"മുള്ളൂൽ എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മുള്ളൂൽ എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് മുമ്പ്  ഇവിടെ ഗുരുകുലം രീതിയിലുള്ള വിദ്യാഭ്യാസ രീതി നിലനിന്നിരുന്നു. തെക്കനെഴുത്തച്ഛൻ എന്ന വ്യക്തി നിലവിലുള്ള സ്കൂളിന് സമീപം ഏകാദ്ധ്യാപക ഗുരുകുലം സ്ഥാപിച്ച് വിദ്യാർത്ഥികൾക്ക് അറിവ് നൽകിയിരുന്നു. കൊത്തില അപ്പ എഴുത്തച്ഛൻ എന്ന പണ്ഡിതനും തന്റെ വീടിനോട് ചേർന്ന് ഒരു ഷെഡ് നിർമിച്ച് വിദ്യാർത്ഥികളെ പഠിപ്പിച്ചതായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. 19ആം നൂറ്റാണ്ടോടു കൂടി കേരളത്തിലെ ഗ്രാമങ്ങളിൽ സ്കൂളുകൾ വ്യാപകമായി സ്ഥാപിക്കപ്പെട്ടതോടു കൂടി കാട്ടൂർകോത്തിലെ രാമൻനായർ സ്കൂൾ നിര്മിക്കാനാവശ്യമായ സ്ഥലം കൊടുക്കുകയും 1916ൽ തൃച്ഛംബരത്തെ കുശവ സമുദായത്തിൽപ്പെട്ട പുല്ലാഞ്ഞി വീട്ടുകാർ  മുള്ളൂൽ എൽ പി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു .1916-1935 വരെ പ്രസ്തുത തറവാട്ടുകാരുടെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ. 1935ൽ സർവ്വശ്രീ.സി. എച് രാമൻ ഗുരുക്കൾ, ഇ പി കുഞ്ഞിരാമൻ നമ്പ്യാർ, പി ചാത്തുക്കുട്ടിമാസ്റ്റർ സ്കൂൾ ഏറ്റെടുത്തു.1935 മുതൽ ശ്രീ ബാവുക്കാട്ട് ചന്തുക്കുട്ടി നമ്പ്യാർ,ശ്രീ ചാത്തുക്കുട്ടി മാസ്റ്റർ, ശ്രീ എം പി കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീ. എം ചന്ദ്രൻ മാസ്റ്റർ, ശ്രീമതി. കെ കെ രുഗ്‌മിണി ടീച്ചർ എന്നിവർ സ്കൂളിന്റെ പ്രധാനാദ്യാപക പദവി അലങ്കരിച്ചു.1മുതൽ 5 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.{{PSchoolFrame/Pages}}
മുള്ളൂൽ എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് മുമ്പ്  ഇവിടെ ഗുരുകുലം രീതിയിലുള്ള വിദ്യാഭ്യാസ രീതി നിലനിന്നിരുന്നു. തെക്കനെഴുത്തച്ഛൻ എന്ന വ്യക്തി നിലവിലുള്ള സ്കൂളിന് സമീപം ഏകാദ്ധ്യാപക ഗുരുകുലം സ്ഥാപിച്ച് വിദ്യാർത്ഥികൾക്ക് അറിവ് നൽകിയിരുന്നു. കൊത്തില അപ്പ എഴുത്തച്ഛൻ എന്ന പണ്ഡിതനും തന്റെ വീടിനോട് ചേർന്ന് ഒരു ഷെഡ് നിർമിച്ച് വിദ്യാർത്ഥികളെ പഠിപ്പിച്ചതായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. 19ആം നൂറ്റാണ്ടോടു കൂടി കേരളത്തിലെ ഗ്രാമങ്ങളിൽ സ്കൂളുകൾ വ്യാപകമായി സ്ഥാപിക്കപ്പെട്ടതോടു കൂടി കാട്ടൂർകോത്തിലെ രാമൻനായർ സ്കൂൾ നിര്മിക്കാനാവശ്യമായ സ്ഥലം കൊടുക്കുകയും 1916ൽ തൃച്ഛംബരത്തെ കുശവ സമുദായത്തിൽപ്പെട്ട പുല്ലാഞ്ഞി വീട്ടുകാർ  മുള്ളൂൽ എൽ പി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു .1916-1935 വരെ പ്രസ്തുത തറവാട്ടുകാരുടെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ. 1935ൽ സർവ്വശ്രീ.സി. എച് രാമൻ ഗുരുക്കൾ, ഇ പി കുഞ്ഞിരാമൻ നമ്പ്യാർ, പി ചാത്തുക്കുട്ടിമാസ്റ്റർ സ്കൂൾ ഏറ്റെടുത്തു.1935 മുതൽ ശ്രീ ബാവുക്കാട്ട് ചന്തുക്കുട്ടി നമ്പ്യാർ,ശ്രീ ചാത്തുക്കുട്ടി മാസ്റ്റർ, ശ്രീ എം പി കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീ. എം ചന്ദ്രൻ മാസ്റ്റർ, ശ്രീമതി. കെ കെ രുഗ്‌മിണി ടീച്ചർ എന്നിവർ സ്കൂളിന്റെ പ്രധാനാദ്യാപക പദവി അലങ്കരിച്ചു.അക്കാദമികനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2015-16 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.അതിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു വരുന്നു.  ഇന്ന് 50 ഓളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. 2016 ലെ പട്ടുവം പഞ്ചായത്ത് തല മികവ് മത്സരത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച  സ്കൂളായി നമ്മുടെ സ്കൂളിനെ തിരഞ്ഞെടുക്കപ്പെട്ടു.2015-16, 2016-17,2018-19 അതുപോലെ മുൻ വർഷങ്ങളിലും കുട്ടികൾ എൽ എസ് എസ്സിന് അർഹരായിട്ടുണ്ടായിരുന്നു. അവസാനമായി 2019-20 ൽ സ്കൂളിൽ നിന്നും നാല് കുട്ടികൾ എൽ എസ് എസ്സിന് അർഹരായി. 1മുതൽ 5 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.{{PSchoolFrame/Pages}}

14:43, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

മുള്ളൂൽ എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് മുമ്പ്  ഇവിടെ ഗുരുകുലം രീതിയിലുള്ള വിദ്യാഭ്യാസ രീതി നിലനിന്നിരുന്നു. തെക്കനെഴുത്തച്ഛൻ എന്ന വ്യക്തി നിലവിലുള്ള സ്കൂളിന് സമീപം ഏകാദ്ധ്യാപക ഗുരുകുലം സ്ഥാപിച്ച് വിദ്യാർത്ഥികൾക്ക് അറിവ് നൽകിയിരുന്നു. കൊത്തില അപ്പ എഴുത്തച്ഛൻ എന്ന പണ്ഡിതനും തന്റെ വീടിനോട് ചേർന്ന് ഒരു ഷെഡ് നിർമിച്ച് വിദ്യാർത്ഥികളെ പഠിപ്പിച്ചതായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. 19ആം നൂറ്റാണ്ടോടു കൂടി കേരളത്തിലെ ഗ്രാമങ്ങളിൽ സ്കൂളുകൾ വ്യാപകമായി സ്ഥാപിക്കപ്പെട്ടതോടു കൂടി കാട്ടൂർകോത്തിലെ രാമൻനായർ സ്കൂൾ നിര്മിക്കാനാവശ്യമായ സ്ഥലം കൊടുക്കുകയും 1916ൽ തൃച്ഛംബരത്തെ കുശവ സമുദായത്തിൽപ്പെട്ട പുല്ലാഞ്ഞി വീട്ടുകാർ  മുള്ളൂൽ എൽ പി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു .1916-1935 വരെ പ്രസ്തുത തറവാട്ടുകാരുടെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ. 1935ൽ സർവ്വശ്രീ.സി. എച് രാമൻ ഗുരുക്കൾ, ഇ പി കുഞ്ഞിരാമൻ നമ്പ്യാർ, പി ചാത്തുക്കുട്ടിമാസ്റ്റർ സ്കൂൾ ഏറ്റെടുത്തു.1935 മുതൽ ശ്രീ ബാവുക്കാട്ട് ചന്തുക്കുട്ടി നമ്പ്യാർ,ശ്രീ ചാത്തുക്കുട്ടി മാസ്റ്റർ, ശ്രീ എം പി കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീ. എം ചന്ദ്രൻ മാസ്റ്റർ, ശ്രീമതി. കെ കെ രുഗ്‌മിണി ടീച്ചർ എന്നിവർ സ്കൂളിന്റെ പ്രധാനാദ്യാപക പദവി അലങ്കരിച്ചു.അക്കാദമികനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2015-16 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.അതിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു വരുന്നു.  ഇന്ന് 50 ഓളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. 2016 ലെ പട്ടുവം പഞ്ചായത്ത് തല മികവ് മത്സരത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച സ്കൂളായി നമ്മുടെ സ്കൂളിനെ തിരഞ്ഞെടുക്കപ്പെട്ടു.2015-16, 2016-17,2018-19 അതുപോലെ മുൻ വർഷങ്ങളിലും കുട്ടികൾ എൽ എസ് എസ്സിന് അർഹരായിട്ടുണ്ടായിരുന്നു. അവസാനമായി 2019-20 ൽ സ്കൂളിൽ നിന്നും നാല് കുട്ടികൾ എൽ എസ് എസ്സിന് അർഹരായി. 1മുതൽ 5 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം