"പിണറായി ജി.വി ബേസിക് യു.പി.എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14366 (സംവാദം | സംഭാവനകൾ)
14366 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:


വെള്ളരി കാഴ്ച തുടങ്ങുമ്പോൾ രാത്രികാലങ്ങളിൽ കുറുക്കന്മാരുടെ ശല്യം സർവ്വസാധാരണമായിരുന്നു  .  കുറുക്കന്മാരെ ഓടിക്കുവാൻ ചെറുപ്പക്കാരും കുട്ടികളും വെള്ളരി വെള്ളരി കൃഷി സ്ഥലത്ത് ചെറിയ പന്തൽ കെട്ടി കാവൽ കിടന്ന രാത്രി ഗാനം കഴിച്ചുകൂട്ടും രാത്രി സമയം പോകുന്നതിന് ചെറിയ ചെറിയ കലാപരിപാടികൾ നടത്തും ഉറക്കെ പാട്ടുപാടി ശബ്ദകോലാഹലം  മുടക്കി കുറുക്കന്മാരെ ഓടിക്കും അത്തരമൊരു രസികൻ  പരിപാടിയായിരുന്നു വെള്ളരിനാടകം.  ഏതെങ്കിലും പുരാണ കഥാപാത്രത്തെ അടിസ്ഥാനമാക്കി വിവിധ വേഷങ്ങൾ കെട്ടി പാട്ടു പാടി അഭിനയിച്ചു രസിക്കുന്ന ഒരു ഏർപ്പാടാണിത്.  പിൽക്കാലത്ത് നാടക സമിതികളും മറ്റും നാടകം അവതരിപ്പിക്കുമ്പോൾ അതിനു പോരായ്മകൾ ഏറെയുണ്ടെങ്കിലും കാണികൾക്ക് തീരെ രസിച്ചില്ല എങ്കിൽ അത്തരം നാടകങ്ങളെ വെള്ളരി നാടകങ്ങൾ എന്ന പരിഹസിക്കും ആയിരുന്നു.
വെള്ളരി കാഴ്ച തുടങ്ങുമ്പോൾ രാത്രികാലങ്ങളിൽ കുറുക്കന്മാരുടെ ശല്യം സർവ്വസാധാരണമായിരുന്നു  .  കുറുക്കന്മാരെ ഓടിക്കുവാൻ ചെറുപ്പക്കാരും കുട്ടികളും വെള്ളരി വെള്ളരി കൃഷി സ്ഥലത്ത് ചെറിയ പന്തൽ കെട്ടി കാവൽ കിടന്ന രാത്രി ഗാനം കഴിച്ചുകൂട്ടും രാത്രി സമയം പോകുന്നതിന് ചെറിയ ചെറിയ കലാപരിപാടികൾ നടത്തും ഉറക്കെ പാട്ടുപാടി ശബ്ദകോലാഹലം  മുടക്കി കുറുക്കന്മാരെ ഓടിക്കും അത്തരമൊരു രസികൻ  പരിപാടിയായിരുന്നു വെള്ളരിനാടകം.  ഏതെങ്കിലും പുരാണ കഥാപാത്രത്തെ അടിസ്ഥാനമാക്കി വിവിധ വേഷങ്ങൾ കെട്ടി പാട്ടു പാടി അഭിനയിച്ചു രസിക്കുന്ന ഒരു ഏർപ്പാടാണിത്.  പിൽക്കാലത്ത് നാടക സമിതികളും മറ്റും നാടകം അവതരിപ്പിക്കുമ്പോൾ അതിനു പോരായ്മകൾ ഏറെയുണ്ടെങ്കിലും കാണികൾക്ക് തീരെ രസിച്ചില്ല എങ്കിൽ അത്തരം നാടകങ്ങളെ വെള്ളരി നാടകങ്ങൾ എന്ന പരിഹസിക്കും ആയിരുന്നു.
== പിണറായിസാംസ്കാരിക സമിതി ==
കൽ ആസ്വാദകരായ ഒരുകൂട്ടം ചെറുപ്പക്കാരുടെകൂടിയാലോചനയുടെ ഫലമായി ഒരു സാംസ്കാരിക കേന്ദ്രം സ്ഥാപിതമായി. പ്രാദേശികമായി അറിയപ്പെട്ട നാടകനടന്മാരും ഗായകരും മറ്റും ഗ്രാമത്തിൽ അങ്ങിങ്ങായി ഉണ്ടായിരുന്നു. ഈ നാടക പ്രവർത്തകരെയും ഗായകരെയും  ഒരേ വേദിക്ക് കീഴിൽ കൊണ്ടുവന്നത് സാംസ്കാരിക സമിതിയിലൂടെയാണ്.
== വിഷചികിത്സ   ==
നൂറ്റാണ്ടിന്റെ ആരംഭത്തിൽതന്നെ വിഷചികിത്സ നടത്തിയിരുന്ന ചില പാരമ്പര്യ വൈദ്യന്മാർ ഗ്രാമത്തിലുണ്ടായിരുന്നു ഇവരിൽ പ്രമുഖർ ഇളംനീല കുഞ്ഞിക്കണ്ണൻ വൈദ്യർ ആയിരുന്നു ചികിത്സയിലായിരുന്നു.  പാമ്പ് വിഷ ചികിത്സ യായിരുന്നു മുഖ്യ പാമ്പുകടിയേറ്റ ആളെ പെട്ടെന്ന് വൈദ്യരുടെ വീട്ടിൽ എത്തിക്കും.
അവിടെവച്ച് വൈദ്യർ ചിലതരം പച്ചമരുന്നുകൾ അരച്ചു പുരട്ടുകയും വിഷമിറക്കാൻ കഠിന ശ്രമം നടത്തുകയും ചെയ്യും മരുന്നും മന്ത്രവും ഉപയോഗിച്ചാണ് വിഷം ഇറക്കുക മിക്കവാറും ആളുകൾ രക്ഷപ്പെടുകയും ചെയ്തിരുന്നു എന്നാൽ വിഷമേറ്റ് കഴിഞ്ഞ ചിലർ മരണപ്പെടുകയും ചെയ്തിരുന്നു രീതിയിലുള്ള പാമ്പ് വിഷ ചികിത്സ ഗ്രാമീണർക്ക് അജ്ഞാതമായിരുന്നു പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടു പോകുന്ന ഏർപ്പാടില്ല ഏതെങ്കിലും നാടൻ വിഷഹാരി യുടെ അടുത്ത് കൊണ്ടുപോകും വളരെ അപൂർവമായി മരണം സംഭവിച്ചിരുന്നു ആരംഭിച്ചതിനുശേഷം ആളുകളും അങ്ങോട്ട് പോയിരുന്നത്.  പലർക്കും ജീവൻ തിരിച്ചു കിട്ടിയിട്ടുണ്ട് ഗ്രാമത്തിൽ ഇളം നീ കുഞ്ഞിക്കണ്ണൻ വൈദികരെ കൂടാതെ കിഴക്കുഭാഗത്തെ നാരായണൻ ശ്രീധരൻ മാസ്റ്റർ വീട്ടിൽ കുഞ്ഞിരാമൻ നായർ എന്നിവരെയും വിഷ ചികിത്സ നടത്തിയിരുന്നു 1970 ആകുമ്പോഴേക്കും പിണറായി അമ്പലം ബസാറിലെ വൈദ്യശാസ്ത്ര നടത്തിവന്നിരുന്ന വൈദ്യഭൂഷണം വിഷചികിത്സ നടത്തിവന്നു ഇദ്ദേഹത്തിന് വിഷചികിത്സയിൽ എന്ന നിലയിൽ അംഗീകാരവും ഉണ്ടായിരുന്നു. ഒരു ചെറിയ തുക സർക്കാരിൽ നിന്ന് ഇദ്ദേഹത്തിന് ഗ്രാൻഡ് ആയി ലഭിച്ചിരുന്നു പാമ്പ് വിഷ ചികിത്സ യോടൊപ്പം എട്ടുകാലി വിഷചികിത്സയും ആദ്യകാലത്ത് വൈദ്യന്മാർ പ്രതിഫലം പറ്റിയിരുന്നില്ല 1950 കാലം വരെ ഇതായിരുന്നു സ്ഥിതി കാലത്ത് ഉപജീവനമാർഗ്ഗം എന്ന നിലയിൽ ചെറിയതോതിൽ പ്രതിഫലം പറ്റിയിരുന്ന തായി കാണാം പാരമ്പര്യരീതിയിൽ അനുസരിച്ചുള്ള ഉഴിച്ചിൽ പിഴിച്ചിൽ തുടങ്ങിയ ആയുർവേദ ചികിത്സാ രീതികളും ഗ്രാമത്തിൽ നടത്തിയിരുന്നു പ്രധാനികളായിരുന്നു കെ പി ഗോവിന്ദൻ എന്നിവർ കുഞ്ഞിരാമൻ പ്രതിഫലേച്ഛ കൂടാതെ മർമ്മ ചികിത്സ നടത്തിയ മറ്റൊരു പ്രഗൽഭൻ ആയിരുന്നു.
== തെയ്യം - തിറ - കാവുകൾ ==
=== '''ക്ഷേത്രങ്ങൾ''' ===
പിണറായി ആദിപരാശക്തി
വൈരി ഘാ തക ക്ഷേത്രം
ചെമ്മര ശ്ശേരി അമ്പലം
കാഞ്ഞിരങ്ങാട് മഹാഗണപതി ക്ഷേത്രം
=== കാവുകൾ ===
മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
പിലാക്കണ്ടി മടപ്പുര
ചിറായി കാവ്
ആശാരിക്കാവ്
തയ്യൽ മടപ്പുര
വയനാണ്ടി ൽ ക്ഷേത്രം
മുട്ടേരി വീട്
കൈതേരി പുതിയേടത്ത് ക്ഷേത്രം
ബാലി ക്ഷേത്രം
കുഞ്ഞി പറമ്പത്ത് പൂവാലൻ മടപ്പുര
മാണിയത്ത് കാവ്
കുന്നം ചാൽ മടപ്പുര
കാടൻ രയരോത്ത്
മണ്ടോളി കാവ്
ചാലിൽ മടപ്പുര
കരുവാന്റെ വിട ക്ഷേത്രം
കണ്ണചാൻ കണ്ടി ക്ഷേത്രം
ആൽ ഉള്ളതിൽ ക്ഷേത്രം
കു ശവർ കോട്ടം
അറത്തിൽ കാവ് ക്ഷേത്രം
കുനിയിൽ മടപ്പുര
പടിഞ്ചിറ്റാമുറി ക്ഷേത്രം
== സംസ്കാരം ==
വിവാഹം നൂറ്റാണ്ടിന്റെ ആരംഭകാലത്തെ വിവാഹ രീതികൾ ഏറെ കൗതുകകരമായിരുന്നു ഇന്നത്തെ രീതിയിലുള്ള താലികെട്ടുകല്യാണം നടപ്പിൽ ആയിരുന്നില്ല അതേപോലെ മുല്ലപ്പൂമാല പരസ്പരം കൈമാറി കൈമാറി മോതിരമണിയൽ ഇല്ലായിരുന്നു മുല്ലപ്പൂക്കൾ കൊണ്ട് വധുവിനെ കല്യാണ ചടങ്ങുകൾ വളരെ ലളിതമാണ്. ഇന്നത്തെ രീതിയിൽ കല്യാണ മണ്ഡപങ്ങളും ഇല്ലായിരുന്നു മധു ഗ്രഹത്തിലെ അകത്തെ മുറിയിൽ വച്ചായിരുന്നു ചടങ്ങുകൾ വിവാഹത്തിന് ചെറുക്കന് വേണ്ടി പെണ്ണ് അന്വേഷിക്കുന്ന തോടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും 1940കളിൽ പോലും വിവാഹം ജോലി വിദ്യാഭ്യാസം സൗന്ദര്യമോ പോലും പ്രഥമപരിഗണന വന്നിരുന്നില്ല. തറവാട്ടു മഹിമയുടെ ധനസ്ഥിതി യുമാണ് പ്രധാനമായി പരിഗണിച്ചിരുന്നത് നല്ല തറവാട്ടിൽ പിറന്ന പുരുഷൻ എവിടെനിന്നും പെണ്ണു കിട്ടുമായിരുന്നു. വിവാഹ നിശ്ചയ ദിവസം വിവാഹ സംബന്ധിച്ച എല്ലാ കാര്യങ്ങളും വധുവിനെയും വരനെയും കുടുംബക്കാർ ഒന്നിച്ചിരുന്ന് ആലോചിച്ച് തീരുമാനിക്കും മധുവിന്റെ വീട്ടിൽ വച്ചായിരിക്കും നിശ്ചയം വിവാഹത്തിന് കൂടെ വരുന്ന ആളുകളുടെ എണ്ണം അവർ വധൂഗൃഹത്തിൽ കൊടുക്കേണ്ടിയിരുന്ന പണം വിവാഹശേഷം നടത്തേണ്ടുന്ന സൽക്കാരം ഇവയൊക്കെ ആൾക്കാരുടെ എണ്ണം നോക്കി പണം കൊടുക്കുന്ന സമ്പ്രദായം ഏറെക്കാലം നിലനിന്നിരുന്നു. വരണ്ട സാമ്പത്തിക സ്ഥിതി അനുസരിച്ച് തുക വർധിക്കുകയോ കുറയുകയോ ചെയ്യും നാമമാത്രമായ ഒരു സംഖ്യ ആയി സ്വീകരിച്ച നടത്തുന്ന ചില ഗൃഹനാഥൻ മാരും ഉണ്ടായിരുന്നു.