയമാണ് ചെമ്പ്ര എ എം യു പി സ്കൂൾ . ചെമ്പ്ര ഗ്രാമത്തിലെ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ മക്കളാണ് ഞങ്ങളുടെ സ്വത്ത്.  
            ഈ വർഷം എൽ പി വിഭാഗത്തിൽ 320 ആൺകുട്ടികളും 313 പെൺകുട്ടികളും അടക്കം 633 കുട്ടികളും യു പി  വിഭാഗത്തിൽ 247 ആൺകുട്ടികളും 226 പെൺകുട്ടികളും അടക്കം 473 കുട്ടികളും അങ്ങനെ ആകെ 1106 കുട്ടികൾ പഠിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 101: വരി 83:
# കലാ കായിക പരിശീലനങ്ങൾ
# കലാ കായിക പരിശീലനങ്ങൾ
# ഐ ടി പഠനം
# ഐ ടി പഠനം
# കളിസ്ഥലം പൂന്തോട്ടം പാർക്ക്
# കളിസ്ഥലം
# പൂന്തോട്ടം
# പാർക്ക്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[എ.എം.യു..പി,എസ്.ചെമ്പ്ര/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE .E0.B4.B1.E0.B5.87.E0.B4.A1.E0.B4.BF.E0.B4.AF.E0.B5.8B|സ്കൂൾ റേഡിയോ]]
*[[എ.എം.യു..പി,എസ്.ചെമ്പ്ര/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B4.A4.E0.B5.8D.E0.B4.AE.E0.B4.B6.E0.B5.8D.E0.B4.B0.E0.B5.80 .E0.B4.AA.E0.B5.81.E0.B4.B0.E0.B4.B8.E0.B5.8D.E0.B4.95.E0.B4.BE.E0.B4.B0 .E0.B4.9C.E0.B5.87.E0.B4.A4.E0.B4.BE.E0.B4.B5.E0.B4.BF.E0.B4.A8.E0.B5.8A.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.82 .E0.B4.92.E0.B4.B0.E0.B5.81 .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82|പത്മശ്രീ പുരസ്കാര ജേതാവിനൊപ്പം ഒരു ദിനം]]
*[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച]]
*[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച]]


വരി 109: വരി 95:
{| class="wikitable"
{| class="wikitable"
|+
|+
'''പ്രധാനാദ്ധ്യാപകർ'''
!'''ക്രമനമ്പർ'''  
!'''ക്രമനമ്പർ'''  
!'''പ്രധാനാദ്ധ്യാപകർ'''  
!'''പ്രധാനാദ്ധ്യാപകർ'''  
വരി 131: വരി 118:
|5
|5
|റസീന
|റസീന
|1986 - 1989
|-
|6
|സൗമിനി
|
|
|-
|-
|7
|മാധവൻ
|1970 -
|-
|8
|ഫാത്തിമ
|1969 - 1970
|-
|9
|
|
|
|-
|10
|
|
|
|
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1542551...1776821" എന്ന താളിൽനിന്ന് ശേഖരിച്ചത്