"ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്നുള്ള വായനയ്ക്കായി (മൂലരൂപം കാണുക)
21:18, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→മുൻവർഷങ്ങളിലെ വാർഷിക റിപ്പോർട്ട്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
==2019-20,20-21,21-22 വർഷത്തെ പി.റ്റി.എ,എസ്.എം.സി,എം.പി.റ്റി.എ വാർഷിക റിപ്പോർട്ട്== | ==2019-20,20-21,21-22 വർഷത്തെ പി.റ്റി.എ,എസ്.എം.സി,എം.പി.റ്റി.എ വാർഷിക റിപ്പോർട്ട്== | ||
കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആമച്ചൽ വാർഡ് നാടിന്റെ സാംസ്കാരിക കേന്ദ്രമായി തലയുയർത്തിനിൽക്കുന്ന ഗവൺമെന്റ് ഹൈസ്കൂൾ, | കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആമച്ചൽ വാർഡ് നാടിന്റെ സാംസ്കാരിക കേന്ദ്രമായി തലയുയർത്തിനിൽക്കുന്ന ഗവൺമെന്റ് ഹൈസ്കൂൾ, പ്ലാവൂർ സമാനതകളില്ലാത്ത ഒരു പൊതു വിദ്യാലയമാണ്. 1879 ഏക വിദ്യാർഥിയുമായി പഠനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 1266 വിദ്യാർഥികൾ അദ്ധ്യയനം നടത്തുന്നത്. ഹെഡ്മിസ്ട്രസ്, 45 സ്ഥിരം അധ്യാപകരും താൽക്കാലിക അധ്യാപകരും 4 ഓഫീസ് ഉൾപ്പെടെ സ്റ്റാഫുകൾ 54 ജീവനക്കാരുണ്ട്. അതോടൊപ്പം സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തി ഒരു സെക്യൂരിറ്റിയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.</p> | ||
=പി.ടി.എ ജനറൽബോഡി യോഗം= | =പി.ടി.എ ജനറൽബോഡി യോഗം= | ||
വരി 90: | വരി 90: | ||
ഈ പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ ഭരണസമിതിയുടെ കാലയളവിൽ പലതവണ കമ്മിറ്റികള് കൂടുകയും, ജനാധിപത്യരീതിയിൽ തീരുമാനങ്ങളെടുക്കുകയും ചെയ്തു. സ്കൂളിനെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ സർക്കാർ സഹായത്തിന് പുറമേ നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളായ പൂർവ വിദ്യാർഥികളുടെയും ഏവരുടെയും സഹായ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും ഇതുവരെ അകമഴിഞ്ഞ സഹകരണം നൽകിയ രക്ഷിതാക്കൾ, ജനപ്രതിനിധികൾ, അധ്യാപകർ, രാഷ്ട്രീയകക്ഷികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയ എല്ലാവർക്കും ഒരിക്കൽ കൂടി പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ ഭരണസമിതിയുടെ നന്ദി അർപ്പിച്ചുകൊള്ളുന്നു.</p> | ഈ പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ ഭരണസമിതിയുടെ കാലയളവിൽ പലതവണ കമ്മിറ്റികള് കൂടുകയും, ജനാധിപത്യരീതിയിൽ തീരുമാനങ്ങളെടുക്കുകയും ചെയ്തു. സ്കൂളിനെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ സർക്കാർ സഹായത്തിന് പുറമേ നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളായ പൂർവ വിദ്യാർഥികളുടെയും ഏവരുടെയും സഹായ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും ഇതുവരെ അകമഴിഞ്ഞ സഹകരണം നൽകിയ രക്ഷിതാക്കൾ, ജനപ്രതിനിധികൾ, അധ്യാപകർ, രാഷ്ട്രീയകക്ഷികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയ എല്ലാവർക്കും ഒരിക്കൽ കൂടി പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ ഭരണസമിതിയുടെ നന്ദി അർപ്പിച്ചുകൊള്ളുന്നു.</p> | ||
= | ==പ്രഭാത ഭക്ഷണം== | ||
കാട്ടാക്കട ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ നഴ്‌സറി മുതൽ നാലാം ക്ലാസ്സു വരെയുള്ള കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകി വരുന്നു. പ്രൈമറി വിദ്യാർഥികൾക്ക് പുറമേ പ്രഭാത ഭക്ഷണം കഴിക്കാതെ വരുന്ന മറ്റു വിദ്യാർഥികൾക്കും ഈ പദ്ധതി ഉപകാരപ്രദമാണ്. | |||
2018-19 | =മുൻവർഷങ്ങളിലെ വാർഷിക റിപ്പോർട്ട്= | ||
<center><font size=5> | |||
[[പ്രമാണം:44068_15.png|20px]] '''[[{{PAGENAME}}/2018-19 |2018-19]]''' | |||
[[പ്രമാണം:44068_15.png|20px]] '''[[{{PAGENAME}}/2017-18 |2017-18]]''' | |||
[[പ്രമാണം:44068_15.png|20px]] '''[[{{PAGENAME}}/2016-17 |2016-17]]''' | |||
[[പ്രമാണം:44068_15.png|20px]] '''[[{{PAGENAME}}/2015-16 |2015-16]]''' | |||
[[പ്രമാണം:44068_15.png|20px]] '''[[{{PAGENAME}}/2014-15 |2014-15]]''' | |||
</center></font size> |