"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=='''''<big>ന്യൂ എൽ പി ആകാശമിഠായി</big>'''== | =='''''<big>ന്യൂ എൽ പി ആകാശമിഠായി</big>'''== | ||
'''<big>22</big>''' | |||
'''<big>22 | |||
ഫെബ്രുവരി 2022 | ഫെബ്രുവരി 2022 | ||
| വരി 10: | വരി 9: | ||
1197 കുംഭം 10 | 1197 കുംഭം 10 | ||
ചാത്തങ്കേരി | |||
| വരി 29: | വരി 29: | ||
'''മാതൃഭാഷാദിനം ആചരിച്ചു''' | '''മാതൃഭാഷാദിനം ആചരിച്ചു''' | ||
മാതൃഭാഷാദീനാചരണത്തിന്റെ ഭാഗമായി അമ്മ മലയാളത്തിന്റെ പ്രാധാന്യം ഉറപ്പിക്കുന്ന സന്ദേശം പങ്കവച്ചുകൊണ്ട് കുട്ടികളും അധ്യാപകരും ചേർന്ന് പ്രതിജ്ഞ ചൊല്ലി. | |||
'''പ്ലാസ്റ്റിക് രഹിത വിദ്യാലയം''' | |||
പ്രകൃതിയെ കാർന്നു തിന്നുന്ന മഹാവിപത്തായ പ്ലാസ്റ്റിക്കിനെ തുരത്താം ... നാടിനു മാതൃകയാകാം... | |||
'''ഇന്നത്തെ വിഭവങ്ങൾ''' | |||
പാൽ | |||
ചോറ്, സാമ്പാർ, തോരൻ, സാലഡ് | |||
'''കുട്ടിക്കവിത''' | |||
'''''പൂമ്പാറ്റ''''' | |||
തേൻ കുടിക്കും പൂമ്പാറ്റേ | |||
പാറി നടക്കും പൂമ്പാറ്റേ | |||
എന്തു രസം നിന്നെ കാണാനായി | |||
പലനിറ ചിറകാണ് നിന്റേത് | |||
എന്റെ വീട്ടിൻ മുറ്റത്ത് | |||
പാറി നടക്കും പൂമ്പാറ്റേ | |||
എന്റെ സ്വന്തം പൂമ്പാറ്റേ. | |||