"ഗവ. യു പി സ്കൂൾ ,പുഴാതി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GUPSPUZHATHI13660 (സംവാദം | സംഭാവനകൾ)
GUPSPUZHATHI13660 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
വായനാവാരത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പ്രവർത്തനങ്ങളായ വായനമത്സരം,പുസ്തക പരിചയം, പ്രദർശനം, പ്രശ്നോത്തരി, വായനപ്പെട്ടി, കലാ സാഹിത്യ മേഖലകളിൽ പ്രമുഖരായ വ്യക്തികൾ പങ്കെടുക്കുന്ന സ്കൂൾ തല സാഹിത്യവേദി ഉദ്ഘാടന ചടങ്ങുകൾ, ദിനാചരണങ്ങൾ എന്നിവ വിദ്യാർത്ഥികളെ വായനയിലേക്ക് ആകർഷിക്കുന്നു. പത്രങ്ങൾ, സ്കൂൾ ലൈബ്രറി,പ്രാദേശിക ലൈബ്രറികളുടെ പങ്കാളിത്തവും വിദ്യാർത്ഥികളുടെ ഭാഷാപരമായ കഴിവുകളെ വികസിപ്പിക്കുന്നു.

വർഷം തോറും തയ്യാറാക്കുന്ന കൈയെഴുത്ത് മാസികകൾ സർഗാത്മക കഴിവുകൾക്ക് ദിശാബോധം നൽകി സാഹിത്യാഭിരുചികൾ വളർത്തുന്നു.സ്കൂൾ തലങ്ങളിലും ക്ലാസ് മുറികളിലും നടക്കുന്ന പഠനാനുബന്ധ സാഹിത്യ പ്രവർത്തനങ്ങൾ കുട്ടികളിലെ വായന ലേഖന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം സാഹിത്യ ശില്പശാലകളിൽ പങ്കെടുക്കാൻ കരുത്തേകുന്നു.<gallery>
വർഷം തോറും തയ്യാറാക്കുന്ന കൈയെഴുത്ത് മാസികകൾ സർഗാത്മക കഴിവുകൾക്ക് ദിശാബോധം നൽകി സാഹിത്യാഭിരുചികൾ വളർത്തുന്നു.സ്കൂൾ തലങ്ങളിലും ക്ലാസ് മുറികളിലും നടക്കുന്ന പഠനാനുബന്ധ സാഹിത്യ പ്രവർത്തനങ്ങൾ കുട്ടികളിലെ വായന ലേഖന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം സാഹിത്യ ശില്പശാലകളിൽ പങ്കെടുക്കാൻ കരുത്തേകുന്നു.<gallery caption="'''''വിദ്യാരംഗം കലാ സാഹിത്യ വേദി'''''">
പ്രമാണം:13660-5.jpg|'''വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം 2018-19 ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ.രാധാകൃഷ്ണൻ മാണിക്കോത്ത് നിർവഹിക്കുന്നു'''.
പ്രമാണം:13660-5.jpg|'''വിദ്യാരംഗം കലാ സാഹിത്യ വേദി 2018-19 ഉദ്ഘാടനം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ.രാധാകൃഷണൻ മാണിക്കോത്ത് നിർവഹിക്കുന്നു'''
പ്രമാണം:13660-17.jpg|'''വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം 2019-20 ശ്രീമതി. ശൈലജ ടീച്ചർ നിർവഹിക്കുന്നു'''
</gallery>
</gallery>

വരി 23: വരി 24:
== പരിസ്ഥിതി ക്ലബ്ബ് ==
== പരിസ്ഥിതി ക്ലബ്ബ് ==
പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കുട്ടികളിൽ ബോധവത്കരണം നടത്തുന്നതിനായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ഭാഗമായുള്ള പരിസ്ഥിതി ക്ലബ്ബ്  പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ വിതരണം ചെയ്തും നട്ടു വളർത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ആചരിക്കുന്നു. ക്വിസ് മത്സരം, ഡോക്യുമെൻ്ററി പ്രദർശനം, പ്ലാസ്റ്റിക് നിർമാർജന യജ്ഞം, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ നിർമാണം, പൂന്തോട്ട നിർമ്മാണം എന്നിവ ക്ലബ്ബിന് കീഴിൽ നടന്നു വരുന്നു.

== ആരോഗ്യ ശുചിത്വ ക്ലബ്ബ് ==

== ആർട്സ് ക്ലബ്ബ് ==
== ആർട്സ് ക്ലബ്ബ് ==
വരി 37: വരി 40:

== ഇംഗ്ലീഷ് ക്ലബ്ബ് ==
== ഇംഗ്ലീഷ് ക്ലബ്ബ് ==
കുട്ടികളിൽ  ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.അതിൻ്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.ഇംഗ്ലീഷ് ന്യൂസ് പേപ്പർ റീഡിംഗ്, സ്റ്റോറി റൈറ്റിംഗ്,പസ്സ്ൾസ്,റിഡിൽസ്, ബയോഡാറ്റ റൈറ്റിംഗ്,വാൾ മാഗസിൻ തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ഭാഗമാകുന്നു.

== ഹിന്ദി ക്ലബ്ബ് ==
== ഹിന്ദി ക്ലബ്ബ് ==
ഹിന്ദി ഭാഷയുടെ വികസനവും അതോടൊപ്പം തന്നെ ഹിന്ദി ഭാഷയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക,കുട്ടികളിൽ മാനുഷിക മൂല്യം വളർത്തുക എന്നിവയാണ് ഹിന്ദി ക്ലബ്ബിൻ്റെ ലക്ഷ്യങ്ങൾ.എല്ലാ വർഷവും ഹിന്ദി ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു.എല്ലാ ദിനാചരണങ്ങളിലും ഹിന്ദി ക്ലബ്ബിൻ്റെ പങ്കാളിത്തം ഉണ്ടാവാറുണ്ട്. ഹിന്ദി ദിനാഘോഷത്തിൻ്റെ ഭാഗമായി അക്ഷരമരം നിർമാണം,ആശംസ കാർഡ് നിർമാണം, അക്ഷര പൂക്കളം എന്നീ മത്സരങ്ങൾ നടത്തി വരുന്നു.
നവംബർ ഒന്നാം  തിയ്യതി സ്കൂൾ പ്രവേശനോത്സവ പോസ്റ്റർ നിർമ്മിച്ചു.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹിന്ദി പ്രസംഗം,ക്വിസ് മത്സരം എന്നിവയും റിപ്പബ്ലിക്  ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണ മത്സരവും നടത്തി.ഓൺ ലൈൻ ലോത്സവത്തിൽ ഹിന്ദി പദ്യം ചൊല്ലൽ,പ്രസംഗം,തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കാൻ സാധിച്ചു.

== അലിഫ് അറബിക് ക്ലബ്ബ് ==
== അലിഫ് അറബിക് ക്ലബ്ബ് ==
വിദ്യാർത്ഥികളിൽ ഭാഷാനൈപുണികൾ വളർത്തിയെടുക്കുന്നതിനും ഭാഷാഭിരുചി വർദ്ധിപ്പിക്കുന്നതിനുമായി അറബിക് ഭാഷാ ക്ലബ്ബ് പ്രവർത്തിക്കുന്നു.അറബി അക്ഷരമാലയിലെ ആദ്യ അക്ഷരമായ 'അലിഫ്' എന്നത് തന്നെയാണ് ക്ലബ്ബിന് നാമകരണം ചെയ്തിട്ടുള്ളത്.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന വിവിധ പ്രവർത്തനങ്ങളാണ് ക്ലബ്ബിന് കീഴിൽ നടന്നു വരുന്നത്.വിദ്യാലയത്തിലെ അറബി ഭാഷ ഒന്നാം ഭാഷയായി പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും അലിഫ് അറബിക് ക്ലബ്ബിലെ അംഗങ്ങളാണ്.ക്ലബ്ബിന് നേതൃത്വം നൽകുന്നത് വിദ്യാലയത്തിലെ അറബി അദ്ധ്യാപകരാണ്.

=== വിദ്യാർത്ഥികളിൽ ഭാഷാനൈപുണികൾ വളർത്തിയെടുക്കുന്നതിനും ഭാഷാഭിരുചി വർദ്ധിപ്പിക്കുന്നതിനുമായി അറബിക് ഭാഷാ ക്ലബ്ബ് പ്രവർത്തിക്കുന്നു.അറബി അക്ഷരമാലയിലെ ആദ്യ അക്ഷരമായ 'അലിഫ്' എന്നത് തന്നെയാണ് ക്ലബ്ബിന് നാമകരണം ചെയ്തിട്ടുള്ളത്.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന വിവിധ പ്രവർത്തനങ്ങളാണ് ക്ലബ്ബിന് കീഴിൽ നടന്നു വരുന്നത്.വിദ്യാലയത്തിലെ അറബി ഭാഷ ഒന്നാം ഭാഷയായി പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും അലിഫ് അറബിക് ക്ലബ്ബിലെ അംഗങ്ങളാണ്.ക്ലബ്ബിന് നേതൃത്വം നൽകുന്നത് വിദ്യാലയത്തിലെ അറബി അദ്ധ്യാപകരാണ്. ===
ദിനാചരണ പ്രവർത്തനങ്ങളിൽ മറ്റ് ക്ലബ്ബുകളോടൊപ്പം ചേർന്ന് നിന്നു കൊണ്ട് പ്രവർത്തനങ്ങൾ നടത്തി വരുന്നു. അറബിയിൽ പ്രത്യേകം പോസ്റ്റർ തയ്യാറാക്കിയും പ്രദർശനമൊരുക്കിയും മത്സരങ്ങൾ നടത്തിയും ദിനാചരണങ്ങളുടെ ഭാഗമാകുന്നു.

വരി 63: വരി 70:
പ്രമാണം:13660-7.jpg|'''അറബിക് മാഗസിൻ 2018-19 'അൽ അൽവാൻ' (L P) & 'അൽ ഖലം' (U P)'''   
പ്രമാണം:13660-7.jpg|'''അറബിക് മാഗസിൻ 2018-19 'അൽ അൽവാൻ' (L P) & 'അൽ ഖലം' (U P)'''   
</gallery><gallery caption="'''അംഗീകാരങ്ങൾ'''">
</gallery><gallery caption="'''അംഗീകാരങ്ങൾ'''">
പ്രമാണം:13660-8.jpg|'''അലിഫ് അറബിക് മാഗസിൻ മത്സരത്തിൽ എൽ.പി &യു.പി വിഭാഗം ഒന്നാം സ്ഥാനം  നേടി ജില്ലാ തല മത്സരത്തിന് യോഗ്യത നേടി.'''
പ്രമാണം:13660-8.jpg|'''അലിഫ് അറബിക് മാഗസിൻ മത്സരത്തിൽ യു.പി വിഭാഗം ഒന്നാം സ്ഥാനവും എൽ.പി വിഭാഗം രണ്ടാം സ്ഥാനവും  നേടി ജില്ലാ തല മത്സരത്തിന് യോഗ്യത നേടി'''
പ്രമാണം:13660-9.jpg|'''അലിഫ് അറബിക് മാഗസിൻ മത്സരത്തിൽ യു.പി വിഭാഗം   സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടി.എൽ.പി വിഭാഗം എ ഗ്രേഡും കരസ്ഥമാക്കി.'''
പ്രമാണം:13660-9.jpg|'''അലിഫ് അറബിക് മാഗസിൻ മത്സരത്തിൽ യു.പി വിഭാഗം സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടി.എൽ.പി വിഭാഗം എ ഗ്രേഡും കരസ്ഥമാക്കി'''
പ്രമാണം:13660-10.jpg|'''അലിഫ് അറബിക് മാഗസിൻ മത്സര ജേതാക്കൾക്കുള്ള അംഗീകാരം ഏറ്റുവാങ്ങുന്നു.'''
പ്രമാണം:13660-10.jpg|'''അലിഫ് അറബിക് മാഗസിൻ മത്സര ജേതാക്കൾക്കുള്ള അംഗീകാരം സുബൈബത്ത് ടീച്ചർ ഏറ്റുവാങ്ങുന്നു'''
പ്രമാണം:13660-11.jpg|'''അറബിക് ടാലൻ്റ് എക്സാം 2018-19 സബ് ജില്ലാതലം യു.പി വിഭാഗത്തിൽ അഹമ്മദ് യാസീൻ ബിലാൽ ഒന്നാം സ്ഥാനവും ആയിഷ.ബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.'''
പ്രമാണം:13660-19.jpg|'''അലിഫ് അറബിക് ടാലൻ്റ് എക്സാം 2017-18 സബ് ജില്ലാതലം എൽ.പി വിഭാഗത്തിൽ മുനീബ.എൻ ഒന്നാം സ്ഥാനം നേടി'''
പ്രമാണം:13660-11.jpg|'''അറബിക് ടാലൻ്റ് എക്സാം 2018-19 സബ് ജില്ലാതലം യു.പി വിഭാഗത്തിൽ അഹമ്മദ് യാസീൻ ബിലാൽ ഒന്നാം സ്ഥാനവും ആയിഷ.ബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി'''
പ്രമാണം:13660-18.jpg|'''അറബിക് ടാലൻ്റ് എക്സാം 2019-20 സബ് ജില്ലാതലം യു.പി വിഭാഗത്തിൽ അഹമ്മദ് യാസീൻ ബിലാൽ തുടർച്ചയായി രണ്ടാം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി'''
</gallery>
</gallery>

വരി 75: വരി 84:

ഡിസംബർ 18 സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കപ്പെട്ടതിനാൽ ചില പരിപാടികൾ സമയബന്ധിതമായി തീർക്കുന്നതിൽ സാങ്കേതിക തടസ്സം നേരിട്ടു.എങ്കിലും പരിപാടി വിജയത്തിലെത്തിക്കാൻ സാധിച്ചു.കോവിഡ് കാലത്തെ നീണ്ട അടച്ചിടലിന് ശേഷം കുട്ടികളിലെ ആത്മവീര്യം ഉണർത്താൻ ഈ ഒരു വാരാചരണത്തിലൂടെ സാധിച്ചു എന്ന് തന്നെയാണ് കുട്ടികളുടെ പങ്കാളിത്തവും ആവേശവും നമ്മെ ബോധ്യപ്പെടുത്തിയത്.പരിപാടിയുടെ നടത്തിപ്പിന് H.M കെ.കെ.അശോകൻ മാസ്റ്റർ SRG കൺവീനർ സതീശൻ മാസ്റ്റർ, സഹ അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ പൂർണ്ണ പിന്തുണയുണ്ടായി. പരിമിതമായ സമയത്തിനുള്ളിൽ നടത്തി തീർക്കുന്നതിന് ക്ലാസധ്യാപകർ നല്കിയ സഹായങ്ങളും വളരെ വിലമതിക്കുന്നു.

== ജാഗ്രത സമിതി ==

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
"https://schoolwiki.in/ഗവ._യു_പി_സ്കൂൾ_,പുഴാതി/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്