"കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''വെങ്കിടക്കോട്ട എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് ഇന്ന് കോട്ടക്കൽ എന്ന പേരിൽ പ്രശസ്തമായത് .വള്ളുവകോനാതിരിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം പിന്നീട് സാമൂതിരി കയ്യടക്കുകയുണ്ടായി.1787 ൽ ടിപ്പു സുൽത്താൻ ഈപ്രദേശം ആക്രമിച്ചു കീഴ്പ്പെടുത്തി.1799 ൽ ടിപ്പു സുൽത്താന്റെ മരണത്തോടെ ഈ പ്രദേശം ബ്രിട്ടീഷുകാരുടെ കീഴിലായി.ബ്രിട്ടീഷ് ഭരണം വന്നതോടെ ഇംഗ്ലീഷ് വിദ്യാഭ്യാസവും ഇവിടെ പ്രചരിച്ചു.കേരളത്തിലാകെ ഇംഗ്ലീഷ് വിദ്യാഭ്യാസം പുത്തനുണർവ്വ് പകർന്നപ്പോൾ കോട്ടക്കലിനു മാത്രം അവകാശപ്പെടാവുന്ന ഒരു പ്രത്യേകതയായിരുന്നു ആര്യവൈദ്യശാലയുടെ ജനനം.''' | '''വെങ്കിടക്കോട്ട എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് ഇന്ന് കോട്ടക്കൽ എന്ന പേരിൽ പ്രശസ്തമായത് .വള്ളുവകോനാതിരിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം പിന്നീട് സാമൂതിരി കയ്യടക്കുകയുണ്ടായി.1787 ൽ ടിപ്പു സുൽത്താൻ ഈപ്രദേശം ആക്രമിച്ചു കീഴ്പ്പെടുത്തി.1799 ൽ ടിപ്പു സുൽത്താന്റെ മരണത്തോടെ ഈ പ്രദേശം ബ്രിട്ടീഷുകാരുടെ കീഴിലായി.ബ്രിട്ടീഷ് ഭരണം വന്നതോടെ ഇംഗ്ലീഷ് വിദ്യാഭ്യാസവും ഇവിടെ പ്രചരിച്ചു.കേരളത്തിലാകെ ഇംഗ്ലീഷ് വിദ്യാഭ്യാസം പുത്തനുണർവ്വ് പകർന്നപ്പോൾ കോട്ടക്കലിനു മാത്രം അവകാശപ്പെടാവുന്ന ഒരു പ്രത്യേകതയായിരുന്നു ആര്യവൈദ്യശാലയുടെ ജനനം.''' | ||
<!--visbot verified-chils-> | = കോട്ടക്കൽ = | ||
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. | |||
Jump to navigation Jump to search | |||
{| class="wikitable" | |||
! colspan="2" |കോട്ടക്കൽ | |||
|- | |||
| colspan="2" |municipality | |||
|- | |||
| colspan="2" |Landscape of Kottakkal | |||
|- | |||
!Country | |||
|India | |||
|- | |||
!State | |||
|കേരളം | |||
|- | |||
!District | |||
|മലപ്പുറം | |||
|- | |||
! colspan="2" |Government | |||
|- | |||
!• Chairman | |||
|ബുഷ്റ ഷബീർ | |||
|- | |||
! colspan="2" |Languages | |||
|- | |||
!• Official | |||
|Malayalam, English | |||
|- | |||
!സമയമേഖല | |||
|UTC+5:30 (IST) | |||
|- | |||
!PIN | |||
|676503 | |||
|- | |||
!Telephone code | |||
|91483 | |||
|- | |||
!വാഹന റെജിസ്ട്രേഷൻ | |||
|KL-10,KL-55 | |||
|} | |||
മലപ്പുറം ജില്ലയിൽ, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് '''കോട്ടയ്ക്കൽ'''. വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ നടക്കുന്ന കോട്ടയ്ക്കൽ പൂരവും പ്രശസ്തം തന്നെ. ചരിത്രം | |||
== ഉള്ളടക്കം == | |||
* 1 പ്രധാന സ്ഥാപനങ്ങൾ | |||
* 2 എത്തിച്ചേരാനുള്ള വഴി | |||
* 3 Image gallery | |||
* 4 അവലംബം | |||
== പ്രധാന സ്ഥാപനങ്ങൾ == | |||
Digital seva csc, changuvetty | |||
ടിപ് ടോപ് ഫർണിച്ചർ ഹെഡ് | |||
* കോട്ടക്കൽ ആര്യ വൈദ്യശാല - പ്രശസ്ത ആയുർവ്വേദ ചികിത്സാ കേന്ദ്രം | |||
* പി.എസ്.വി നാട്യസംഘം - ആര്യ വൈദ്യശാലയോട് ചേർന്നു പ്രവർത്തിക്കുന്ന കഥകളി സംഘം | |||
* ആയുർവ്വേദ മെഡിക്കൽ കോളജ്. | |||
* ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ | |||
* എ.എം.യു.പി സ്കൂൾ ആട്ടീരി | |||
* കോട്ടക്കൽ വിദ്യാഭവൻ | |||
* അഹമ്മദ് കുരിക്കൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ(AKMHSS) കോട്ടൂർ | |||
* ദി ബി സ്കൂൾ ഇൻറർനാഷണൽ | |||
* അക്ഷയ സെന്റർ കോട്ടക്കൽ, ഫുട്ബോൾ ടർഫിൻ മുൻവശം | |||
== എത്തിച്ചേരാനുള്ള വഴി == | |||
വിമാന മാർഗ്ഗം:കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഏകദേശം 25 കി.മീ സഞ്ചരിച്ചാൽ കോട്ടക്കലെത്താം ട്രെയിൻ മാർഗ്ഗം:തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കി.മീ അകലെയാണ് കോട്ടക്കൽ. | |||
NH-66 കോട്ടക്കൽ ചങ്കുവെട്ടി യിലൂടെ കടന്നു പോകുന്നു. തിരൂർ(15 കി.മീ.), കുറ്റിപ്പുറം(27 കി.മീ) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.<!--visbot verified-chils->--> |
16:54, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
വെങ്കിടക്കോട്ട എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് ഇന്ന് കോട്ടക്കൽ എന്ന പേരിൽ പ്രശസ്തമായത് .വള്ളുവകോനാതിരിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം പിന്നീട് സാമൂതിരി കയ്യടക്കുകയുണ്ടായി.1787 ൽ ടിപ്പു സുൽത്താൻ ഈപ്രദേശം ആക്രമിച്ചു കീഴ്പ്പെടുത്തി.1799 ൽ ടിപ്പു സുൽത്താന്റെ മരണത്തോടെ ഈ പ്രദേശം ബ്രിട്ടീഷുകാരുടെ കീഴിലായി.ബ്രിട്ടീഷ് ഭരണം വന്നതോടെ ഇംഗ്ലീഷ് വിദ്യാഭ്യാസവും ഇവിടെ പ്രചരിച്ചു.കേരളത്തിലാകെ ഇംഗ്ലീഷ് വിദ്യാഭ്യാസം പുത്തനുണർവ്വ് പകർന്നപ്പോൾ കോട്ടക്കലിനു മാത്രം അവകാശപ്പെടാവുന്ന ഒരു പ്രത്യേകതയായിരുന്നു ആര്യവൈദ്യശാലയുടെ ജനനം.
കോട്ടക്കൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. Jump to navigation Jump to search
കോട്ടക്കൽ | |
---|---|
municipality | |
Landscape of Kottakkal | |
Country | India |
State | കേരളം |
District | മലപ്പുറം |
Government | |
• Chairman | ബുഷ്റ ഷബീർ |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 676503 |
Telephone code | 91483 |
വാഹന റെജിസ്ട്രേഷൻ | KL-10,KL-55 |
മലപ്പുറം ജില്ലയിൽ, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടയ്ക്കൽ. വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ നടക്കുന്ന കോട്ടയ്ക്കൽ പൂരവും പ്രശസ്തം തന്നെ. ചരിത്രം
ഉള്ളടക്കം
- 1 പ്രധാന സ്ഥാപനങ്ങൾ
- 2 എത്തിച്ചേരാനുള്ള വഴി
- 3 Image gallery
- 4 അവലംബം
പ്രധാന സ്ഥാപനങ്ങൾ
Digital seva csc, changuvetty
ടിപ് ടോപ് ഫർണിച്ചർ ഹെഡ്
- കോട്ടക്കൽ ആര്യ വൈദ്യശാല - പ്രശസ്ത ആയുർവ്വേദ ചികിത്സാ കേന്ദ്രം
- പി.എസ്.വി നാട്യസംഘം - ആര്യ വൈദ്യശാലയോട് ചേർന്നു പ്രവർത്തിക്കുന്ന കഥകളി സംഘം
- ആയുർവ്വേദ മെഡിക്കൽ കോളജ്.
- ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
- എ.എം.യു.പി സ്കൂൾ ആട്ടീരി
- കോട്ടക്കൽ വിദ്യാഭവൻ
- അഹമ്മദ് കുരിക്കൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ(AKMHSS) കോട്ടൂർ
- ദി ബി സ്കൂൾ ഇൻറർനാഷണൽ
- അക്ഷയ സെന്റർ കോട്ടക്കൽ, ഫുട്ബോൾ ടർഫിൻ മുൻവശം
എത്തിച്ചേരാനുള്ള വഴി
വിമാന മാർഗ്ഗം:കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഏകദേശം 25 കി.മീ സഞ്ചരിച്ചാൽ കോട്ടക്കലെത്താം ട്രെയിൻ മാർഗ്ഗം:തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കി.മീ അകലെയാണ് കോട്ടക്കൽ.
NH-66 കോട്ടക്കൽ ചങ്കുവെട്ടി യിലൂടെ കടന്നു പോകുന്നു. തിരൂർ(15 കി.മീ.), കുറ്റിപ്പുറം(27 കി.മീ) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.