"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
40001 wiki (സംവാദം | സംഭാവനകൾ) |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== | == ഒക്ടോബർ 2020 == | ||
=== 5/9/2018 അധ്യാപക ദിനാചരണം | == കിഫ്ബി കെട്ടിടസമുച്ചയം 2020 == | ||
മികവിന്റെ കേന്ദ്രമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ കൈമാറി. സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉടൻ ഉണ്ടാകും. ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറുന്നു. | |||
{| class="wikitable" | |||
[[പ്രമാണം:40001 KIFBY Building 2020 2.jpg|150px|ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020]] | |||
[[പ്രമാണം:40001 KIFBY Building 2020.jpg|150px|ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020]] | |||
|} | |||
== സെപ്തംബർ 2020 == | |||
== ഗവ. എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ് ഓൺലൈൻ ക്ലാസ് സഹായം 2020 സെപ്തംബർ 29 == | |||
സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന അഞ്ച് കുട്ടികൾക്ക് ടെലിവിഷനുകളും രണ്ട് കുട്ടികൾക്ക് മൊബൈൽ ഫോണും അധ്യാപകരുടെ സാമ്പത്തികസഹായത്തോടെ 2020 സെപ്തംബർ 23 ന് നൽകി. | |||
[[പ്രമാണം:40001 Online Class Help 2020 2.jpg|150px|ഗവ. എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ് ഓൺലൈൻ ക്ലാസ് സഹായം 2020 സെപ്തംബർ 29]] | |||
[[പ്രമാണം:40001 Online Class Help 2020.jpg|150px|ഗവ. എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ് ഓൺലൈൻ ക്ലാസ് സഹായം 2020 സെപ്തംബർ 29]] | |||
== ഫെബ്രുവരി 2019 == | |||
=== പത്താം ക്ലാസ് കുട്ടികൾക്ക് യാത്രയയപ്പ്=== | |||
2019 മാർച്ചിൽ എസ്.എസ്‍എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് സ്കൂൾ അധ്യാപക രക്ഷാകർതൃസമിതി യാത്രയയപ്പ് നൽകി. 2019 ഫെബ്രുവരി 28 വ്യാഴാഴ്ച സ്കൂൾ അങ്കണത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബി.ഷൈലജ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ.എ. നൗഷാദ്, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. കെ.ജി. ഹരി, സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ, ശ്രീ. ബി. സുരേന്ദ്രൻ എന്നിവർ മംഗളങ്ങൾ നേർന്നു. കുട്ടികൾ അവരുടെ വിദ്യാലയാനുഭവങ്ങൾ പങ്കുവച്ചു. | |||
{| class="wikitable" | |||
|[[പ്രമാണം:40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ് 01.jpg|150px|40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ്]] | |||
|[[പ്രമാണം:40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ് 02.jpg|150px|40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ്]] | |||
|[[പ്രമാണം:40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ് 01.jpg|150px|40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ്]] | |||
|} | |||
== അക്ഷരമുറ്റത്ത് സ്നേഹക്കൂട്ടായ്മ == | |||
സ്കൂൾപൂർവവിദ്യാർത്ഥി സംഘടനയും രക്ഷാകർതൃസമിതിയും ചേർന്ന് സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായ, സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. 2019 മാർച്ച് 5 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ജി. സൈമൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന നോട്ടീസ് [https://schoolwiki.in/images/3/3f/G_HSS_anchal_west_-_Akshamuttathoru_Snekasangamam1.pdf ഇവിടെ ക്ലിക്ക് ചെയ്ത്] വായിക്കുക. | |||
== സ്കൂൾ കലോൽസവം 2019 == | |||
{| class="wikitable" | |||
|[[പ്രമാണം:40001 SchoolKalolsavam 2019 01.JPG|150px|40001 SchoolKalolsavam 2019 01]]|[[പ്രമാണം:40001 SchoolKalolsavam 2019 02.JPG|150px|40001 SchoolKalolsavam 2019 01]]|[[പ്രമാണം:40001 SchoolKalolsavam 2019 03.JPG|150px|40001 SchoolKalolsavam 2019 01]] | |||
|} | |||
സ്ക്കൂൾ കലോത്സവം 2019 16/02/2019 നു നടന്നു. കലോത്സവം കേരള വനം, വന്യജീവി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ. രാജു നിർവഹിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ബിനു. കെ.സി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രഞ്ജു സുരേഷ്, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എ. നൗഷാദ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബി. ഷൈലജ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. കെ. ബാബു പണിക്കർ, വൈസ് പ്രസിഡന്റ് ശ്രീ. കെ. ജി. ഹരി, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീ. എ. നൗഷാദ്, ശ്രീ. ബി. സുരേന്ദ്രൻ എന്നിവർക്ക് മൊമന്റോയും അനുമോദനവും ബഹു. മന്ത്രി അർപ്പിച്ചു. തുടർന്ന് സ്കൂൾ വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള കലാപരിപാടികൾ നടന്നു. | |||
സ്കൂൾ ഗായകസംഘവും മറ്റ് ഗായകരും ചേർന്ന് ഗാനമേള അവതരിപ്പിച്ചു. സ്കൂളിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ പ്രതിഭകളായ കുട്ടികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പരിപാടികൾ വൈകിട്ട് 6.30 ന് അവസാനിച്ചു. കൂടുതൽ വിവരങ്ങൾക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൂൾ കലോൽസവം 2019|ഈ പേജ്]] സന്ദർശിക്കുക. | |||
== പഠനോത്സവം 2019 == | |||
അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ പഠനോത്സവം 2019 ജനുവരി 30 ബുധനാഴ്ച അഞ്ചൽ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നടന്നുക. കട്ടികളുടേയും നാട്ടുകാരുടേയും അധ്യാപകരുടേയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ പരിപാടിയായി ഇത് മാറി. നിരവധി നാട്ടുകാർ കുട്ടികളുടെ മികവ് പ്രവർത്തനങ്ങൾ വീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും എത്തിച്ചേർന്നു. | |||
കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കുമായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പഠനോത്സവം|ഈ പേജ്]] സന്ദർശിക്കുക. | |||
== 5/9/2018 അധ്യാപക ദിനാചരണം == | |||
സെപ്തംബർ 5 അദ്ധ്യാപകദിനത്തിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വോളന്റിയേഴ്സ് അഞ്ചാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. വോളന്റിയേഴ്സ് മൂന്നു പേർ അടങ്ങുന്ന ടീമുകളായി തിരിഞ്ഞ് ടീമംഗങ്ങൾ ഓരോരുത്തരുടേയും വിഷയങ്ങൾ കൃത്യമായി അവതരിപ്പിച്ചു. അതിനുശേഷം പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. വോളന്റിയേഴ്സിന് അനുവദിച്ച ചുരുങ്ങിയ സമയം കൃത്യമായി വിനിയോഗിച്ചു. കുട്ടികളുടെ പഠന മികവ് തിരിച്ചറിയുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനർഹരായ കുട്ടികൾക്ക് സമ്മാനവും വിതരണം ചെയ്തു. അധ്യാപകർ കേക്കുമുറിച്ച് ദിനാചരണം നിർവഹിച്ചു. | സെപ്തംബർ 5 അദ്ധ്യാപകദിനത്തിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വോളന്റിയേഴ്സ് അഞ്ചാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. വോളന്റിയേഴ്സ് മൂന്നു പേർ അടങ്ങുന്ന ടീമുകളായി തിരിഞ്ഞ് ടീമംഗങ്ങൾ ഓരോരുത്തരുടേയും വിഷയങ്ങൾ കൃത്യമായി അവതരിപ്പിച്ചു. അതിനുശേഷം പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. വോളന്റിയേഴ്സിന് അനുവദിച്ച ചുരുങ്ങിയ സമയം കൃത്യമായി വിനിയോഗിച്ചു. കുട്ടികളുടെ പഠന മികവ് തിരിച്ചറിയുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനർഹരായ കുട്ടികൾക്ക് സമ്മാനവും വിതരണം ചെയ്തു. അധ്യാപകർ കേക്കുമുറിച്ച് ദിനാചരണം നിർവഹിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
| വരി 25: | വരി 59: | ||
=== 03/8/2018 കുട്ടനാടിനൊരു കൈത്താങ്ങ് === | === 03/8/2018 കുട്ടനാടിനൊരു കൈത്താങ്ങ് === | ||
ജെ.ആർ.സി അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടനാടിനൊരു കൈത്താങ്ങ് എന്ന വിഭവസമാഹരണയജ്ഞം നടന്നു. | ജെ.ആർ.സി അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടനാടിനൊരു കൈത്താങ്ങ് എന്ന വിഭവസമാഹരണയജ്ഞം നടന്നു. | ||
=== 02/8/2018 | === 02/8/2018 പ്രതിഭാസംഗമം, ശിലാസ്ഥാപനം === | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നിർമ്മിക്കുന്ന മൂന്നുനിലകെട്ടിടത്തിൻറെ ശിലാസ്ഥാപന കർമ്മം ബഹു. വനം, വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവ്വഹിച്ചു. സ്കൂൾ പ്രതിഭകളെ ആദരിക്കുന്നതിനും 38 ക്ലാസ് മുറികൾ ഹൈടെക്ക് ആയി പ്രഖ്യാപിക്കുന്നതിനും പാർലമെൻററി ക്ലബ് നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനദാനത്തിനും സ്കൂൾ അങ്കണം വേദിയായി. ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അ‍്ചൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുജാ ചന്ദ്രബാബു അധ്യക്ഷയായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രഞ്ജിനി സുരേഷ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ. സി. ബിനു എന്നിവർ യോഗത്തിൽ ആസംസകൾ നേർന്നു. പ്രിൻസിപ്പൽ ശ്രീ. എ. നൗഷാദ് സ്വാഗതം പറഞ്ഞു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ നന്ദി രേഖപ്പെടുത്തി. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നിർമ്മിക്കുന്ന മൂന്നുനിലകെട്ടിടത്തിൻറെ ശിലാസ്ഥാപന കർമ്മം ബഹു. വനം, വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവ്വഹിച്ചു. സ്കൂൾ പ്രതിഭകളെ ആദരിക്കുന്നതിനും 38 ക്ലാസ് മുറികൾ ഹൈടെക്ക് ആയി പ്രഖ്യാപിക്കുന്നതിനും പാർലമെൻററി ക്ലബ് നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനദാനത്തിനും സ്കൂൾ അങ്കണം വേദിയായി. ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അ‍്ചൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുജാ ചന്ദ്രബാബു അധ്യക്ഷയായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രഞ്ജിനി സുരേഷ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ. സി. ബിനു എന്നിവർ യോഗത്തിൽ ആസംസകൾ നേർന്നു. പ്രിൻസിപ്പൽ ശ്രീ. എ. നൗഷാദ് സ്വാഗതം പറഞ്ഞു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ നന്ദി രേഖപ്പെടുത്തി. | ||
ഹെഡ്മിസ്ട്രസ് ശ്രീമതി. ബി. ഷൈലജ റിപ്പോർട്ടും അവതരിപ്പിച്ചു. | ഹെഡ്മിസ്ട്രസ് ശ്രീമതി. ബി. ഷൈലജ റിപ്പോർട്ടും അവതരിപ്പിച്ചു. | ||
{| class="wikitable" | |||
|[[പ്രമാണം:40001-4.jpg|150px|2018 അധ്യാപക ദിനാചരണം-സ്റ്റാഫ് മീറ്റിംഗ്]] | |||
|} | |||
== ജൂലൈ 2018 == | == ജൂലൈ 2018 == | ||
=== 27/7/2018 | === 27/7/2018 ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം === | ||
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നതിന് മുന്നോടിയായി സാമൂഹ്യശാസ്ത്ര, സയൻസ് ക്ലബുകളുടെ നേതൃത്വത്തിൽ നടന്ന പരിശീലവും പ്രദർശനവും ആനക്കുളം ഗവ. എൽ.പി.എസ് ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി. തുളസീധരൻപിള്ള ക്ലാസ് നയിച്ച് ഉദാഘാടനം ചെയ്തു. ചന്ദ്രഗ്രഹണത്തിൻറെ വിവിധഘട്ടങ്ങളും ശാസ്ത്രവിശദീകരണവും പ്രസൻറേഷന്റെ സഹായത്തോടെ അദ്ദേഹം വിവരിച്ചു. സ്കൂൾ അധ്യാപകൻ ശ്രീ. യു. പുഷ്പാംഗദൻ സ്വാഗതവും അധ്യാപകൻ ശ്രീ, ബി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. | ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നതിന് മുന്നോടിയായി സാമൂഹ്യശാസ്ത്ര, സയൻസ് ക്ലബുകളുടെ നേതൃത്വത്തിൽ നടന്ന പരിശീലവും പ്രദർശനവും ആനക്കുളം ഗവ. എൽ.പി.എസ് ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി. തുളസീധരൻപിള്ള ക്ലാസ് നയിച്ച് ഉദാഘാടനം ചെയ്തു. ചന്ദ്രഗ്രഹണത്തിൻറെ വിവിധഘട്ടങ്ങളും ശാസ്ത്രവിശദീകരണവും പ്രസൻറേഷന്റെ സഹായത്തോടെ അദ്ദേഹം വിവരിച്ചു. സ്കൂൾ അധ്യാപകൻ ശ്രീ. യു. പുഷ്പാംഗദൻ സ്വാഗതവും അധ്യാപകൻ ശ്രീ, ബി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. | ||
=== 14/7/2018 സെമിനാർ === | === 14/7/2018 സെമിനാർ === | ||
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ വച്ചു നടന്ന സെമിനാറിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് ആദ്യാവസനം വരെ തങ്ങളുടെ സേവനം നൽകി. ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ച സെമിനാർ ജനാധിപത്യത്തിന്റെ മൂല്യവും ജനാധിപത്യ ബോധവും പകർന്നു നൽകി. | ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ വച്ചു നടന്ന സെമിനാറിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് ആദ്യാവസനം വരെ തങ്ങളുടെ സേവനം നൽകി. ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ച സെമിനാർ ജനാധിപത്യത്തിന്റെ മൂല്യവും ജനാധിപത്യ ബോധവും പകർന്നു നൽകി. | ||
=== 07/7/2018 | === 07/7/2018 പ്ലസ്ടു പ്രതിഭകൾക്ക് ആദരം === | ||
ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് നേടിയ കുട്ടികൾ ജില്ലാ കളക്ടറിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി. | ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് നേടിയ കുട്ടികൾ ജില്ലാ കളക്ടറിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി. | ||
== ജൂൺ 2018 == | == ജൂൺ 2018 == | ||
=== 29/6/2018 ലഹരി വിരുദ്ധ ദിനം === | === 29/6/2018 ലഹരി വിരുദ്ധ ദിനം === | ||
വായന പക്ഷാചരണത്തിൻറെ ഭാഗമായി സ്കൂളിൽ വിവിധ ക്ലാസുകളിൽ നിന്ന് തയ്യാറാക്കിയ കയ്യെഴുത്ത് മാസികകളുടെ പ്രകാശനം സ്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ. വി.എസ്. സതീഷ് നിർവ്വഹിച്ചു. | വായന പക്ഷാചരണത്തിൻറെ ഭാഗമായി സ്കൂളിൽ വിവിധ ക്ലാസുകളിൽ നിന്ന് തയ്യാറാക്കിയ കയ്യെഴുത്ത് മാസികകളുടെ പ്രകാശനം സ്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ. വി.എസ്. സതീഷ് നിർവ്വഹിച്ചു. | ||
=== 27/6/2018 | === 27/6/2018 ഇംഗ്ലീഷ് - കളക്ടീവ് പിക്ചർ ഡ്രോയിംഗ്=== | ||
ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് - കളക്ടീവ് പിക്ചർ ഡ്രോയിംഗ് ഏഴാം ക്ലാസിലെ കുട്ടികൾക്ക് സംഘടിപ്പിച്ചു. | ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് - കളക്ടീവ് പിക്ചർ ഡ്രോയിംഗ് ഏഴാം ക്ലാസിലെ കുട്ടികൾക്ക് സംഘടിപ്പിച്ചു. | ||
=== 26/6/2018 ലഹരി വിരുദ്ധ ദിനം === | === 26/6/2018 ലഹരി വിരുദ്ധ ദിനം === | ||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 26/6/2018 ൽ മുൻ നിശ്ചയിച്ച പ്രകാരം ലഹരി വിരുദ്ധ സന്ദേശം ഉണർത്തുന്ന പ്ലക്കാർഡുകളുമായി എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് റാലി നടത്തി. റാലിക്കു ശേഷം അഞ്ചൽ എക്സൈസ് ഓഫീസർ ലഹരി വിരുദ്ധ പ്രതിജ്ഞ പറഞ്ഞു നൽകി. അഞ്ചൽ ബസ് സ്റ്റാന്റിൽ റാലി അവസാനിക്കുകയും തുടർന്ന് എൻ എസ്സ് എസ്സ് വോളന്റിയർ ഗയ എ എസ്സ് ലഹരി വിരുദ്ധ ദിന സന്ദേശം പകർന്നു കൊണ്ട് പ്രസംഗം നടത്തി. | ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 26/6/2018 ൽ മുൻ നിശ്ചയിച്ച പ്രകാരം ലഹരി വിരുദ്ധ സന്ദേശം ഉണർത്തുന്ന പ്ലക്കാർഡുകളുമായി എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് റാലി നടത്തി. റാലിക്കു ശേഷം അഞ്ചൽ എക്സൈസ് ഓഫീസർ ലഹരി വിരുദ്ധ പ്രതിജ്ഞ പറഞ്ഞു നൽകി. അഞ്ചൽ ബസ് സ്റ്റാന്റിൽ റാലി അവസാനിക്കുകയും തുടർന്ന് എൻ എസ്സ് എസ്സ് വോളന്റിയർ ഗയ എ എസ്സ് ലഹരി വിരുദ്ധ ദിന സന്ദേശം പകർന്നു കൊണ്ട് പ്രസംഗം നടത്തി. | ||
| വരി 53: | വരി 93: | ||
സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ് കുട്ടികൾ സംഘടിപ്പിച്ച പരിസ്ഥിതി ആശംസാകാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ നിർമ്മിച്ച ആശംസാകാർഡുകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. | സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ് കുട്ടികൾ സംഘടിപ്പിച്ച പരിസ്ഥിതി ആശംസാകാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ നിർമ്മിച്ച ആശംസാകാർഡുകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. | ||
[[ചിത്രം:40001 205.jpg|thumb| | [[ചിത്രം:40001 205.jpg|thumb|80px|left|''ആശംസാകാർഡ് പ്രദർശനം'']] | ||
<hr> | |||
=== 5/6/2018 ലോക പരിസ്ഥിതി ദിനം === | === 5/6/2018 ലോക പരിസ്ഥിതി ദിനം === | ||
| വരി 60: | വരി 101: | ||
പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങളുടേയും ഭാഗമായി 2018 ജൂൺ 5 ന് ക്ലാസ് തല പരിസ്ഥിതി ക്വിസ് മത്സരവും സ്കൂൾ തല പരിസ്ഥിതി ക്വിസ് മത്സരവും നടത്തി. സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ് കുട്ടികളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ആശംസാ കാർഡ് നിർമ്മാണ മത്സരവും നടത്തി.<br /> | പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങളുടേയും ഭാഗമായി 2018 ജൂൺ 5 ന് ക്ലാസ് തല പരിസ്ഥിതി ക്വിസ് മത്സരവും സ്കൂൾ തല പരിസ്ഥിതി ക്വിസ് മത്സരവും നടത്തി. സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ് കുട്ടികളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ആശംസാ കാർഡ് നിർമ്മാണ മത്സരവും നടത്തി.<br /> | ||
ജൂനിയർ റെഡ്ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. | ജൂനിയർ റെഡ്ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. | ||
=== 1/6/2018 | === 1/6/2018 പ്രവേശനോത്സവം=== | ||
പ്രവേശനോത്സവത്തോടെ 2018- 19 അദ്യായനവർഷത്തെ വരവേറ്റു. അക്ഷരമധുരം നുണയാൻ അഞ്ചൽ വെസ്റ്റ് സ്കൂളിലേയ്ക്ക് എത്തിയത് 600 ലധികം പുതിയ കുട്ടികളാണ്. രക്ഷിതാക്കൾ സ്കൂളിലർപ്പിച്ച വിശ്വാസത്തിന്റെ നേർക്കാഴ്ചയായിരുന്നു സ്കൂളിൽ ഉത്സവ ലഹരിയിൽ നടന്ന പ്രവേശനോത്സവം. സിവിൽ സർവീസ് പരീക്ഷയിൽ 151 ആമത് റാങ്ക് നേടിയ അഞ്ചലിന്റെ അഭിമാനം സുശ്രീയ്ക്കും പ്ലസ് ടു പരീക്ഷയിൽ 1200 മാർക്ക് നേടിയ വെസ്റ്റ് സ്കൂളിലെ അതുല്യാ മോഹനും പ്രവേശനോത്സവചടങ്ങിൽ അനുമോദനം നൽകി. | പ്രവേശനോത്സവത്തോടെ 2018- 19 അദ്യായനവർഷത്തെ വരവേറ്റു. അക്ഷരമധുരം നുണയാൻ അഞ്ചൽ വെസ്റ്റ് സ്കൂളിലേയ്ക്ക് എത്തിയത് 600 ലധികം പുതിയ കുട്ടികളാണ്. രക്ഷിതാക്കൾ സ്കൂളിലർപ്പിച്ച വിശ്വാസത്തിന്റെ നേർക്കാഴ്ചയായിരുന്നു സ്കൂളിൽ ഉത്സവ ലഹരിയിൽ നടന്ന പ്രവേശനോത്സവം. സിവിൽ സർവീസ് പരീക്ഷയിൽ 151 ആമത് റാങ്ക് നേടിയ അഞ്ചലിന്റെ അഭിമാനം സുശ്രീയ്ക്കും പ്ലസ് ടു പരീക്ഷയിൽ 1200 മാർക്ക് നേടിയ വെസ്റ്റ് സ്കൂളിലെ അതുല്യാ മോഹനും പ്രവേശനോത്സവചടങ്ങിൽ അനുമോദനം നൽകി. | ||
== മേയ് 2018 == | == മേയ് 2018 == | ||
=== 31/5/2018 പ്രവേശനോത്സവം- യോഗം=== | === 31/5/2018 പ്രവേശനോത്സവം- യോഗം=== | ||
2018 അധ്യയനവർഷത്തെ പ്രവേശനോത്സവം വിപുലമാക്കുന്നതിന് സ്കൂളിൽ അധ്യാപക- രക്ഷാകർതൃസമിതിയുടെ വിപുലമായ യോഗം വിളിച്ചുചേർത്തു. പ്രവേശനോത്സവത്തിൽ അധ്യാപകർക്ക് ചുമതലാ വിഭജനം നൽകി. സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മനിസ്ട്രസ് എന്നിവർ യോഗത്തിൽ നിർദേശങ്ങൾ അവതരിപ്പിച്ചു. | 2018 അധ്യയനവർഷത്തെ പ്രവേശനോത്സവം വിപുലമാക്കുന്നതിന് സ്കൂളിൽ അധ്യാപക- രക്ഷാകർതൃസമിതിയുടെ വിപുലമായ യോഗം വിളിച്ചുചേർത്തു. പ്രവേശനോത്സവത്തിൽ അധ്യാപകർക്ക് ചുമതലാ വിഭജനം നൽകി. സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മനിസ്ട്രസ് എന്നിവർ യോഗത്തിൽ നിർദേശങ്ങൾ അവതരിപ്പിച്ചു. | ||
=== 30/5/2018 | === 30/5/2018 ഇൻകൾകേറ്റ് സ്കോളർഷിപ്പ് സെലക്ഷൻ=== | ||
കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം 2018 ലെ ഇൻകൾകേറ്റ് സ്കോളർഷിപ്പ് സെലക്ഷൻ ക്ലാസിലെ സാനിയ ഷാജി, ജോർജ്ജ് ക്രിസോസ്റ്റം, ആലിയ. എച്ച്, മെറിൻ മാത്യു, ആവണി. ഡി. എന്നീ കുട്ടികൾക്ക് ലഭിച്ചു. | കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം 2018 ലെ ഇൻകൾകേറ്റ് സ്കോളർഷിപ്പ് സെലക്ഷൻ ക്ലാസിലെ സാനിയ ഷാജി, ജോർജ്ജ് ക്രിസോസ്റ്റം, ആലിയ. എച്ച്, മെറിൻ മാത്യു, ആവണി. ഡി. എന്നീ കുട്ടികൾക്ക് ലഭിച്ചു. | ||
=== 28/5/2018 എസ്.പി.സി കേഡറ്റുകൾക്ക് സമ്മാനം=== | === 28/5/2018 എസ്.പി.സി കേഡറ്റുകൾക്ക് സമ്മാനം=== | ||
2018 എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ജില്ലാതലത്തിൽ സമ്മാനങ്ങൾ ഏറ്റുവാങ്ങി. | 2018 എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ജില്ലാതലത്തിൽ സമ്മാനങ്ങൾ ഏറ്റുവാങ്ങി. | ||
=== 03/5/2018 എസ്. | === 03/5/2018 എസ്.എസ്.എൽ.സി പരീക്ഷാഫലം === | ||
2018 എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹൈസ്കൂളിൽ 92 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 39 കുട്ടികൾക്ക് ഒൻപത് എ പ്ലസും 29 കുട്ടികൾക്ക് എച്ച് എ പ്ലസും ലഭിച്ചു. ഉന്നതവിജയം നേടിയ കുട്ടികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു. | 2018 എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹൈസ്കൂളിൽ 92 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 39 കുട്ടികൾക്ക് ഒൻപത് എ പ്ലസും 29 കുട്ടികൾക്ക് എച്ച് എ പ്ലസും ലഭിച്ചു. ഉന്നതവിജയം നേടിയ കുട്ടികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു. | ||
== ഏപ്രിൽ 2018 == | == ഏപ്രിൽ 2018 == | ||
=== 13/4/2018 മികവുത്സവം === | === 13/4/2018 മികവുത്സവം === | ||
| വരി 78: | വരി 121: | ||
|} | |} | ||
=== 07/4/2018 | === 07/4/2018 മികവുത്സവം ആലോചനായോഗം=== | ||
ഏപ്രിൽ 13 ന് തഴമേൽ, ഏറം എന്നീ | ഏപ്രിൽ 13 ന് തഴമേൽ, ഏറം എന്നീ കേന്ദ്രങ്ങളിൽ മികവുത്സവം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുള്ള വിപുലമായ അധ്യാപക രക്ഷാകർതൃ സമിതി യോഗം ചേർന്നു. | ||
=== 31/3/2018 യാത്രയയപ്പ്=== | === 31/3/2018 യാത്രയയപ്പ്=== | ||
സ്കൂളിൽ നിന്ന് പെൻഷനായി പിരിയുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. രാവിലെ 10.30 ന് ഫോട്ടോ സെഷൻ നടന്നു. ശ്രീമതി പി. സാറാമ്മ, യു.പി അധ്യാപിക ഷാബിയത്ത് എന്നിവരാണ് പെൻഷനായി സ്കൂളിൽ നിന്ന് പിരിഞ്ഞത്. അധ്യാപികമാരുടെ സേവനങ്ങളെ സ്കൂൾ ഹെഡ്മിസ്ട്രസും സഹാധ്യാപകരും സ്മരിച്ചു. യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ മുഖ്യാശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ നന്ദി പറഞ്ഞു. | സ്കൂളിൽ നിന്ന് പെൻഷനായി പിരിയുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. രാവിലെ 10.30 ന് ഫോട്ടോ സെഷൻ നടന്നു. ശ്രീമതി പി. സാറാമ്മ, യു.പി അധ്യാപിക ഷാബിയത്ത് എന്നിവരാണ് പെൻഷനായി സ്കൂളിൽ നിന്ന് പിരിഞ്ഞത്. അധ്യാപികമാരുടെ സേവനങ്ങളെ സ്കൂൾ ഹെഡ്മിസ്ട്രസും സഹാധ്യാപകരും സ്മരിച്ചു. യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ മുഖ്യാശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ നന്ദി പറഞ്ഞു. | ||
=== 27/3/2018 | === 27/3/2018 കാനറാ ബാങ്ക് നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി === | ||
സാമൂഹ്യപിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ ഉന്നമനത്തിനായി അഞ്ചൽ കാനറാ ബാങ്ക് നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി | സാമൂഹ്യപിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ ഉന്നമനത്തിനായി അഞ്ചൽ കാനറാ ബാങ്ക് നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി പ്രകാരം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറ് കുട്ടികൾക്ക് 5000 രൂപയുടെ ധനയഹായം കാനറാ ബാങ്ക് മാനേജർ ശ്രീ. അജാസ് നൽകി. | ||
== ഒക്ടോബർ 2017== | |||
=== 2017 ഒക്ടോബർ 10 ഹരിതോൽസവം=== | |||
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നയപ്പിലാക്കിയ ഹരിതോൽസവം പദ്ധതി പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലമായി നടന്നു. സംസ്ഥാനസർക്കാരിന്റെ ഹരിതകേരളം മിഷന്റെ ലക്ഷം കുട്ടികളിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. മണ്ണിനെ പച്ചപ്പ് അണിയിക്കുക, മാലിന്യനിർമ്മാർജ്ജനം നടത്തുക, പ്ലാസ്റ്റിക് പുനരുപയോഗ്യമാക്കുക എന്നിവ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്തു. | |||
== സെപ്തംബർ 2017== | |||
=== 2017 സെപ്തംബർ 28 കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി=== | |||
സംസ്ഥാന പൗൾട്രി ഡവലപ്മെൻറ് കോർപ്പറേഷൻ സ്കൂൾ ആനിമൽ ക്ലബുമായിച്ചേർന്ന് 2017 സെപ്തംബർ 28 ന് കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് എന്ന പദ്ധതി സംഘടിപ്പിച്ചു. ഓരോ കുട്ടിയ്ക്കും 2 കിലോ കോഴിത്തീറ്റയും 5 കോഴിക്കുഞ്ഞുങ്ങളും വീതം നൽകി. സംസ്ഥാന വനം- വന്യജീവി വകുപ്പുമന്ത്രി അഡ്വ. കെ. രാജു പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എ. നൗഷാദ്, ഹെഡ്മിസ്ട്രസ് ബി. ഷൈലജ എന്നിവർ ആശംസകൾ നേർന്നു. | |||
=== 2017 സെപ്തംബർ 14 കരനെൽകൃഷി === | |||
പാഠത്തിൽ നിന്ന് പാടത്തിലേയ്ക്ക് എന്ന പരിപാടിയുടെ ഭാഗമായി സ്കൂൾ | |||
പരിസ്ഥിതി ക്ലബ് കരനെൽകൃഷി ആരംഭിച്ചു. ഒരേക്കർ സ്ഥലത്ത് 20 സെൻറ് സ്ഥലമാണ് കരനെൽകൃഷിയ്ക്ക് ഉപയോഗിക്കുന്നത്. | |||
{| class="wikitable" | |||
|[[പ്രമാണം:40001 206.jpg|150px|സുവർണജൂബിലി എംബ്ളം]] | |||
|} | |||
=== 2017 സെപ്തംബർ 8 വിളവെടുപ്പുത്സവം === | |||
സ്കൂളിന് സമീപത്തെ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഭക്ഷ്യോൽപന്നങ്ങളുടെ വിളവെടുപ്പ് നടന്നു. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി അഞ്ചൽ കൃഷിഭവനുമായി യോജിച്ച് ആരംഭിച്ചു. | |||
== ആഗസ്റ്റ് 2017== | |||
=== 2017 ആഗസ്റ്റ് 7 ഏകദിന പഠനക്യാമ്പ് === | |||
അനിയന്ത്രിതമായ പ്രകൃതിചൂഷണം, അശാസ്ത്രീയ വികസനകാഴ്ചപ്പാട് എന്നിവ ഹരിീതഭൂമിയുടെ നിലനിൽപിനെ സാരമായി ബാധിക്കുന്നു എന്ന ബോധം നൽകി കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്മെൻറും അഞ്ചൽ വെസ്റ്റ് സ്കൂളിലെ പരിസ്ഥിതി ക്ലബും ടൂറിസം ക്ലബും സംയുക്തമായി പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു. 2017 ആഗസ്റ്റ് 7 ന് ശനിയാഴ്ച സ്കൂൾ ഹാളിൽ സംഘടിപ്പിച്ച പരിസ്ഥിതി ക്യാമ്പെയിനിൽ നൂറിലധികം കുട്ടികളും അധ്യാപകരും പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഭക്ഷണവും നൽകി. സോഷ്യൽ ഫഓറസ്ട്രി എക്സ്റ്റെൻഷൻ റഏയ്ഞ്ച് ഓഫീസർ ശ്രീ. കനകരാജ് ക്ലാസ് നയിച്ചു. പി.ടി.എ അംഗങ്ങളും അധ്യാപകരും സജീവമായി ക്യാമ്പിൽ പങ്കെടുത്തു. | |||
=== 2017 ആഗസ്റ്റ് 2 നാളേയ്ക്കൊരു തേക്കുമരം പദ്ധതി === | |||
കൊല്ലം സോഷ്യൽ ഫോറസ്ട്രി വകുപ്പും അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഫോറസ്ട്രി ക്ലബും സീഡ് ക്ലബും സംയുക്തമായി നാളേക്കൊരു തേക്കുമരം പദ്ധതി സ്കൂളിൽ നയപ്പിലാക്കി. കുളത്തൂപ്പുഴ സഞ്ജീവനിയിൽ നിന്ന് 3000 തേക്കിൻ തൈകൾ സ്കൂളിൽ വിതരണം ചെയ്തു. സാമൂഹ്യവനവൽക്കരണത്തിന്റെ ഭാഗമായി കുട്ടികളുടെ വീടുകളിൽ മരംവച്ചുപിടിപ്പിക്കുക എന്നതിനപ്പുറം ഭാവിയിലേയ്ക്ക് ഒരു കരുതൽ എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പി.ടി.എ പ്രസിഡൻറ് കെ. ബാബു പണിക്കർ ഉദാഘാടനം ചെയ്തു. സീഡ് കോർഡിനേറ്ററ്‍ യു. പുഷ്പാംഗദൻ നന്ദി അറിയിച്ചു. | |||
== ജൂലൈ 2017 == | |||
=== 2017 ജൂലൈ 20 സ്കൂൾ കൃഷിത്തോട്ടം ഉദ്ഘാടനം === | |||
സ്ഥല പരിമിതി മൂലം കാർഷിക പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടപ്പോൾ അഞ്ചൽ കീഴൂട്ട് വീട്ടിൽ ശ്രീ. സാബുവിന്റെ ഒരേക്കർ സ്ഥലം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കൃഷിത്തോട്ടത്തിനായി വിട്ടുതന്നു. അന്യംനിൽക്കുന്ന കൃഷിയറിവുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിസ്ഥിതി ക്ലബ് കൃഷി ആരംഭിച്ചു. നൂറിലധികം വാഴകൾ, മുരിങ്ങ, കറിവേപ്പില, വഴുതന, പയർ, ചുരയ്ക്ക, പാവൽ, ചേമ്പ്, കപ്പ എന്നിവ നട്ട് പരിപാലിച്ചുവരുന്നു. സ്കൂൾ ഉച്ചഭക്ഷണ വിഭവങ്ങൾക്കായി ഇവ ഉപയോഗപ്പെടുത്തുന്നു. വിഷരഹിത കാർഷികോൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും ഈ പദ്ധഥി പ്രയോജനപ്പെടുന്നു. | |||
== ജൂൺ 2017 == | |||
=== 2017 ജൂൺ 27നാപ്കിൻ വെൻഡിംഗ് മെഷീൻ, ഇൻസിനറേറ്റർ ഉദ്ഘാടനം === | |||
ആരോഗ്യ ശുചിത്വ ശീലങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ജില്ലാ പഞ്ചായത്തും സാമൂഹ്യ ക്ഷേമവകുപ്പും സംയുക്തമായി അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും സ്ഥാപിച്ചു. ഇതിൻറെ ഉദ്ഘാടനം ബഹു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ബിനു. കെ. സി നിർവഹിച്ചു. | |||
=== 2017 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനാചരണം === | |||
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അഞ്ചൽ വെസ്റ്റ് സ്കൂളിലെ പരിസ്ഥിതി ക്ലബും ആശ്വാസ് 2017 ഉം സംയുക്തമായി സ്കൂൾ ക്യാമ്പസിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസ്, സിഗ്നേച്ചർ ക്യാമ്പെയിൻ, തെരുവ് നാടകം എന്നിവ ഇതിന്റെ ഭാഗമായി നടന്നു. പരിപാടിയുടെ ഭാഗമായി നടന്ന സിഗ്നേച്ചർ ക്യാമ്പ് കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഒപ്പുരേഖപ്പെടുത്തി പങ്കാളികളായി വിജയിപ്പിച്ചു. | |||
=== 24/06/2017 കാവ്യപര്യടനം === | |||
2017 ജൂൺ 24 ന് മാതൃഭൂമി സീഡ് ക്ലബും സ്കൂൾ ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച കാവ്യപര്യടനം, വായനക്ലബ് ഉദ്ഘാടനം എന്നിവ നടന്നു. കുട്ടികളിൽ വായനശീലവും സർഗ്ഗാത്മകതയും വലർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടികൾ ജില്ലാപഞ്ചായത്തംഗം അഡ്വ. കെ. സി. ബിനു നിർലഹിച്ചു. പി.ടി.എ പ്രസിഡൻറ് ശ്രീ. കെ. ബാബു പണിക്കർ അധ്യാക്ഷനായിരുന്നു. യുവകവി ശ്രീ. രതീഷ് ഇളമാട്കാവ്യപര്യടനം നടത്തി. സ്കൂൾ പ്രിൻസിപ്പൽ എ. നൗഷാദ്, ഹെഡ്മാസ്റ്റർ ജെ. സുരേഷ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എൽ. ഷൈലജ എന്നിവർ സന്നിഹിതരായിരുന്നു. | |||
== ഫെബ്രുവരി 2017== | == ഫെബ്രുവരി 2017== | ||
സുവർണജൂബിലി ആഘോഷ സമാപനത്തോട് അനുബന്ധിച്ച് ഹരിതം എന്ന പേരിൽ സ്കൂൾ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ചീഫ് എഡിറ്ററായി യു.പി. അധ്യാപകൻ ശ്രീ. യു. പുഷ്പാംഗദനേയും അസോസിയേറ്റ് എഡിറ്ററായി ശ്രീ. സതീഷ്. ആറിനേയും ചുമതലപ്പെടുത്തി. | സുവർണജൂബിലി ആഘോഷ സമാപനത്തോട് അനുബന്ധിച്ച് ഹരിതം എന്ന പേരിൽ സ്കൂൾ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ചീഫ് എഡിറ്ററായി യു.പി. അധ്യാപകൻ ശ്രീ. യു. പുഷ്പാംഗദനേയും അസോസിയേറ്റ് എഡിറ്ററായി ശ്രീ. സതീഷ്. ആറിനേയും ചുമതലപ്പെടുത്തി. | ||