"മറ്റ് ആകർഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
ലോക പൈ ദിനം ആയ മാർച്ച് 14 ന് പ്രതിഭാധനരായ കുട്ടികളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിഭ കിരൺ എന്ന പുതിയ പദ്ധതിക്ക് ജി എം യു പി എസ് നിലമ്പൂർ തുടക്കം കുറിച്ചു. | ലോക പൈ ദിനം ആയ മാർച്ച് 14 ന് പ്രതിഭാധനരായ കുട്ടികളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിഭ കിരൺ എന്ന പുതിയ പദ്ധതിക്ക് ജി എം യു പി എസ് നിലമ്പൂർ തുടക്കം കുറിച്ചു. | ||
ഗണിത,ശാസ്ത്രം എന്നീ വിഷയങ്ങളിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിപോഷണ ക്ലാസുകൾ മികച്ച ആർ പി മാർ മുഖേന നൽകുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ആകർഷണം. ഇത് ഒരു തുടർ പ്രവർത്തനമാണ്.ഇതുമൂലം കുട്ടികളിലെ പ്രതിഭകളെ തേച്ചു മിനുക്കി നാളത്തെ ശാസ്ത്ര-ഗണിത മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന | ഗണിത,ശാസ്ത്രം എന്നീ വിഷയങ്ങളിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിപോഷണ ക്ലാസുകൾ മികച്ച ആർ പി മാർ മുഖേന നൽകുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ആകർഷണം. ഇത് ഒരു തുടർ പ്രവർത്തനമാണ്.ഇതുമൂലം കുട്ടികളിലെ പ്രതിഭകളെ തേച്ചു മിനുക്കി നാളത്തെ ശാസ്ത്ര-ഗണിത മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന പ്രശസ്തരാകാനുള്ള ചവിട്ടുപടിയാണ് ഈ തുടക്കം. എജുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയ കിനാൻ തോപ്പിൽ പ്രതിഭാ കിരൺ പരിപാടി ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ സാദിഖ് അധ്യക്ഷത വഹിച്ചു. നിലമ്പൂർ ബി ആർ സി ബി പി സി ശ്രീ മനോജ് കുമാർ, എസ് എസ് ജി ചെയർമാൻ ശ്രീ സുരേഷ്, എം ടി എ പ്രസിഡന്റ് ശ്രീമതി ദീപ എസ് ആർ ജി കൺവീനർ സുമിത്ര ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.ശ്രീമതി ലിജി മോൾ സിവി ( കൈറ്റ് വിക്ടേഴ്സ് ഫെയിം ) മനക്കണക്ക് എന്ന വിഷയത്തിൽ പ്രത്യേക ക്ലാസും നൽകി.<gallery widths="220" heights="220"> | ||
പ്രമാണം:48466prathibakiran4.jpeg | പ്രമാണം:48466prathibakiran4.jpeg | ||
പ്രമാണം:48466prathibakiran3.jpeg | പ്രമാണം:48466prathibakiran3.jpeg |
20:27, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
അക്ഷരമുത്തുകൾ
അക്ഷരമുത്തുകൾ
ലോക മാതൃഭാഷാ ദിനം ആയ ഫെബ്രുവരി 21ന് ഗവൺമെന്റ് മോഡൽ യുപി സ്കൂൾ ഒരു പുതിയ തുടക്കം കുറിച്ചു - അക്ഷരമുത്തുകൾ
(മലയാളം- എല്ലാവരും എഴുതും എല്ലാവരും വായിക്കും ) എസ് എം സി ചെയർമാൻ ശ്രീ സാദിഖ് അധ്യക്ഷതയിൽ
വണ്ടൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി ആർ സൗദാമിനി പദ്ധതി ഉദ്ഘാടനം ചെയ്തു. ഡി പി സി ശ്രീ രത്നാകരൻ, ഡയറ്റ് ഫാക്കൽറ്റി അംഗം ശ്രീമതി നിഷ, ബി പി സി എം മനോജ് കുമാർ, എസ് എസ് ജി ചെയർമാൻ ശ്രീ സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മാസ്റ്റേഴ്സ് ശ്രീ പ്രകാശ് പി നായർ പദ്ധതി വിശദീകരിച്ചു. ഗവൺമെന്റ് മോഡൽ യുപി സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥി പോലും മലയാളം എഴുതാനും വായിക്കാനും അറിയാത്തതായി ഉണ്ടാകരുത് എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. വിദ്യാർത്ഥി ട്രെയിന് ശ്രീമതി ഷീജ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള മോട്ടിവേഷൻ ക്ലാസ്സ് നൽകി.
പ്രതിഭ കിരൺ
ലോക പൈ ദിനം ആയ മാർച്ച് 14 ന് പ്രതിഭാധനരായ കുട്ടികളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിഭ കിരൺ എന്ന പുതിയ പദ്ധതിക്ക് ജി എം യു പി എസ് നിലമ്പൂർ തുടക്കം കുറിച്ചു.
ഗണിത,ശാസ്ത്രം എന്നീ വിഷയങ്ങളിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിപോഷണ ക്ലാസുകൾ മികച്ച ആർ പി മാർ മുഖേന നൽകുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ആകർഷണം. ഇത് ഒരു തുടർ പ്രവർത്തനമാണ്.ഇതുമൂലം കുട്ടികളിലെ പ്രതിഭകളെ തേച്ചു മിനുക്കി നാളത്തെ ശാസ്ത്ര-ഗണിത മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന പ്രശസ്തരാകാനുള്ള ചവിട്ടുപടിയാണ് ഈ തുടക്കം. എജുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയ കിനാൻ തോപ്പിൽ പ്രതിഭാ കിരൺ പരിപാടി ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ സാദിഖ് അധ്യക്ഷത വഹിച്ചു. നിലമ്പൂർ ബി ആർ സി ബി പി സി ശ്രീ മനോജ് കുമാർ, എസ് എസ് ജി ചെയർമാൻ ശ്രീ സുരേഷ്, എം ടി എ പ്രസിഡന്റ് ശ്രീമതി ദീപ എസ് ആർ ജി കൺവീനർ സുമിത്ര ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.ശ്രീമതി ലിജി മോൾ സിവി ( കൈറ്റ് വിക്ടേഴ്സ് ഫെയിം ) മനക്കണക്ക് എന്ന വിഷയത്തിൽ പ്രത്യേക ക്ലാസും നൽകി.