"എ. എൽ. പി. എസ്. വേലൂപ്പാടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ടാഗ് ചേർത്തു.)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:22228-alps velupadam.JPG|അതിർവര|നടുവിൽ|ലഘുചിത്രം]]
            '''''<big>ചേർപ്പ്‌ ഉപജില്ല ,ഫോൺ.04802763838,ഇമെയിൽ.alpsvelupadam1@gmail.com,സ്കൂൾകോഡ്‌.22228,UDISE CODE32070802301</big>'''
   
    <big>തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ വരന്തരപ്പിള്ളി പഞ്ചായത്തിൽ വരന്തരപ്പിള്ളി വില്ലേജിലാണ് വേലൂപ്പാടം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1123
   
ഇടവം 19 നാണ്( 31- 05- 1948)ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ഉദയപുരം സ്കൂൾ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. സർക്കാരിന്റെ ലീസിൽപ്പെട്ട സ്ഥലമാണ്‌</big>''
<big>''സ്കൂളിനനുവദിച്ചത്. അനുവദിച്ച ഗവ.ഓർഡർ NO.DGP(1)L.R.G.-5695/49/RD dt 11/7/1950,(2)D.D.G -5695/49/RD dt02/05/1951, സ്ഥലം സർവ്വേനമ്പർ 1067,1070.''</big>
          <big>''വേലുഭഗവതിയുടെ ക്ഷേത്രപ്പെരുമയുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിനു വേലൂപ്പാടം  എന്ന പേർ വന്നത്. ആദ്യകാലത്ത് ഈനാട്ടിലെ കുട്ടികൾക്ക് പഠിക്കാൻ അടുത്ത്  വിദ്യാലയങ്ങൾ  ഒന്നും  തന്നെ  ഉണ്ടായിരുന്നില്ല.  പഠിക്കണമെങ്കിൽ  അങ്ങാടിയിലുള്ള  ജോൺബോസ്കോ  എൽ. പി.സ്കൂൾ ,കന്നാറ്റുപാാടം ഗവ.സ്കൂൾ  എന്നിവിടങ്ങളിൽ പോകണമായിരുന്നു. നാട്ടുകാർ ചേർന്ൻ ഒരു കമ്മിറ്റിയുണ്ടാക്കി സർക്കാരിനു നിവേദനം നൽകി.18-05-1948 ന്സ്കൂളിനു അനുവാദം ലഭിച്ചു. സ്കോളിനുച്ചുറ്റും  വിവിധ  മതസ്ഥർ ഉണ്ടായിരുന്നു. സ്കൂളിൻറെ കാര്യത്തിനു വേണ്ടി  ജാതിമതഭേദമെന്ന്യേ- എല്ലാവരും സഹായിച്ചു-സഹകരിച്ചു .''</big>
                    <big>''ആദ്യം -പലരിൽ  നിന്നും  സംഭാവന സ്വീകരിച്ച്  ഒരു താത്കാലിക  ഷെഡ്‌ നിർമിച്ചു. അങ്ങനെ 130 കുട്ടികളും 2 അധ്യാപകരുമായി 31-05-1948ൽ സ്കൂൾ പ്രവർത്തനം  ആരംഭിച്ചു. അന്നത്തെ  അധ്യാപകർ  ശ്രീ കെ. ഡി.ജോസഫ്‌(headmaster) ,കെ .ആർ.ശ്രീധരൻ  എന്നിവരായിരുന്നു. 31-07-1958 വരെ ശ്രീ. രാമൻ കെ കെ, ശ്രീ മാണിയത്ത്  ബാവ ,ശ്രീ  തോട്ട്യൻ അന്തോണി എന്നിവർ  മാനേജർ  സ്ഥാനം  അലങ്കരിച്ചു. 7-06-1956 ന്  പ്രതിഫലം  നൽകി  അന്നത്തെ  6 അധ്യാപകർ  ,ശ്രീ  തോട്ട്യൻ അന്തോണിയിൽ  നിന്നും മാനേജ്മെൻറും  സ്കൂൾവക സ്വത്തുക്കളും  തീറുവാങ്ങി എങ്കിലും മാനേജ്മെൻറ്  മാറ്റം അനുമതി  ലഭിച്ചത് 31-07-1958നായിരുന്നു. അതുവരെ  ശ്രീ  തോട്ട്യൻ അന്തോണി  മാനേജരായി  തുടർന്നു. 
              ആദ്യരണ്ടു വർഷം  താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം  സെമിപെർമെനൻറ് കെട്ടിടമായി തീർന്നു. എങ്കിലും ഇന്നു  കാണുന്ന ചുമരുകളൊന്നും  ഉണ്ടായിരുന്നില്ല.    ഓരോ വർഷവും ക്ലാസ്സുകൾ വർധിച്ചെങ്കിലും കെട്ടിടത്തിന്റെ അഭാവം മൂലംതിങ്ങി ഞരുങ്ങി ക്ലാസുകൾ നടത്തി.ഗ്രാൻറ് കിട്ടാത്തതിനാൽ 1949 മുതൽ 1957വരെ സാലറിയില്ലാതെ  വർഷങ്ങളോളം  ജോലി  ചെയ്യേണ്ടിവന്നിട്ടുണ്ട്. സ്കൂൾ ഗവ:ഗ്രാൻറ് ഉപയോഗിച്ച് മാനേജർന്മാരാണ് അധ്യാപകർക്ക് സാലറി നൽകിയിരുന്നത്. 1-10-1957 മുതൽ ഗവൺന്മേന്റ്റ് നേരിട്ട് അധ്യാപകർക്ക് സാലറി നൽകി തുടങ്ങി. ആദ്യസാലറി 30 രൂപയായിരുന്നു. 1949ൽ3,1951ൽ4,1953ൽ 5  അങ്ങനെ മൊത്തം 6ഡിവിഷനുകളുണ്ടായി. മാനേജ്മെൻറ്  സ്റ്റാഫ്‌ ഏറ്റെടുത്തതിനു ശേഷമാണ്‌ പഴയ താത്കാലിക കെട്ടിടം പരിഷ്കരിച്ച് 7പുതിയ ക്ലാസ്‌മുറികളും,ഓഫീസ്മുറിയും,കഞ്ഞിപ്പുരയും,മൂത്രപുര.കക്കൂസ്,കിണർ  തുടങ്ങി മറ്റു സൗകര്യങ്ങളും ഉണ്ടാക്കുകയും ചെയ്തത്.''</big>
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

23:03, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

           ചേർപ്പ്‌ ഉപജില്ല ,ഫോൺ.04802763838,ഇമെയിൽ.alpsvelupadam1@gmail.com,സ്കൂൾകോഡ്‌.22228,UDISE CODE32070802301
    
    തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ വരന്തരപ്പിള്ളി പഞ്ചായത്തിൽ വരന്തരപ്പിള്ളി വില്ലേജിലാണ് വേലൂപ്പാടം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1123
   
ഇടവം 19 നാണ്( 31- 05- 1948)ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ഉദയപുരം സ്കൂൾ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. സർക്കാരിന്റെ ലീസിൽപ്പെട്ട സ്ഥലമാണ്‌

സ്കൂളിനനുവദിച്ചത്. അനുവദിച്ച ഗവ.ഓർഡർ NO.DGP(1)L.R.G.-5695/49/RD dt 11/7/1950,(2)D.D.G -5695/49/RD dt02/05/1951, സ്ഥലം സർവ്വേനമ്പർ 1067,1070.

          വേലുഭഗവതിയുടെ ക്ഷേത്രപ്പെരുമയുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിനു വേലൂപ്പാടം  എന്ന പേർ വന്നത്. ആദ്യകാലത്ത് ഈനാട്ടിലെ കുട്ടികൾക്ക് പഠിക്കാൻ അടുത്ത്  വിദ്യാലയങ്ങൾ  ഒന്നും  തന്നെ  ഉണ്ടായിരുന്നില്ല.  പഠിക്കണമെങ്കിൽ  അങ്ങാടിയിലുള്ള  ജോൺബോസ്കോ  എൽ. പി.സ്കൂൾ ,കന്നാറ്റുപാാടം ഗവ.സ്കൂൾ  എന്നിവിടങ്ങളിൽ പോകണമായിരുന്നു. നാട്ടുകാർ ചേർന്ൻ ഒരു കമ്മിറ്റിയുണ്ടാക്കി സർക്കാരിനു നിവേദനം നൽകി.18-05-1948 ന്സ്കൂളിനു അനുവാദം ലഭിച്ചു. സ്കോളിനുച്ചുറ്റും  വിവിധ  മതസ്ഥർ ഉണ്ടായിരുന്നു. സ്കൂളിൻറെ കാര്യത്തിനു വേണ്ടി  ജാതിമതഭേദമെന്ന്യേ- എല്ലാവരും സഹായിച്ചു-സഹകരിച്ചു .
                   ആദ്യം -പലരിൽ  നിന്നും  സംഭാവന സ്വീകരിച്ച്  ഒരു താത്കാലിക  ഷെഡ്‌ നിർമിച്ചു. അങ്ങനെ 130 കുട്ടികളും 2 അധ്യാപകരുമായി 31-05-1948ൽ സ്കൂൾ പ്രവർത്തനം  ആരംഭിച്ചു. അന്നത്തെ  അധ്യാപകർ  ശ്രീ കെ. ഡി.ജോസഫ്‌(headmaster) ,കെ .ആർ.ശ്രീധരൻ  എന്നിവരായിരുന്നു. 31-07-1958 വരെ ശ്രീ. രാമൻ കെ കെ, ശ്രീ മാണിയത്ത്  ബാവ ,ശ്രീ  തോട്ട്യൻ അന്തോണി എന്നിവർ  മാനേജർ  സ്ഥാനം  അലങ്കരിച്ചു. 7-06-1956 ന്   പ്രതിഫലം   നൽകി  അന്നത്തെ   6 അധ്യാപകർ  ,ശ്രീ  തോട്ട്യൻ അന്തോണിയിൽ  നിന്നും മാനേജ്മെൻറും  സ്കൂൾവക സ്വത്തുക്കളും  തീറുവാങ്ങി എങ്കിലും മാനേജ്മെൻറ്  മാറ്റം അനുമതി  ലഭിച്ചത് 31-07-1958നായിരുന്നു. അതുവരെ  ശ്രീ  തോട്ട്യൻ അന്തോണി  മാനേജരായി  തുടർന്നു.  
             ആദ്യരണ്ടു വർഷം  താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം  സെമിപെർമെനൻറ് കെട്ടിടമായി തീർന്നു. എങ്കിലും ഇന്നു  കാണുന്ന ചുമരുകളൊന്നും  ഉണ്ടായിരുന്നില്ല.    ഓരോ വർഷവും ക്ലാസ്സുകൾ വർധിച്ചെങ്കിലും കെട്ടിടത്തിന്റെ അഭാവം മൂലംതിങ്ങി ഞരുങ്ങി ക്ലാസുകൾ നടത്തി.ഗ്രാൻറ് കിട്ടാത്തതിനാൽ 1949 മുതൽ 1957വരെ സാലറിയില്ലാതെ  വർഷങ്ങളോളം  ജോലി  ചെയ്യേണ്ടിവന്നിട്ടുണ്ട്. സ്കൂൾ ഗവ:ഗ്രാൻറ് ഉപയോഗിച്ച് മാനേജർന്മാരാണ് അധ്യാപകർക്ക് സാലറി നൽകിയിരുന്നത്. 1-10-1957 മുതൽ ഗവൺന്മേന്റ്റ് നേരിട്ട് അധ്യാപകർക്ക് സാലറി നൽകി തുടങ്ങി. ആദ്യസാലറി 30 രൂപയായിരുന്നു. 1949ൽ3,1951ൽ4,1953ൽ 5  അങ്ങനെ മൊത്തം 6ഡിവിഷനുകളുണ്ടായി. മാനേജ്മെൻറ്  സ്റ്റാഫ്‌ ഏറ്റെടുത്തതിനു ശേഷമാണ്‌ പഴയ താത്കാലിക കെട്ടിടം പരിഷ്കരിച്ച് 7പുതിയ ക്ലാസ്‌മുറികളും,ഓഫീസ്മുറിയും,കഞ്ഞിപ്പുരയും,മൂത്രപുര.കക്കൂസ്,കിണർ   തുടങ്ങി മറ്റു സൗകര്യങ്ങളും ഉണ്ടാക്കുകയും ചെയ്തത്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം