"ജി യു പി എസ് പാനിപ്ര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ajeesh8108 (സംവാദം | സംഭാവനകൾ) '{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''<u>എൽ എസ് എസ് /യു എസ് എസ്</u>''' == | |||
=== ഏറ്റവും ഒടുവിൽ നടന്ന എൽ എസ് എസ് /യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 14 എൽഎസ്എസ് സ്കോളർഷിപ്പുകളും ഒരു യുഎസ്എസ് സ്കോളർഷിപ്പും വിദ്യാലയത്തിന് ലഭിച്ചു. === | |||
== '''<u>വിദ്യാരംഗം കലാ സാഹിത്യ വേദി "സാഹിത്യ പുരസ്കാരം ".</u>''' == | |||
=== 2020 - 21 വർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിൽ യുപി വിഭാഗം സാഹിത്യപുരസ്കാരം വിദ്യാലയത്തിന് ലഭിച്ചു. === | |||
== '''<u>ബി ആർ സി തല കരകൗശല വസ്തു നിർമ്മാണം മത്സരം.</u>''' == | |||
'''കൊവിഡ് കാലത്ത് കുട്ടികൾ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും മത്സരവും ബി ആർ സി കേരളത്തിൽ സംഘടിപ്പിക്കുകയുണ്ടായി അതിൽ വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ ലഭിച്ചു.''' | |||
== '''<u>ബഹിരാകാശവാരം- ബിആർസി തല ക്വിസ് മത്സരം.</u>''' == | |||
'''ബഹിരാകാശ വാരാചരണം ആയി ബന്ധപ്പെട്ട ബി ആർ സി തലത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ ഏഴിലെ ജുവാന് ബഷീറിന് സമ്മാനം ലഭിച്ചു.''' | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||