"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:36013.pralayam.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
=== പ്രളയത്തിൽപ്പെട്ടവർക്ക് കൈത്താങ്ങ് ===
=== പ്രളയത്തിൽപ്പെട്ടവർക്ക് കൈത്താങ്ങ് ===
[[പ്രമാണം:36013.pralayam.jpg|ലഘുചിത്രം|300x300ബിന്ദു|പകരം=]]   പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മുന്നോട്ടുവന്നു. എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനയിലെ കുട്ടികൾ വീടുകളിലെത്തി, സാധനങ്ങൾ ശേഖരിച്ച്, സ്കൂളിലെത്തിച്ചു. നിരവധി രക്ഷിതാക്കളും കുട്ടികളും സ്കൂളിൽ നേരിട്ടെത്തി, സഹായങ്ങൾ നല്കി, സമസൃഷ്ടങ്ങളുടെ ദു:ഖത്തിൽ ആശ്വാസമേകി. കൂടാതെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം നമ്മുടെ സ്കൂളിലെ കുട്ടികളിൽ നിന്നും ലഭിച്ചത് യുവമനസ്സുകളിലെ നന്മയുടെ തെളിവായി.
   പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മുന്നോട്ടുവന്നു. എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനയിലെ കുട്ടികൾ വീടുകളിലെത്തി, സാധനങ്ങൾ ശേഖരിച്ച്, സ്കൂളിലെത്തിച്ചു. നിരവധി രക്ഷിതാക്കളും കുട്ടികളും സ്കൂളിൽ നേരിട്ടെത്തി, സഹായങ്ങൾ നല്കി, സമസൃഷ്ടങ്ങളുടെ ദു:ഖത്തിൽ ആശ്വാസമേകി. കൂടാതെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം നമ്മുടെ സ്കൂളിലെ കുട്ടികളിൽ നിന്നും ലഭിച്ചത് യുവമനസ്സുകളിലെ നന്മയുടെ തെളിവായി.

[[പ്രമാണം:36013.NSS.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:36013.NSS.jpeg|ഇടത്ത്‌|ലഘുചിത്രം|223x223px]]

=== സൗജന്യ നേത്ര- ദന്തരോഗ നിർണയ ക്യാമ്പ് ===
=== സൗജന്യ നേത്ര- ദന്തരോഗ നിർണയ ക്യാമ്പ് ===
വരി 13: വരി 15:

[[പ്രമാണം:36013.traffic.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:36013.traffic.jpg|ഇടത്ത്‌|ലഘുചിത്രം|229x229px]]

=== ട്രാഫിക് ബോധവൽക്കരണ പരിപാടി ===
=== ട്രാഫിക് ബോധവൽക്കരണ പരിപാടി ===
വരി 24: വരി 26:

[[പ്രമാണം:36013.3daycamp.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:36013.3daycamp.jpg|ഇടത്ത്‌|ലഘുചിത്രം|233x233px]]
 
=== ത്രിദിന സഹവാസ ക്യാമ്പ്  ===
=== ത്രിദിന സഹവാസ ക്യാമ്പ്  ===
സ്കൗട്ട് , ഗൈഡ് യൂണിറ്റുകളുടെ ത്രിദിന സഹവാസ ക്യാമ്പ്  നവംബർ 8 ,9,10 തീയതികളിലായി സ്കൂളിൽ വെച്ച് നടന്നു. പ്രിൻസിപ്പാൾ  ശ്രീമതി കെ.പൊന്നമ്മ, പി ടി എ പ്രസിഡണ്ട് ശ്രീ.സുനിൽകുമാർ, സ്കൗട്ട് മാസ്റ്റർ ശ്രീ സാം കോസ്മോസ്, ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി പ്രീത എന്നിവർ നേതൃത്വം നൽകി

[[പ്രമാണം:36013.nss245.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:36013.nss245.jpeg|ഇടത്ത്‌|ലഘുചിത്രം|241x241px]]
 
വരി 44: വരി 47:

[[പ്രമാണം:36013.gandhi2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:36013.gandhi2.jpg|ഇടത്ത്‌|ലഘുചിത്രം|245x245px]]
 
=== ഗാന്ധി ജയന്തി ===
=== ഗാന്ധി ജയന്തി ===
വരി 53: വരി 58:

[[പ്രമാണം:36013.password.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:36013.password.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
 
=== പാസ് വേർഡ് ശില്പശാല ===
=== പാസ് വേർഡ് ശില്പശാല ===
വരി 63: വരി 70:

[[പ്രമാണം:36013.PKS.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:36013.PKS.jpeg|ഇടത്ത്‌|ലഘുചിത്രം|243x243px]]
 
=== സ്വാതന്ത്ര്യ ദിനാഘോഷം ===
=== സ്വാതന്ത്ര്യ ദിനാഘോഷം ===
വരി 69: വരി 77:

[[പ്രമാണം:36013.NSS12.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:36013.NSS12.jpeg|ഇടത്ത്‌|ലഘുചിത്രം|246x246px]]
 
=== ഫല വൃക്ഷം.. ഒരു തണൽമരം ===
=== ഫല വൃക്ഷം.. ഒരു തണൽമരം ===
സ്കൂൾ മുറ്റത്ത്  വിവിധ ഇനം മാവിൻതൈകൾ നട്ടു പിടിപ്പിച്ചു കൊണ്ട് നാഷണൽ സർവ്വീസ് സ്കീം  ബൃഹത്തായ ഒരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.. കോട്ടൂർകോണം, മംഗ്ലോ, പ്രിയൂർ തുടങ്ങിയ വൈവിധ്യമാർന്ന ജനങ്ങളിൽപ്പെട്ട മാവിൻതൈകളാണ് വെച്ചു പിടിപ്പിച്ചത്. ബഹുമാന്യയായ പ്രിൻസിപ്പാൾ ശ്രീമതി.കെ.പൊന്നമ്മ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീ.പി വി അശോകൻ പദ്ധതി വിശദീകരിച്ചു.