"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/ ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/ ക്ലബ് പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:28, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഇംഗ്ലീഷ് മാഗസിൻ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 30: | വരി 30: | ||
<p style="text-align:justify"><font size=4> | <p style="text-align:justify"><font size=4> | ||
വാക്കുകളിലെ അക്ഷരങ്ങൾ ക്രമത്തിൽ പറഞ്ഞുംപുതിയ വാക്കുകൾ പരിചയപ്പെടുന്നതിനും ശരിയായ ഉച്ചാരണരീതി പരിചയപ്പെടുന്നതിനും സ്‌പെല്ലിംഗ് ബി മത്സരം | ഇംഗ്ലീഷ് ഭാഷ തെറ്റുകൂടാതെ എഴുതുന്നതിന് ഓരോ വാക്കുകളുടെയും അക്ഷരം അറിഞ്ഞിരിക്കേണ്ടതാണ്. ഉച്ചാരണത്തിലൂടെ വാക്കുകളുടെ അക്ഷരം മനസ്സിലാക്കുന്നതിന് ഇത് കുട്ടികളെ സഹായിക്കുന്നു. കാണാതെ പഠിക്കാതെ തന്നെ വാക്കുകളുടെ ഉച്ചാരണം കേട്ട് അക്ഷരങ്ങൾ എഴുതുന്നതിന് കുട്ടികൾക്ക് കഴിയുന്നു. കുട്ടികൾക്ക് ഈ പ്രവർത്തനത്തിലൂടെ കൂടുതൽ വാക്കുകൾ പരിചയപ്പെടാൻ സാധിക്കുന്നു | ||
വാക്കുകളിലെ അക്ഷരങ്ങൾ ക്രമത്തിൽ പറഞ്ഞുംപുതിയ വാക്കുകൾ പരിചയപ്പെടുന്നതിനും ശരിയായ ഉച്ചാരണരീതി പരിചയപ്പെടുന്നതിനും സ്‌പെല്ലിംഗ് ബി മത്സരം സഹായകമാകുന്നു. ക്ലാസ് തലത്തിലും തുടർന്ന് സ്‌കൂൾ തലത്തിലും സ്‌പെല്ലിംഗ് ബി മത്സരം നടത്താറുണ്ട്. | |||
===കവിതാ പാരായണം=== | ===കവിതാ പാരായണം=== | ||
വരി 45: | വരി 46: | ||
<p style="text-align:justify"><font size=4> | <p style="text-align:justify"><font size=4> | ||
എഴുതാനുള്ള കഴിവ് പ്രോത്സാഹിപ്പിക്കുന്നതിനായി അവരുടെ എല്ലാവിധ രചനകളും ഉൾപ്പെടുത്തിയാണ് വർഷംതോറും പതിപ്പ് നിർമ്മാണം ഉണ്ടാകാറുള്ളത്. ഇതിന് ആവശ്യമായ എല്ലാവിധ പ്രവർത്തനങ്ങളും കുട്ടികൾ തന്നെയാണ് ചെയ്യാറുള്ളത്. കവിത, കഥ, അനുഭവങ്ങൾ തുടങ്ങിയവയിലൂടെ കുട്ടികൾ അവരുടെ സർഗാത്മക കഴിവുകൾ പതിപ്പുകളിലൂടെ പ്രകടമാക്കുന്നു | |||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:47234eng4.jpeg|150px]] | |[[പ്രമാണം:47234eng4.jpeg|150px]] |