"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഉള്ളടക്കം തിരുത്തി)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
കുട്ടികളുടെ സമൂലമായ വർത്തനവ്യതിയാനത്തെ പരിപോഷിപ്പിക്കാനുതകുന്ന ഒടടനവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും നിർവഹിക്കുകയും ചെയ്യുന്നുണ്ട്. അക്കാദമിക മാസ്റ്റർപ്ലാൻ അതിന്റെ അടിസ്ഥാന ശിലയാണ്. കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള ഒരു നേതൃനിരയ്ക്ക് സ്കൂളിനെ ഔന്നത്യങ്ങളിൽ എത്തിക്കാൻ അധികം പ്രയാസപ്പെടേണ്ടി വരികയില്ല...
=='''അക്കാദമിക പ്രവർത്തനങ്ങൾ'''==
പ്രീ-പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ വ്യാപിച്ചി നില്ക്കുന്ന നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നുണ്ട്. എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. എന്നിങ്ങനെ ോരോ വിഭാഗത്തിലും പ്രത്യേകം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഭാഷാപരമായ നൈപുണികൾ ആർജ്ജിക്കുന്നതിനു് ഭാഷാ ക്ലബ്ബിന്റെയും ലാംഗ്വേജ് ലാബിന്റെയും വിദ്യാരംഗത്തിന്റെയും പ്രവർത്തനങ്ങൾ നടന്നു വരുന്നു. അക്ഷരാഭ്യാസം പ്രോത്സാബിപ്പിക്കാൻ കളികളിലൂടെ ലഘുവായ പലതരം കപ്രവർത്തനങ്ങ൮ എൽ.പി. വിഭാഗത്തിൽ നടക്കുന്നു. യു.പി.യിലും സമാനമായ പ്രവ‍ത്തനങ്ങൾ നടക്കുന്നുണ്ട്.

ഹൈസ്കൂൾ വിഭാഗത്തിൽ സർഗ്ഗപ്രക്രിയകൾക്ക് കുറച്ചു കൂടി ഊന്നൽ നല്കിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നല്കിയിരിക്കുന്നത്. വിദ്യാരംഗം ക്ലബ്ബിന്റെപ്രവർത്തനങ്ങൾ അത്തരം കാര്യങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്. പല ദിനാചരണങ്ങളോടും അനുബന്ധിച്ച് സാഹിത്യരചനാ മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നു. വിജയികൾപ്പ് പ്രത്സാഹനസമ്മാനങ്ങളും നല്കാറുണ്ട്.

ശാസ്ത്രക്ലാസ്സുകളും, സാമൂഹ്യശാസ്ത്ര ക്ലാസ്സുകളും, ഗണിത ശാസ്ത്ര ക്ലാസ്സുകളും കുട്ടികളുടെ ശാസ്ത്രാഭിരുചിയെ തൊട്ടുണർത്താൻ ഉതകുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ പരിശീലനങ്ങൾ നല്കുന്നു. മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തരാക്കുന്നു.

'''കോവിഡ്കാല പ്രവർത്തനങ്ങൾ'''

ഒന്നരക്കൊല്ലത്തോളം കോവിഡിന്റെ പിടിമുറുക്കത്തിൽ, പഠനം ഓൺലൈനിലായപ്പോൾ, പാഠപ്രവർത്തനങ്ങളും അതിനനുസൃതമായി പരിഷ്കരിക്കപ്പെട്ടു. എഴുത്തും വായനയും ഓൺലൈനിൽത്തന്നെ നടന്നു. അദ്ധ്യാപകരുടെ ചുമതല, ഒട്ടൊക്കെ രക്ഷാകർത്താക്കൾ ഏറ്റെടുക്കേണ്ടി വന്നു. കുട്ടികൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ രക്ഷാകർത്താക്കളുടെ സാന്നിദ്ധ്യം അനിവാര്യമായിരുന്നു. അരാണ് കുട്ടികളുടെ അടുത്തിരുന്ന് പ്രവർത്തനങ്ങൾ ചെയ്യിച്ചത്. മിക്ക ഓൺലൈൻ ക്ലാസ്സുകളിലും രക്ഷാകർത്താക്കളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. സംശയങ്ങൾ ഒട്ടൊക്കെ ദൂരീകരിക്കാൻ ചില രക്ഷാകർത്താക്കൾക്ക് കഴിഞ്ഞു.
ക്ലാസ്സ് ടെസ്റ്റുകൾ ഗൗരവത്തോടെ നടത്താനും രക്ഷാകർത്താക്കളുടെ സേവനം വേണ്ടി വന്നു. സ്വന്തം കുട്ടികൾക്കു വേണ്ട് അവർ വളരെ ഉത്തരവാദിത്ത ബോധത്തോടെ തന്നെ അതു ചെയ്തു.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== ‍

ഈ കോവിഡ് കാലത്തും കോവിഡാനന്തര കാലത്തും ഒട്ടനവധി പ്രവർത്തനങ്ങൾക്ക്  കോയിക്കൽ സ്കൂൾ ആത്ഥ്യമരുളി. കോവിഡ് കാലത്ത് കോയിക്കൽ സ്കൂൾ അഭയാർത്ഥികേന്ദ്രമായി മാറി. അചരണർക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും ഇതൊരു അഭയകേന്ദ്രമായി മാറി. ആരോഗ്യപ്രവർത്തരും സന്നദ്ധപ്രവർത്തകരും നിയമപാലകരും ഇടതടവില്ലാതെ ഓടിനടന്ന് പ്രവർത്തിച്ചപ്പോൾ, അവർക്ക് ആവശ്യമായ സഹായങ്ങളുമായി പി.ടി.എ. ഭാരവാഹികളും മുന്നിട്ടിറങ്ങി. നാടിന്റെ കഷ്ടകാലത്ത് സ്കൂൾ ഒരു ആശ്വാസകേന്ദ്രമായി മാറി. അവരോടൊപ്പം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട്, കുറേ അദ്ധ്യാപകരും ഉണ്ടായിരുന്നു. ഒന്നരക്കൊല്ലത്തോളം ക്ലാസ്സ് മുറികളിൽ പഠനം നിലച്ചെങ്കിലും ഇവിടം കാരുണ്യത്തിന്റെയും ആശ്വാസത്തിന്റെയും സ്പന്ദനങ്ങൾ കൊണ്ട് സജീവമായിരുന്നു...

'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''

പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ.

19:59, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

കുട്ടികളുടെ സമൂലമായ വർത്തനവ്യതിയാനത്തെ പരിപോഷിപ്പിക്കാനുതകുന്ന ഒടടനവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും നിർവഹിക്കുകയും ചെയ്യുന്നുണ്ട്. അക്കാദമിക മാസ്റ്റർപ്ലാൻ അതിന്റെ അടിസ്ഥാന ശിലയാണ്. കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള ഒരു നേതൃനിരയ്ക്ക് സ്കൂളിനെ ഔന്നത്യങ്ങളിൽ എത്തിക്കാൻ അധികം പ്രയാസപ്പെടേണ്ടി വരികയില്ല...

അക്കാദമിക പ്രവർത്തനങ്ങൾ

പ്രീ-പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ വ്യാപിച്ചി നില്ക്കുന്ന നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നുണ്ട്. എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. എന്നിങ്ങനെ ോരോ വിഭാഗത്തിലും പ്രത്യേകം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഭാഷാപരമായ നൈപുണികൾ ആർജ്ജിക്കുന്നതിനു് ഭാഷാ ക്ലബ്ബിന്റെയും ലാംഗ്വേജ് ലാബിന്റെയും വിദ്യാരംഗത്തിന്റെയും പ്രവർത്തനങ്ങൾ നടന്നു വരുന്നു. അക്ഷരാഭ്യാസം പ്രോത്സാബിപ്പിക്കാൻ കളികളിലൂടെ ലഘുവായ പലതരം കപ്രവർത്തനങ്ങ൮ എൽ.പി. വിഭാഗത്തിൽ നടക്കുന്നു. യു.പി.യിലും സമാനമായ പ്രവ‍ത്തനങ്ങൾ നടക്കുന്നുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിൽ സർഗ്ഗപ്രക്രിയകൾക്ക് കുറച്ചു കൂടി ഊന്നൽ നല്കിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നല്കിയിരിക്കുന്നത്. വിദ്യാരംഗം ക്ലബ്ബിന്റെപ്രവർത്തനങ്ങൾ അത്തരം കാര്യങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്. പല ദിനാചരണങ്ങളോടും അനുബന്ധിച്ച് സാഹിത്യരചനാ മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നു. വിജയികൾപ്പ് പ്രത്സാഹനസമ്മാനങ്ങളും നല്കാറുണ്ട്.
ശാസ്ത്രക്ലാസ്സുകളും, സാമൂഹ്യശാസ്ത്ര ക്ലാസ്സുകളും, ഗണിത ശാസ്ത്ര ക്ലാസ്സുകളും കുട്ടികളുടെ ശാസ്ത്രാഭിരുചിയെ തൊട്ടുണർത്താൻ ഉതകുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ പരിശീലനങ്ങൾ നല്കുന്നു. മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തരാക്കുന്നു.
കോവിഡ്കാല പ്രവർത്തനങ്ങൾ
ഒന്നരക്കൊല്ലത്തോളം കോവിഡിന്റെ പിടിമുറുക്കത്തിൽ, പഠനം ഓൺലൈനിലായപ്പോൾ, പാഠപ്രവർത്തനങ്ങളും അതിനനുസൃതമായി പരിഷ്കരിക്കപ്പെട്ടു. എഴുത്തും വായനയും ഓൺലൈനിൽത്തന്നെ നടന്നു. അദ്ധ്യാപകരുടെ ചുമതല, ഒട്ടൊക്കെ രക്ഷാകർത്താക്കൾ ഏറ്റെടുക്കേണ്ടി വന്നു. കുട്ടികൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ രക്ഷാകർത്താക്കളുടെ സാന്നിദ്ധ്യം അനിവാര്യമായിരുന്നു. അരാണ് കുട്ടികളുടെ അടുത്തിരുന്ന് പ്രവർത്തനങ്ങൾ ചെയ്യിച്ചത്. മിക്ക ഓൺലൈൻ ക്ലാസ്സുകളിലും രക്ഷാകർത്താക്കളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. സംശയങ്ങൾ ഒട്ടൊക്കെ ദൂരീകരിക്കാൻ ചില രക്ഷാകർത്താക്കൾക്ക് കഴിഞ്ഞു. ക്ലാസ്സ് ടെസ്റ്റുകൾ ഗൗരവത്തോടെ നടത്താനും രക്ഷാകർത്താക്കളുടെ സേവനം വേണ്ടി വന്നു. സ്വന്തം കുട്ടികൾക്കു വേണ്ട് അവർ വളരെ ഉത്തരവാദിത്ത ബോധത്തോടെ തന്നെ അതു ചെയ്തു.
==പാഠ്യേതര പ്രവർത്തനങ്ങൾ== ‍
ഈ കോവിഡ് കാലത്തും കോവിഡാനന്തര കാലത്തും ഒട്ടനവധി പ്രവർത്തനങ്ങൾക്ക് കോയിക്കൽ സ്കൂൾ ആത്ഥ്യമരുളി. കോവിഡ് കാലത്ത് കോയിക്കൽ സ്കൂൾ അഭയാർത്ഥികേന്ദ്രമായി മാറി. അചരണർക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും ഇതൊരു അഭയകേന്ദ്രമായി മാറി. ആരോഗ്യപ്രവർത്തരും സന്നദ്ധപ്രവർത്തകരും നിയമപാലകരും ഇടതടവില്ലാതെ ഓടിനടന്ന് പ്രവർത്തിച്ചപ്പോൾ, അവർക്ക് ആവശ്യമായ സഹായങ്ങളുമായി പി.ടി.എ. ഭാരവാഹികളും മുന്നിട്ടിറങ്ങി. നാടിന്റെ കഷ്ടകാലത്ത് സ്കൂൾ ഒരു ആശ്വാസകേന്ദ്രമായി മാറി. അവരോടൊപ്പം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട്, കുറേ അദ്ധ്യാപകരും ഉണ്ടായിരുന്നു. ഒന്നരക്കൊല്ലത്തോളം ക്ലാസ്സ് മുറികളിൽ പഠനം നിലച്ചെങ്കിലും ഇവിടം കാരുണ്യത്തിന്റെയും ആശ്വാസത്തിന്റെയും സ്പന്ദനങ്ങൾ കൊണ്ട് സജീവമായിരുന്നു...

ക്ലബ്ബ് പ്രവർത്തനങ്ങൾ