"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 library 35.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:19833 library 35.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
![[പ്രമാണം:19833 library vayana 3.jpg|നടുവിൽ|ലഘുചിത്രം|പകരം=|200x200ബിന്ദു]] | ![[പ്രമാണം:19833 library vayana 3.jpg|നടുവിൽ|ലഘുചിത്രം|പകരം=|200x200ബിന്ദു]] | ||
|} | |} | ||
=== ലൈബ്രറി കൗൺസിൽ വിജയം === | === ലൈബ്രറി കൗൺസിൽ വിജയം === | ||
ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പെരുവള്ളൂരിൽ നവചേതന വായന ശാലയിൽ വെച്ചു നടന്ന | ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പെരുവള്ളൂരിൽ നവചേതന വായന ശാലയിൽ വെച്ചു നടന്ന പഞ്ചായത്തു തല ക്വിസ് മത്സരത്തിൽ ഒളകര ജി.എൽ.പി സ്കൂളിന് അഭിമാനമായി കാർത്തിക, ആദ്യ എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മുൻ വർഷം ഒന്ന്, രണ്ട് സ്ഥാനങ്ങൾ സ്കൂളിനായിരുന്നു. വിജയികളെ ഹെഡ്മാസ്റ്റർ വേലായുധൻ, മറ്റു അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ അനുമോദിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 29: | വരി 27: | ||
=== വായന ഗ്രാമം === | === വായന ഗ്രാമം === | ||
വായന വാരാചരണത്തിന്റെ ഭാഗമായാണ് രക്ഷിതാക്കളെ കൂടി വായനയുടെ ലോകത്തേക്ക് ആനയിക്കുന്ന നവീന പദ്ധതിയായി വായനാ ഗ്രാമം ഒളകര ജി.എൽ.പി.സ്കൂൾ പി.ടി.എ ക്കു കീഴിൽ ആരംഭിക്കുന്നത്. സ്കൂളിന് സമീപ പ്രദേശങ്ങളിലെ വീടുകൾ | വായന വാരാചരണത്തിന്റെ ഭാഗമായാണ് രക്ഷിതാക്കളെ കൂടി വായനയുടെ ലോകത്തേക്ക് ആനയിക്കുന്ന നവീന പദ്ധതിയായി വായനാ ഗ്രാമം ഒളകര ജി.എൽ.പി.സ്കൂൾ പി.ടി.എ ക്കു കീഴിൽ ആരംഭിക്കുന്നത്. സ്കൂളിന് സമീപ പ്രദേശങ്ങളിലെ വീടുകൾ വായനശാലകളായി സജ്ജീകരിച്ച് അയൽപക്ക വായന എന്ന സമ്പ്രദായത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സമീപ വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് വിദ്യാലയത്തിലെ ലൈബ്രറി വിപുലീകരിക്കുക എന്നതും വായന ഗ്രാമത്തിന്റെ ലക്ഷ്യമാണ്. | ||
പദ്ധതി പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാലൻ ഉദ്ഘാടനം നിർവഹിച്ച് കൊണ്ടാണ് ആരംഭിക്കുന്നത്. കോവിഡ് മൂലം സ്കൂൾ അടഞ്ഞു കിടന്ന കാലത്തും ഈ അദ്ധ്യയന വർഷത്തിലും പുസ്തക വണ്ടിയുമായി ചെന്ന് വീടുകളിൽ ലൈബ്രറി വിതരണം നടത്തിയിരുന്നു. ഒരു കുട്ടി ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് എന്ന പദ്ധതിയും ഇതിനനോടൊപ്പം നടത്തി വരുന്നു. ലൈബ്രറി ഇൻ ചാർജുള്ള റജില ടീച്ചറാണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്. | പദ്ധതി പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാലൻ ഉദ്ഘാടനം നിർവഹിച്ച് കൊണ്ടാണ് ആരംഭിക്കുന്നത്. കോവിഡ് മൂലം സ്കൂൾ അടഞ്ഞു കിടന്ന കാലത്തും ഈ അദ്ധ്യയന വർഷത്തിലും പുസ്തക വണ്ടിയുമായി ചെന്ന് വീടുകളിൽ ലൈബ്രറി വിതരണം നടത്തിയിരുന്നു. ഒരു കുട്ടി ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് എന്ന പദ്ധതിയും ഇതിനനോടൊപ്പം നടത്തി വരുന്നു. ലൈബ്രറി ഇൻ ചാർജുള്ള റജില ടീച്ചറാണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്. | ||
| വരി 44: | വരി 42: | ||
=== ലൈബ്രറി കൗൺസിൽ ക്വിസ് വിജയം === | === ലൈബ്രറി കൗൺസിൽ ക്വിസ് വിജയം === | ||
ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പെരുവള്ളൂരിൽ നവചേതന വായന ശാലയിൽ വെച്ചു നടന്ന പെരുവള്ളൂർ | ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പെരുവള്ളൂരിൽ നവചേതന വായന ശാലയിൽ വെച്ചു നടന്ന പെരുവള്ളൂർ പഞ്ചായത്തു തല ക്വിസ് മത്സരത്തിൽ ഒളകര ജി.എൽ.പി സ്കൂളിന് അഭിമാനമായി പാർവ്വതി നന്ദ, ഫാത്വിമ മിൻഹ എ എന്നിവർ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി. മുൻ വർഷം ഒന്ന്, മൂന്ന് സ്ഥാനങ്ങൾ സ്കൂളിനായിരുന്നു. വിജയികളെ ഹെഡ്മാസ്റ്റർ വേലായുധൻ, അദ്ധ്യാപകർ, പിടിഎ , എം.ടി.എ അംഗങ്ങൾ അനുമോദിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 51: | വരി 49: | ||
=== പുസ്തകങ്ങൾ കൂട്ടുകാർ === | === പുസ്തകങ്ങൾ കൂട്ടുകാർ === | ||
ലോക സൗഹൃദ ദിനത്തിൽ പെരുവള്ളൂർ ഒളകര ഗവ എൽപി സ്കൂൾ വിദ്യാർഥികൾ "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട ' എന്ന സന്ദേശവുമായി പുസ്തകങ്ങളെ കൂട്ടുകാരാക്കി . പുസ്തകങ്ങൾക്ക് ലച്ചു , കിച്ചു , പൊന്നു എന്നിങ്ങനെ പേര് നൽകി . തങ്ങൾക്ക് കിട്ടിയ ചങ്ങാതിമാരെ പരസ്പരം കൈമാറി അറിവിന്റെ ചങ്ങല തീർക്കാനൊരുങ്ങുകയാണ് കുരുന്നുകൾ . ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യാനും തീരുമാനിച്ചു. | ലോക സൗഹൃദ ദിനത്തിൽ പെരുവള്ളൂർ ഒളകര ഗവ എൽപി സ്കൂൾ വിദ്യാർഥികൾ "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട ' എന്ന സന്ദേശവുമായി പുസ്തകങ്ങളെ കൂട്ടുകാരാക്കി. പുസ്തകങ്ങൾക്ക് ലച്ചു, കിച്ചു, പൊന്നു എന്നിങ്ങനെ പേര് നൽകി. തങ്ങൾക്ക് കിട്ടിയ ചങ്ങാതിമാരെ പരസ്പരം കൈമാറി അറിവിന്റെ ചങ്ങല തീർക്കാനൊരുങ്ങുകയാണ് കുരുന്നുകൾ. ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യാനും തീരുമാനിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 62: | വരി 60: | ||
=== ലൈബ്രറി കൗൺസിൽ ക്വിസ് വിജയം === | === ലൈബ്രറി കൗൺസിൽ ക്വിസ് വിജയം === | ||
ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പെരുവള്ളൂരിൽ പഞ്ചായത്തുതല ക്വിസ് മത്സരം നടത്തി . ഒളകര ജി.എൽ.പി. സ്കൂളിലെ വിദ്യാർഥികളായ പാർവതി നന്ദ ഒന്നാംസ്ഥാനവും ഫാത്തിമ ജാലിബ രണ്ടാംസ്ഥാനവും നേടി. ചാത്രത്തൊടി എ.യു.പി. സ്കൂൾ പ്രഥമാധ്യാപകൻ സലാം വിജയികൾക്ക് സമ്മാനം നൽകി. വിജയികളെ ഹെഡ്മാസ്റ്റർ വേലായുധൻ, മറ്റു അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ അനുമോദിച്ചു. | ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പെരുവള്ളൂരിൽ പഞ്ചായത്തുതല ക്വിസ് മത്സരം നടത്തി. ഒളകര ജി.എൽ.പി. സ്കൂളിലെ വിദ്യാർഥികളായ പാർവതി നന്ദ ഒന്നാംസ്ഥാനവും ഫാത്തിമ ജാലിബ രണ്ടാംസ്ഥാനവും നേടി. ചാത്രത്തൊടി എ.യു.പി. സ്കൂൾ പ്രഥമാധ്യാപകൻ സലാം വിജയികൾക്ക് സമ്മാനം നൽകി. വിജയികളെ ഹെഡ്മാസ്റ്റർ വേലായുധൻ, മറ്റു അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ അനുമോദിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 78: | വരി 76: | ||
=== ലൈബ്രറി പുസ്തക പ്രദർശനം === | === ലൈബ്രറി പുസ്തക പ്രദർശനം === | ||
വായനാ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പതിനയ്യായിരം പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. പുസ്തക വണ്ടിയുടെ അകമ്പടിയോടെ വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ച് അങ്ങാടികളിൽ വായനാ ദിനം പ്രചരിപ്പിക്കുകയും വിദ്യാലയത്തിലേക്ക് വിവിധ പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തു. ബാലരമ ഡൈജസ്റ്റുകളുടെ വമ്പൻ ശേഖരവും ഒരുക്കിയിരുന്നു ഒളകര ജി എൽ പി സ്കൂളിൽ. ആദ്യ ലക്കം മുതൽ ഡൈജസ്റ്റിന്റെ ഇതുവരെയുള്ള എല്ലാ ലക്കങ്ങളും ഉൾപ്പെടെ ഏഴായിരത്തോളം ഡൈജസ്റ്റുകളാണ് പ്രദർശനത്തിനെത്തിച്ചിരുന്നത്. പുരാവസ്തുക്കളുടെ സൂക്ഷിപ്പുകാരൻ കൂടിയായ സ്കൂളിലെ അധ്യാപകൻ കരീം കാടപ്പടിയാണ് മലയാള ക്ലബ്ബിന്റെ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||