"ജി യു പി എസ് വെള്ളമുണ്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}പത്തൊമ്പതാം മൈൽ സ്ഥാപിതമായ വെള്ളമുണ്ട ഗവൺമെന്റ് യുപി സ്കൂൾ ആദ്യകാലത്ത് വെളിയരണ എന്ന സ്ഥലത്തായിരുന്നു ആരംഭിച്ചത്.. വാടകക്കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീടാണ് വെള്ളമുണ്ട ടൗണിലേക്ക് മാറിയത്.. റവന്യൂ വകുപ്പ് നൽകിയ 1.05 ഏക്കർ സ്ഥലത്ത് ആണ് കെട്ടിടം പ്രവർത്തനമാരംഭിച്ചത്.. റവന്യൂ വകുപ്പിന്റെ 1.30ഏക്കറ സ്ഥലം വേറെയും കെട്ടിടത്തിനു സ്വന്തമായി ഉണ്ട്.. ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടി പി ടി 70 സെന്റ് സ്ഥലം കൂടെ സ്കൂളിന് വേണ്ടി വാങ്ങിയിട്ടുണ്ട്.. ആകെ മൂന്ന് ഏക്കറിൽ കൂടുതൽ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട്.. നിരവധി അദ്ധ്യാപകരുടെ കർമ്മശേഷി കൊണ്ടും വിദ്യാർത്ഥികളുടെ പഠന ചാരുത കൊണ്ടും വളരെ അഭിമാനകരമായ ഒരു സ്ഥാപനമായി ഈ വിദ്യാലയം നിലകൊള്ളുന്നു. ഇപ്പോൾ 700 അടുത്ത് വിദ്യാർഥികളും 25 അധ്യാപകരും ഈ വിദ്യാലയത്തിൽ ഉണ്ട്. കുട്ടികളുടെ എണ്ണം വളരെയേറെ വർധിച്ച പാശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് പുതിയ കെട്ടിടത്തിന് നിർമ്മാണപ്രവർത്തനം നടക്കുന്നു..

15:58, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തൊമ്പതാം മൈൽ സ്ഥാപിതമായ വെള്ളമുണ്ട ഗവൺമെന്റ് യുപി സ്കൂൾ ആദ്യകാലത്ത് വെളിയരണ എന്ന സ്ഥലത്തായിരുന്നു ആരംഭിച്ചത്.. വാടകക്കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീടാണ് വെള്ളമുണ്ട ടൗണിലേക്ക് മാറിയത്.. റവന്യൂ വകുപ്പ് നൽകിയ 1.05 ഏക്കർ സ്ഥലത്ത് ആണ് കെട്ടിടം പ്രവർത്തനമാരംഭിച്ചത്.. റവന്യൂ വകുപ്പിന്റെ 1.30ഏക്കറ സ്ഥലം വേറെയും കെട്ടിടത്തിനു സ്വന്തമായി ഉണ്ട്.. ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടി പി ടി 70 സെന്റ് സ്ഥലം കൂടെ സ്കൂളിന് വേണ്ടി വാങ്ങിയിട്ടുണ്ട്.. ആകെ മൂന്ന് ഏക്കറിൽ കൂടുതൽ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട്.. നിരവധി അദ്ധ്യാപകരുടെ കർമ്മശേഷി കൊണ്ടും വിദ്യാർത്ഥികളുടെ പഠന ചാരുത കൊണ്ടും വളരെ അഭിമാനകരമായ ഒരു സ്ഥാപനമായി ഈ വിദ്യാലയം നിലകൊള്ളുന്നു. ഇപ്പോൾ 700 അടുത്ത് വിദ്യാർഥികളും 25 അധ്യാപകരും ഈ വിദ്യാലയത്തിൽ ഉണ്ട്. കുട്ടികളുടെ എണ്ണം വളരെയേറെ വർധിച്ച പാശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് പുതിയ കെട്ടിടത്തിന് നിർമ്മാണപ്രവർത്തനം നടക്കുന്നു..