"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
മത്സരത്തിൽ അഞ്ച് സ്വർണ്ണവും ,7 ,7 വെങ്കലവും ഉൾപ്പെടെ  BVHSS 117 പോയിന്റ്‌ കരസ്ഥലമാക്കി. ഈ മത്സരത്തിൽ നിന്നും കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് ആന്റണി വർഗീസ്, നന്ദിനി കെ.കെ, അഞ്ജലി പോൾ എന്നിവർക്ക് സെലക്ഷൻ ലഭിച്ചു.

വുഷു
==== വുഷു ====
 
2021 ഫെബ്രുവരി 25ന് തോപ്പുംപടിയിൽ വെച്ച് നടന്ന എറണാകുളം ജില്ലാ പുത്തൂർ ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അൽസഫറും ഒൻപതാം ക്ലാസ് വിദ്യാർഥി തൻസിൽ റഹ്മാനും ഗോൾഡ് മെഡൽ കരസ്ഥമാക്കി സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.  

ഇതിൽ മുഹമ്മദ് അൽസഫർ സംസ്ഥാന മത്സരത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി.
ഇതിൽ മുഹമ്മദ് അൽസഫർ സംസ്ഥാന മത്സരത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി.

ജൂഡോ
==== ജൂഡോ ====
 
2021 മാർച്ച് 9ന്  കാലടിയിൽ  നടന്ന ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ  അനൈഹ മോൾ, അദ്വൈത്  എന്നിവർ ഗോൾഡ് മെഡലും ദേവാനന്ദ് സിൽവർ മെഡൽ കരസ്ഥമാക്കി തൃശൂരിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.
2021 മാർച്ച് 9ന്  കാലടിയിൽ  നടന്ന ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ  അനൈഹ മോൾ, അദ്വൈത്  എന്നിവർ ഗോൾഡ് മെഡലും ദേവാനന്ദ് സിൽവർ മെഡൽ കരസ്ഥമാക്കി തൃശൂരിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.

ഖോ -ഖോ
==== ഖോ -ഖോ ====
 
2021 മാർച്ച് 15ന് തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ജൂനിയർ കൊക്കോ ചാംപ്യൻഷിപ്പിനുള്ള എറണാകുളം ജില്ലാ ടീമിലേക്ക് അജിത്ത് കെ.ടി,  അദ്വൈത് കൃഷ്ണ, ആന്റണി വർഗീസ് എന്നിവർ യോഗ്യത നേടി.
2021 മാർച്ച് 15ന് തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ജൂനിയർ കൊക്കോ ചാംപ്യൻഷിപ്പിനുള്ള എറണാകുളം ജില്ലാ ടീമിലേക്ക് അജിത്ത് കെ.ടി,  അദ്വൈത് കൃഷ്ണ, ആന്റണി വർഗീസ് എന്നിവർ യോഗ്യത നേടി.

ആട്യ-പാട്യ
==== ആട്യ-പാട്യ ====
 
2021 മാർച്ച് 25ന് വെണ്ണിക്കുളം എറണാകുളം ജില്ല ആട്യ-പാട്യ ചാംപ്യൻഷിപ്പിൽ സീനിയർ ബോയ്സ് ഒന്നാം സ്ഥാനവും, ജൂനിയർ സബ്ജൂനിയർ സീനിയർ ഗേൾസ് എന്നി  ടീമുകൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.  
2021 മാർച്ച് 25ന് വെണ്ണിക്കുളം എറണാകുളം ജില്ല ആട്യ-പാട്യ ചാംപ്യൻഷിപ്പിൽ സീനിയർ ബോയ്സ് ഒന്നാം സ്ഥാനവും, ജൂനിയർ സബ്ജൂനിയർ സീനിയർ ഗേൾസ് എന്നി  ടീമുകൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.  

വരി 31: വരി 27:
[[പ്രമാണം:26023 bvhss ekm sp1.jpg|ലഘുചിത്രം|ജില്ല അത്‌ലറ്റിക് ചാമ്പ്യാൻഷിപ്പിൽ  വൈപ്പിൻ കരയുടെ അഭിമാനമായി 3 ആം സ്ഥാനത്ത് BVHSS Nayarambalam. ]]
[[പ്രമാണം:26023 bvhss ekm sp1.jpg|ലഘുചിത്രം|ജില്ല അത്‌ലറ്റിക് ചാമ്പ്യാൻഷിപ്പിൽ  വൈപ്പിൻ കരയുടെ അഭിമാനമായി 3 ആം സ്ഥാനത്ത് BVHSS Nayarambalam. ]]

=== കായിക രംഗത്തെ പ്രവർത്തനങ്ങളുടെ ചിത്രങ്ങളിലൂടെ... ===
== കായിക രംഗത്തെ പ്രവർത്തനങ്ങളുടെ ചിത്രങ്ങളിലൂടെ... ==
[[പ്രമാണം:26023 bvhss ayur quiz.jpg|ലഘുചിത്രം|ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി Nayarambalam BVHSS ൽ HS വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക്  "ആയുർ ക്വിസ്സ്" മത്സരം നടത്തി..]]

== വിദ്യാർത്ഥികൾ മറ്റ് മേഖലകളിൽ കൈവരിച്ച അംഗീകാരങ്ങൾ ==
== വിദ്യാർത്ഥികൾ മറ്റ് മേഖലകളിൽ കൈവരിച്ച അംഗീകാരങ്ങൾ ==
* ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി Nayarambalam BVHSS ൽ HS വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക്  "ആയുർ ക്വിസ്സ്" മത്സരം നടത്തി..
വിജയികൾ...
അവന്തിക. കെ. എസ്. (IX - B)
അലീന. എ. ബി. (X-B)
അന്ന. എം. എസ് (X-C)
മീനാക്ഷി. എം. എം (X-A)
ആയുർവേദം, പോഷണം, പൊതു വിജ്ഞാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പ്രശ്നോത്തരി തയ്യാറാക്കിയത്..
46 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു .
* ഈ വർഷത്തെ രാജ്യപുരസ്കാർ അവാർഡിന് ആറ് വിദ്യാർഥികൾ  അർഹരായി.  വൈഷ്ണവ് , തൻസിലു റഹ്മാൻ  , നെവിൻ ബിജു സൂര്യഞ്ജലി ,ഗോകുൽ കൃഷ്ണ  എന്നിവരാണ്  വിജയത്തിന് അർഹരായ വിദ്യാർത്ഥികൾ
* ഉപജില്ലാ തലത്തിൽ നടത്തിയ  ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ യു പി തലത്തിൽ  ഒന്നാം സ്ഥാനത്തിന് ഹൃദ്യ പി രാജീവ്  അർഹയായി.
* വിദ്യാരംഗം കലാ സാഹിത്യ വേദി വൈപ്പിൻ ഉപജില്ലാ തലത്തിൽ നടത്തിയ  സർഗ്ഗോത്സവം" പരിപാടിയിൽ യുപി വിഭാഗത്തിൽ നിന്നും  അനുഗ്രഹി  നാടൻ പാട്ടിന്  രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും  ഗാനാലാപനത്തിന് നവനീത ഒന്നാം സ്ഥാനവും ആരോമൽ പുസ്തക ആസ്വാദനത്തിന് രണ്ടാംസ്ഥാനവും വും കരസ്ഥമാക്കി.
* വൈപ്പിൻ ഉപജില്ലാ തലത്തിൽ നടത്തിയ അമൃത മഹോത്സവം എന്ന പരിപാടിയിൽ യുപി വിഭാഗത്തിൽ നിന്നും ദേശഭക്തിഗാനം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
* സംസ്കൃതം സ്കോളർഷിപ്പ് റിസൾട്ട് (UP വിഭാഗം)  Std V - അഭിനന്ദ  ഹൃദ്യ .പി.രാജീവ്  Std VI - ശ്രീരാഗ്  Std VII - അലോന,  ശ്രീനന്ദ  ആകെ 6 കുട്ടികൾ എഴുതി 5 പേർ വിജയികൾ ആയി
380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734997...1763309" എന്ന താളിൽനിന്ന് ശേഖരിച്ചത്