ഗവ ഹൈസ്കൂൾ ഉളിയനാട്/ടൂറിസം ക്ലബ്ബ് (മൂലരൂപം കാണുക)
11:59, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('യാത്രകളിലൂടെ വിവിധ നാടുകളുടെ സാംസ്കാരികമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Polachira1.png|ലഘുചിത്രം]] | |||
[[പ്രമാണം:Vayalll.png|ഇടത്ത്|ലഘുചിത്രം|പോളച്ചിറ ഏലാ ]] | |||
[[പ്രമാണം:Baiju.png|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Thengu 1.png|ലഘുചിത്രം]] | |||
[[പ്രമാണം:Chira.jpg|നടുവിൽ|ലഘുചിത്രം|പ്രദേശവാസിയായ ശ്രീ.അഭിലാഷ് കുഞ്ഞികൃഷ്ണൻ പകർത്തിയ ചിത്രം ]] | |||
[[പ്രമാണം:Ela.jpg|നടുവിൽ|ലഘുചിത്രം|ശ്രീ അഭിലാഷ് കുഞ്ഞികൃഷ്ണൻ പകർത്തിയ ചിത്രം ]] | |||
[[പ്രമാണം:Pakshi.png|ലഘുചിത്രം|ദേശാടനക്കിളികൾ ]] | |||
[[പ്രമാണം:Kili.png|ഇടത്ത്|ലഘുചിത്രം]] | |||
കൊല്ലം ജില്ലയിൽ ഇത്തിക്കര ബ്ലോക്ക് അതിർത്തിയിൽ ചാത്തന്നൂർ - ചിറക്കര ഗ്രാമപഞ്ചായത്തുകളിലായി 600 ഹെക്ടർ ഒരിപ്പൂ പാടശേഖരമാണ് നയനമനോഹരമായ പോളച്ചിറ. മൽസ്യസമ്പത്തിന്റെ വൈവിധ്യം കൊണ്ട് ദേശാടനപ്പക്ഷികളുടെ ഇഷ്ടസങ്കേതമാണ് പോളച്ചിറ. 2003 ലെ സെൻസസ് പ്രകാരം 37 വ്യത്യസ്ത ഇനങ്ങളിൽപെട്ട 26000 പക്ഷികൾ ഇവിടെ വരാറുണ്ട്. | |||
അജ്ഞാതവാസകാലത്ത് പാഞ്ചാലി അരികഴുകിയ കാടിയൊഴുക്കിയ സ്ഥലമെന്ന പേരിൽ കാടിച്ചിറ എന്നും വിളിക്കാറുണ്ട്. വടക്കുവശത്തായി മണ്ണാത്തിപ്പാറയുടെ സൗന്ദര്യവുമുണ്ട്. സുഖശീതളമായ കാറ്റ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. പോളച്ചിറയുടെ വിനോദസഞ്ചാരപ്രവർത്തനങ്ങൾ നടത്തുവാനായി ഇത്തിക്കര- പോളച്ചിറ ടൂറിസം ഡെവലെപ്മെന്റ് ഏജൻസി എന്നൊരു സംഘടന രൂപീകൃതമായിട്ടുണ്ട്. പോളച്ചിറയിലെ നടുത്തോടിലെ വെള്ളം ചെന്നുചേരുന്ന ഇത്തിക്കരയാറുമായി ബന്ധപ്പെടുത്തിയുള്ള വിനോദസഞ്ചാരവികസനസാധ്യതകളാണ് ഈ സംഘടന ലക്ഷ്യമാക്കുന്നത്. |