"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ബാലസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളുടെ നൈസർഗ്ഗികമായ കലാവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അവ പ്രകടിപ്പിക്കാനുള്ള അവസരം നൽക്കുന്നതിനുമാണ് ഒളകര ജിഎൽപി സ്കൂളിൽ സ്കൂൾ ബാലസഭ (സർഗ്ഗ വസന്തം) എന്ന പരിപാടി ആസൂത്രണം ചെയ്തത്. ഇത് കുട്ടികൾക്ക് നഷ്ടപ്പെടുന്ന ആസ്വാദ്യകരമായ കുട്ടിക്കാലം വീണ്ടെടുക്കുക, വരും തലമുറയിലേക്കുള്ള ദാരിദ്ര്യ വ്യാപനം തടയുക, ആരോഗ്യ പൂർണവും മൂല്യാധിഷ്ഠിതമായ പുതുതലമുറയെ സൃഷ്ടിക്കുക, ശിശുകേന്ദ്രീകൃത പ്രവർത്തന പരിപാടികളിലൂടെ അവരുടെ കഴിവുകൾ വിപുലപ്പെടുത്തുക, അതിനുള്ള അവസരങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കുക, എന്നിവയാണ് ബാലസഭയുടെ ലക്ഷ്യങ്ങൾ.  

ഓരോ മാസത്തിലും ഒരു ദിവസം ഇതിനായി മാറ്റിവയ്ക്കുന്നു.  നാടകം, മോണോ ആക്റ്റ്, കഥ, കവിത, ചിത്രരചന, കടങ്കഥ, പദപ്പയറ്റ് പഴഞ്ചൊല്ലുകൾ, നാടൻ പാട്ടുകൾ എന്നീ വ്യത്യസ്തമായ പരിപാടികളാണ് സർഗ്ഗവസന്തം അവതരിപ്പിക്കുന്നത്. പുതിയ അദ്ധ്യയന വർഷത്തിൽ ഓൺലൈൻ ഓഫ്‌ലൈൻ ആയാണ് സർഗ്ഗ വസന്തത്തിൻ്റ പ്രവർത്തനങ്ങൾ നടത്തുന്നത്. എല്ലാ വർഷവും ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബാല സഭയുമായി ബന്ധപ്പെട്ട അധിക പ്രവർത്തനങ്ങൾ നൽകി വരാറുണ്ട്. കുട്ടികളിൽ മത്സരബുദ്ധി വളർത്തുന്നതിനും വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ  കണ്ടെത്തുന്നതിനുള്ള മനോഭാവം ഇതിലൂടെ കൈവരുന്നു. അധ്യാപിക ഷീജ ടീച്ചറാണ് നിലവിൽ ബാലസഭ ചുമതല വഹിക്കുന്നത്.

== '''2021-22''' ==
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 basheer balasaba 3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 malayalam 41.jpg|നടുവിൽ|ലഘുചിത്രം|350x350px|പകരം=]]
![[പ്രമാണം:19833 basheer balasaba 1.jpg|നടുവിൽ|ലഘുചിത്രം|330x330px|പകരം=]]
![[പ്രമാണം:19833 balasaba 1.jpg|നടുവിൽ|ലഘുചിത്രം|350x350px|പകരം=]]
|}
|}
== '''2019-20''' ==
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി . കഥയിലെ പാത്തുമ്മയും ആടും , എട്ടുകാലി മമ്മൂഞ്ഞും , മജീദും സുഹറയും വേദിയിൽ നിറഞ്ഞപ്പോൾ കഥയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടും അവരോട് സല്ലപിച്ചുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം . വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ് , ബഷീർ കൃതികളുടെ പ്രദർശനം , ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 basheer balasaba 1.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]
![[പ്രമാണം:19833 balasaba5.jpg|നടുവിൽ|ലഘുചിത്രം|280x280px|പകരം=]]
![[പ്രമാണം:19833 basheer balasaba 2.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]]
![[പ്രമാണം:19833 balasaba6.jpg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]]
|}
![[പ്രമാണം:19833 balasaba 2.jpg|നടുവിൽ|ലഘുചിത്രം|400x400px|പകരം=]]
{| class="wikitable"
|+
![[പ്രമാണം:19833 basheer balasaba4.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19833 basheer balasaba 5.jpg|നടുവിൽ|ലഘുചിത്രം]]
|}
 
== '''2018-19''' ==
 
വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി.  വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം . വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ്,  ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19833 balasaba5.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
![[പ്രമാണം:19833 balasaba 1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
!
|}
 
{| class="wikitable"
|+
![[പ്രമാണം:19833 balasaba 3.jpg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു]]
![[പ്രമാണം:19833 balasaba6.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19833 balasaba 2.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
|}
|}
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700220...1765510" എന്ന താളിൽനിന്ന് ശേഖരിച്ചത്