"യു.എം.എൽ.പി.എസ് തിരുവില്വാമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24648 (സംവാദം | സംഭാവനകൾ)
No edit summary
24648 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വില്വമലയുടെ കുളിർകാറ്റും നിളയുടെയും ഗായത്രിയുടെയും പരിലാളനയുമേറ്റ് പ്രകൃതി കനിഞ്ഞനുഗ്രഹി ച്ച നാടാണ് തിരുവില്വാമല .പുരാതന ക്ഷേത്രങ്ങളിൽ പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപം ഒരു സ്വർണ വില്വ൦ ഉണ്ടെന്ന വിശ്വാസമുള്ളതിനാലും വില്വ൦ അഥവാ കൂവള മരങ്ങൾ ധാരാളമുണ്ടായിരുന്ന മലയായതിനാലും വില്വമല എന്ന് പേര് വന്നുവെന്നും ശ്രീ വില്വദ്രിനാഥൻ വാണരുളുന്നതിവിടെയായതിനാൽ തിരുവില്വാമല എന്ന് പേര് ലഭിച്ചു എന്നൊക്കെ ഐതിഹ്യമുണ്ട്.
[[പ്രമാണം:24648 121.jpg|ലഘുചിത്രം|നെയ്ത്തുകാരൻ ]]
തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വില്വമലയുടെ കുളിർകാറ്റും നിളയുടെയും ഗായത്രിയുടെയും പരിലാളനയുമേറ്റ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടാണ് തിരുവില്വാമല .പുരാതന ക്ഷേത്രങ്ങളിൽ പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപം ഒരു സ്വർണ വില്വ൦ ഉണ്ടെന്ന വിശ്വാസമുള്ളതിനാലും വില്വ൦ അഥവാ കൂവള മരങ്ങൾ ധാരാളമുണ്ടായിരുന്ന മലയായതിനാലും വില്വമല എന്ന് പേര് വന്നുവെന്നും ശ്രീ വില്വദ്രിനാഥൻ വാണരുളുന്നതിവിടെയായതിനാൽ തിരുവില്വാമല എന്ന് പേര് ലഭിച്ചു എന്നൊക്കെ ഐതിഹ്യമുണ്ട്.

പഞ്ച പാണ്ഡവർ പ്രതിഷ്ടിച്ചതായി കരുതപ്പെടുന്ന ഐവർ മഠം ശ്രീകൃഷ്ണ ക്ഷേത്രവും  സർവ്വപാപങ്ങളിൽ നിന്നും മോചിതരായി പുനർജന്മം ലഭിക്കുമെന്ന വിശ്വാസത്തോടെ വിശ്വാസികൾ നൂഴുന്ന പുനർജനി ഗുഹയും ഇവിടെയാണുള്ളത്.
പഞ്ച പാണ്ഡവർ പ്രതിഷ്ടിച്ചതായി കരുതപ്പെടുന്ന ഐവർ മഠം ശ്രീകൃഷ്ണ ക്ഷേത്രവും  സർവ്വപാപങ്ങളിൽ നിന്നും മോചിതരായി പുനർജന്മം ലഭിക്കുമെന്ന വിശ്വാസത്തോടെ വിശ്വാസികൾ നൂഴുന്ന പുനർജനി ഗുഹയും ഇവിടെയാണുള്ളത്.
വരി 6: വരി 7:

                                                   കലാസാംസ്കാരിക,സാഹിത്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം മഹാന്മാർക്ക്  ജന്മം നൽകിയ നാടാണ്  തിരുവില്വാമല .ആക്ഷേപഹാസ്യത്തിൻറെ തമ്പുരാൻ വി കെ എൻ ,ദിവാകരൻ,മാനസി,വി കെ കെ രമേശ് എന്നിവർ നാടിൻറെ  എഴുത്തുകാരാണ്.പഞ്ചവാദ്യത്തിന്റെയ് പരമാചാര്യൻ വെങ്കിച്ചൻ സ്വാമി ,കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാൾ ,തായംബകക്ക് പുതിയ മാനങ്ങൾ കണ്ടെത്തിയ കൊളന്തസ്വാമി,ഘടം വാദകൻ  വില്വാദ്രി ,തിരുവില്വാമല ഹരി, തകിൽ വാദകൻ കേശവൻ നായർ,മദ്ദളത്തിനു പേരുകേട്ട കണ്ണൻ നായർ,തിമില വാദകൻ ഗോപിനായർ എന്നിവർക്കു ജന്മം നൽകിയത് തിരുവില്വാമലയാണ്.

മധ്യ കേരളത്തിലെ ഉത്സവങ്ങൾക്ക്
തുടക്കം കുറിക്കുന്നത് തിരുവില്വാമല നിറമാലയോടനുബന്ധിച്ചാണ്.തിരുവില്വാമല ഏകാദശിയും അതിനോടനുബന്ധിച്ച അരങ്ങേറുന്ന  നങ്യാർകൂത്തും അപൂർവതയാണ്.