"ഭാരതീ സംസ്കൃതം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gbhsstirur (സംവാദം | സംഭാവനകൾ)
'സംസ്കൃത ദിനം' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Gbhsstirur (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സംസ്കൃത ദിനം
== ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ==
'''ലക്ഷ്യങ്ങൾ'''
 
* സംസ്കൃതഭാഷയെ പോഷിപ്പിക്കുക
* സംസ്കൃതഭാഷയിൽ താത്പര്യം ഉണ്ടാക്കുക
* സംസ്കൃതഭാഷാകൗശലം നേടുക
* സംസ്കൃതവ്യാകരണത്തിൽ അറിവ് നേടുക
* ശുദ്ധോച്ഛാരണത്തിന് പ്രാധാന്യം നൽകുക
* സംസ്കൃതസംഭാഷണത്തെ പ്രോത്സാഹിപ്പിക്കുക
* സംസ്കൃതത്തിലുടെ ആശയവിനിമയം സാധ്യമാക്കുക
 
'''''പ്രവർത്തനങ്ങൾ'''''
സംസ്കൃതസമാജങ്ങൾ സംഘടിപ്പിക്കുക
സംസ്കൃതദിനാചരണങ്ങൾ സമുചിതമായി നടത്തുക
സംസ്കൃതസംഭാഷണക്ലാസുകൾ നടത്തുക
സംസ്കൃതവിദ്യാർത്ഥികളുടെ പഠനയാത്രകൾ നടത്തുക
സംസ്കൃതപ്രദർശനം സംഘടിപ്പിക്കുക
നാടകശില്പശാല നടത്തുക
കായികസംസ്കൃതം നടത്തുക
വാർത്താസംസ്കൃതം നടത്തുക
സാങ്കേതികസംസ്കൃതം നടത്തുക
 
[[പ്രമാണം:19016 SKT QUIZ.jpeg|ലഘുചിത്രം|പകരം=| ഒന്നാം സ്ഥാനം]]
'''<u>സംസ്കൃതദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന രാമായണപ്രശ്നോത്തരി വിജയി</u>'''
 
 
 
 
 
 
 
 
 
[[പ്രമാണം:19016 SKT DAY.jpeg|ലഘുചിത്രം|'''<u>സംസ്കൃതദിനാഘോഷം-2021</u>''']]
'''<u>സംസ്കൃതദിനാഘോഷം 2021/22</u>'''
"https://schoolwiki.in/ഭാരതീ_സംസ്കൃതം_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്