"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം (മൂലരൂപം കാണുക)
14:13, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 202231461kprm എന്ന ഉപയോക്താവ് ഗവ.യു പി എസ് കോട്ടാക്കുപുറം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം എന്ന താൾ ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary |
(ചെ.) (31461kprm എന്ന ഉപയോക്താവ് ഗവ.യു പി എസ് കോട്ടാക്കുപുറം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം എന്ന താൾ ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം എന്നാക്കി മാറ്റിയിരിക്കുന്നു) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||

ഞാൻ ഇന്ന് എഴുതാൻ പോകുന്നത് പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചാണ് . പ്രകൃതി നമ്മുടെ അമ്മയാണ് . ആ പ്രകൃതിയെ മലിനീകരണത്താൽ നശിപ്പിക്കുകയാണ് ഇന്നത്തെ തലമുറ ചെയ്യുന്നത് . മനുഷ്യന്റെ സ്വാർത്ഥ ലാഭത്തിനായി പ്രകൃതിയെ നശിപ്പിക്കുകയാണ് . | ഞാൻ ഇന്ന് എഴുതാൻ പോകുന്നത് പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചാണ്. പ്രകൃതി നമ്മുടെ അമ്മയാണ്. ആ പ്രകൃതിയെ മലിനീകരണത്താൽ നശിപ്പിക്കുകയാണ് ഇന്നത്തെ തലമുറ ചെയ്യുന്നത്. മനുഷ്യന്റെ സ്വാർത്ഥ ലാഭത്തിനായി പ്രകൃതിയെ നശിപ്പിക്കുകയാണ്. | ||

നമ്മൾ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഒരിക്കലും നശിക്കാതെ പ്രകൃതിക്ക് ദോഷമായി ഭവിക്കുന്നു . പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും, പൂർണ്ണമായി അതിനെ ഒഴിവാക്കാൻ ശാസ്ത്രത്തിനും മനുഷ്യനും കഴിഞ്ഞിട്ടില്ല . പാടങ്ങൾ നികത്തിയും കുന്നുകൾ നിരത്തിയും മരങ്ങൾ വെട്ടി നശിപ്പിച്ചും മനുഷ്യൻ പ്രകൃതിയെ ദ്രോഹിക്കുന്നു. | നമ്മൾ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഒരിക്കലും നശിക്കാതെ പ്രകൃതിക്ക് ദോഷമായി ഭവിക്കുന്നു. പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും, പൂർണ്ണമായി അതിനെ ഒഴിവാക്കാൻ ശാസ്ത്രത്തിനും മനുഷ്യനും കഴിഞ്ഞിട്ടില്ല. പാടങ്ങൾ നികത്തിയും കുന്നുകൾ നിരത്തിയും മരങ്ങൾ വെട്ടി നശിപ്പിച്ചും മനുഷ്യൻ പ്രകൃതിയെ ദ്രോഹിക്കുന്നു. | ||

ഇരിക്കുന്ന കൊമ്പുമുറിക്കുന്ന ഇന്നത്തെ തലമുറക്കുള്ള | ഇരിക്കുന്ന കൊമ്പുമുറിക്കുന്ന ഇന്നത്തെ തലമുറക്കുള്ള താക്കീതാണ് മുരുകൻ കാട്ടാക്കടയുടെ 'പക' എന്ന കവിത നമ്മെ ഓർമിപ്പിക്കുന്നത്. പുഴകളിൽ പാഴ് വസ്തുക്കൾ ഇട്ട് പുഴയെ നശിപ്പിക്കുന്നു. ഫാക്ടറികളിലെ വിഷപ്പുക, വാഹനങ്ങളിൽ നിന്ന് തള്ളുന്ന പുക, ഇവയെല്ലാം അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നു. | ||

പ്രകൃതിയോട് മനുഷ്യൻ നന്നായി പെരുമാറേണ്ടതിന്റെ ആവശ്യകത , പലതരം ദുരന്തങ്ങളിലൂടെ പ്രകൃതി നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രകൃതിയെ അമ്മയായിക്കണ്ട് നാം സംരക്ഷിക്കണം . | പ്രകൃതിയോട് മനുഷ്യൻ നന്നായി പെരുമാറേണ്ടതിന്റെ ആവശ്യകത, പലതരം ദുരന്തങ്ങളിലൂടെ പ്രകൃതി നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രകൃതിയെ അമ്മയായിക്കണ്ട് നാം സംരക്ഷിക്കണം . | ||

{{BoxBottom1 | {{BoxBottom1 | ||
| പേര്=സാധിക രാജേഷ് | | പേര്=സാധിക രാജേഷ് | ||
| ക്ലാസ്സ് = | | ക്ലാസ്സ് = 3 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവണ്മെന്റ് യു. പി. സ്കൂൾ കോട്ടയ്ക്കുപുറം | | സ്കൂൾ= ഗവണ്മെന്റ് യു. പി. സ്കൂൾ കോട്ടയ്ക്കുപുറം | ||
| സ്കൂൾ കോഡ്= 31461 | | സ്കൂൾ കോഡ്= 31461 | ||
| ഉപജില്ല=ഏറ്റുമാനൂർ | | ഉപജില്ല=ഏറ്റുമാനൂർ | ||
| ജില്ല=കോട്ടയം | | ജില്ല=കോട്ടയം | ||
| തരം=ലേഖനം | | തരം=ലേഖനം | ||
| color= 3 | | color= 3 | ||

{{Verification|name=Kavitharaj| തരം= ലേഖനം}} |