"സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:Smlp.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Smlp.jpg|ഇടത്ത്‌|ലഘുചിത്രം]]
'''<big>വിദ്യാരംഗം, കലാവേദി, ബാലസഭ :</big>''' കുട്ടികളിലെ കലാ-സാഹിത്യ അഭിരുചികളുടെ വികസനം ലക്ഷ്യമാക്കി ഇവയുടെ വളർച്ചയ്ക്കായി നിരവധി വേദികൾ തുറന്നുകൊടുക്കുന്നു. കുട്ടികളുടെ വ്യത്യസ്തങ്ങളായ അഭിരുചികൾക്ക് ജീവൻ നല്കാൻ ഈ വേദികൾ ഉപകാരപ്രദമാണ്.
'''<big>വിദ്യാരംഗം, കലാവേദി, ബാലസഭ :</big>''' കുട്ടികളിലെ കലാ-സാഹിത്യ അഭിരുചികളുടെ വികസനം ലക്ഷ്യമാക്കി ഇവയുടെ വളർച്ചയ്ക്കായി നിരവധി വേദികൾ തുറന്നുകൊടുക്കുന്നു. കുട്ടികളുടെ വ്യത്യസ്തങ്ങളായ അഭിരുചികൾക്ക് ജീവൻ നല്കാൻ ഈ വേദികൾ ഉപകാരപ്രദമാണ്.  ഈ വർഷത്തെ വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂലൈ 14 ബുധൻ 6.30 pm ന് മി. സ്റ്റെബിൾ (സീരിയൽതാരം) ഓൺലൈനായി ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.
[[പ്രമാണം:Rosu.jpg|ലഘുചിത്രം|പകരം=]]
[[പ്രമാണം:Rosu.jpg|ലഘുചിത്രം|പകരം=]]
[[പ്രമാണം:Drawing 25435. N.jpg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:Drawing 25435. N.jpg|ശൂന്യം|ലഘുചിത്രം]]
വരി 27: വരി 27:
[[പ്രമാണം:ചിത്രം, പ്രകൃതി.JPG|ലഘുചിത്രം]]
[[പ്രമാണം:ചിത്രം, പ്രകൃതി.JPG|ലഘുചിത്രം]]
[[പ്രമാണം:മലയാ.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:മലയാ.jpg|നടുവിൽ|ലഘുചിത്രം]]
മലയാളം, ഇംഗ്ലീഷ്, ഉല്ലാസഗണിതം എന്നിവയിൽ മികവ് തെളിയിക്കാൻ അധ്യാപകർ ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് നല്കുന്നു. മാതൃഭാഷയായ മലയാളം എഴുതാനും വായിക്കാനും സ്കൂളിലെ എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളത്തിളക്കം എന്ന പ്രവർത്തനം നടപ്പിലാക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം നേടാൻ തക്കവിധത്തിൽ കളികളും രസകരമായ മറ്റ് പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഹലോ ഇംഗ്ലീഷ് എന്ന പ്രവർത്തനവും പാഠ്യവിഷയങ്ങളുടെ ഭാഗമാക്കി നടപ്പിലാക്കുന്നു. ഉല്ലാസഗണിതത്തിലൂടെ രസകരമായവിധത്തിൽ ഗണിതപ്രശ്നാപഗ്രഥനത്തിനും ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും കുട്ടികൾക്ക് അവസരം നല്കുന്നു. അധ്യാപകർ തങ്ങൾക്കു ലഭിച്ച പരിശീലനത്തിൽ നിന്നും ഹൃദിസ്ഥമാക്കിയ പഠനാനുഭവങ്ങൾ കുട്ടികളിലെത്തിക്കാൻ ആഴ്ചയിൽ രണ്ടു ദിവസം വീതം (തിങ്കൾ, വ്യാഴം- ചൊവ്വ, വെള്ളി- ബുധൻ, ശനി) മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഉല്ലാസഗണിതം എന്നിവയ്ക്കായി യഥാക്രമം ചെലവഴിക്കുന്നു.                                                                    
[[പ്രമാണം:ഹലോ.jpg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:ഇംഗ്ലീഷ്.jpg|ലഘുചിത്രം]]]]
[[പ്രമാണം:ഉല്ലാ.jpg|ലഘുചിത്രം]]
മലയാളം, ഇംഗ്ലീഷ്, ഉല്ലാസഗണിതം എന്നിവയിൽ മികവ് തെളിയിക്കാൻ അധ്യാപകർ ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് നല്കുന്നു. മാതൃഭാഷയായ മലയാളം എഴുതാനും വായിക്കാനും സ്കൂളിലെ എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് '''മലയാളത്തിളക്കം''' എന്ന പ്രവർത്തനം നടപ്പിലാക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം നേടാൻ തക്കവിധത്തിൽ കളികളും രസകരമായ മറ്റ് പ്രവർത്തനങ്ങളും ഉൾപ്പെടുത്തി '''ഹലോ ഇംഗ്ലീഷ്''' എന്ന പ്രവർത്തനവും പാഠ്യവിഷയങ്ങളുടെ ഭാഗമാക്കി നടപ്പിലാക്കുന്നു. '''ഉല്ലാസഗണിത'''ത്തിലൂടെ രസകരമായവിധത്തിൽ ഗണിതപ്രശ്നാപഗ്രഥനത്തിനും ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും കുട്ടികൾക്ക് അവസരം നല്കുന്നു. അധ്യാപകർ തങ്ങൾക്കു ലഭിച്ച പരിശീലനത്തിൽ നിന്നും ഹൃദിസ്ഥമാക്കിയ പഠനാനുഭവങ്ങൾ കുട്ടികളിലെത്തിക്കാൻ ആഴ്ചയിൽ രണ്ടു ദിവസം വീതം (തിങ്കൾ, വ്യാഴം- ചൊവ്വ, വെള്ളി- ബുധൻ, ശനി) മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഉല്ലാസഗണിതം എന്നിവയ്ക്കായി യഥാക്രമം ചെലവഴിക്കുന്നു.                                                                                                
[[പ്രമാണം:ഉല്ലാസഗ.jpg|നടുവിൽ|ലഘുചിത്രം]]                                                                                             
[[പ്രമാണം:ഉല്ലാസഗണി.jpg|നടുവിൽ|ലഘുചിത്രം]]                                                                                             
[[പ്രമാണം:ഉല്ലാസ.jpg|ലഘുചിത്രം]]
[[പ്രമാണം:മനോഹരം.JPG|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:മനോഹരം.JPG|ശൂന്യം|ലഘുചിത്രം]]
വായനയിൽ താല്പര്യം ജനിക്കാനും അറിവ് നേടാനും സഹായകമായ '''വായനാച്ചങ്ങാത്തം''' എന്ന പരിപാടി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ശ്രീമതി സൗമിനി അശോകന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പുസ്തകചങ്ങാതി എന്ന പേരിൽ മൂന്നാം ക്ലാസ്സും വായനാനിറക്കൂട്ടുകൾ എന്ന പേരിൽ നാലാം ക്ലാസ്സും വ്യവഹാരരൂപങ്ങൾ തയ്യാറാക്കി. മാതാപിതാക്കൾക്കും ഇതിനെക്കുറിച്ച് ബോധവത്കരണക്ലാസ്സുകളും പ്രവർത്തനങ്ങളും നല്കുുകയുണ്ടായി.
 
<big>'''വായനയിൽ താല്പര്യം ജനിക്കാനും'''</big> അറിവ് നേടാനും സഹായകമായ '''വായനാച്ചങ്ങാത്തം''' എന്ന പരിപാടി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ശ്രീമതി സൗമിനി അശോകന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പുസ്തകചങ്ങാതി എന്ന പേരിൽ മൂന്നാം ക്ലാസ്സും വായനാനിറക്കൂട്ടുകൾ എന്ന പേരിൽ നാലാം ക്ലാസ്സും വ്യവഹാരരൂപങ്ങൾ തയ്യാറാക്കി. മാതാപിതാക്കൾക്കും ഇതിനെക്കുറിച്ച് ബോധവത്കരണക്ലാസ്സുകളും പ്രവർത്തനങ്ങളും നല്കുുകയുണ്ടായി.
[[പ്രമാണം:വായനച.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:വായനച.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:വായനാചങ്ങാ.jpg|ലഘുചിത്രം]]
[[പ്രമാണം:വായനാചങ്ങാത്തം.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:നിറക്കൂട്ട്.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:പുസ്തകചങ്ങാതി.jpg|ലഘുചിത്രം]]
322

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729351...1769623" എന്ന താളിൽനിന്ന് ശേഖരിച്ചത്