|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| [[പ്രമാണം:WhatsApp Image 2022-01-29 at 8.27.45 PM.jpg|ലഘുചിത്രം|ശാസ്ത്ര നാടകം]]
| |
| [[പ്രമാണം:WhatsApp Image 2022-01-30 at 1.12.56 PM.jpg|ലഘുചിത്രം]]
| |
| [[പ്രമാണം:WhatsApp Image 2022-01-29 at 8.27.48 PM.jpg|ലഘുചിത്രം|ഹിന്ദി നാടകം]]
| |
| [[പ്രമാണം:WhatsApp Image 2022-01-29 at 8.27.50 PM.jpg|ലഘുചിത്രം|കരാട്ടേ പരിശീലനം]]
| |
| [[പ്രമാണം:Poorvaadhyapakar.jpg|ലഘുചിത്രം|ഗുരുവന്ദനം]]
| |
| പരിസ്ഥിതി ദിനം
| |
|
| |
|
| എല്ലാവർഷവും പരിസ്ഥിതി ദിനം (ജൂൺ 5 ) സമുചിതമായി ആഘോഷിക്കുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശം കുട്ടികൾക്കും അതിലൂടെ സമൂഹത്തിനും ലഭിക്കത്തക്ക വിധമാണ് പ്രവർത്തനങൾ നടത്താറുള്ളത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും എത്തിച്ച് നൽകാറുള്ള വൃക്ഷത്തൈകൾ അന്നേദിവസം വിതരണം ചെയ്യുന്നു
| |
|
| |
|
| പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ തയ്യാറാക്കൽ, പ്ലക്കാർഡ് നിർമ്മാണം. ചിത്രരചന എന്നിവ നടത്തുന്നു.
| | '''<big>മികവുകൾ</big>''' |
|
| |
|
| 2. വായനാ ദിനം
| |
|
| |
|
| വായനാ ദിന ക്വിസ്, പ്രസംഗ മത്സരം, വായനക്കുറിപ്പ് അവതരണം. എന്നിവ നടത്തുന്നു
| | '''<big>സ്കൂൾ പാർലമെന്റ്</big>''' |
|
| |
|
| 3. ചാന്ദ്രദിനം
| | തെരഞ്ഞെടുപ്പിൻെറ എല്ലാ ഘട്ടങ്ങളും കൃത്യമായി പാലിച്ചു കൊണ്ട് എല്ലാവർഷവും സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നു. വോട്ടിംഗ് മെഷിൻെറ ഡമ്മി ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. |
| | |
| കൊളാഷ്, പതിപ്പ്, എന്നിവ തയ്യാറാക്കൽ, ചാന്ദ്രദിന ക്വിസ് എന്നിവ എല്ലാവർഷവും നടത്താറുണ്ട്.
| |
| | |
| 4. സ്വാതന്ത്ര്യ ദിനം
| |
| | |
| എല്ലാവർഷങ്ങളിലും സ്വാതന്ത്യദിനാഘോഷം സമുചിതമായി നടത്താറുണ്ട്. ഗ്രാമപഞ്ചായത്തംഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് പതാക ഉയർത്തൽ , സാതന്ത്ര്യ ദിന അസംബ്ലി എന്നിവ നടത്തുന്നു. കുട്ടികൾക്ക് ക്വിസ് മത്സരങ്ങൾ, പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവചരിത്ര രചന എന്നിവ നടത്താറുണ്ട്.
| |
| | |
| 6. ഹിരോഷിമ, നാഗസാക്കി , ക്വിറ്റ് ഇൻഡ്യാ ദിനങ്ങൾ എല്ലാ വർഷവും അർഹമായ പ്രാധാന്യത്തോടആചരിക്കുന്നു. യുദ്ധ വിരുദ്ധ സന്ദേശം, പ്ലക്കാർഡ് തയ്യാറാക്കൽ, സഡാക്കോ കൊക്ക് നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തിവരുന്നു.
| |
| | |
| 7. ഓസോൺ ദിനം
| |
| | |
| ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാവർഷവും നടത്താറുണ്ട്.
| |
| | |
| 8. ഗാന്ധി ജയന്തി
| |
| | |
| ഗാന്ധിജിയുടെ രേഖാ ചിത്രം വരയ്ക്കൽ, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് തയ്യാറാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
| |
| | |
| [[പ്രമാണം:WhatsApp Image 2022-01-28 at 7.03.35 PM.jpg|ലഘുചിത്രം|ശിശുദിനാഘോഷം-പ്രളയം 2018 _
| |
| ഒരു ഓർമ്മപ്പെടുത്തൽ
| |
| ]]
| |
| 9. ശിശുദിനാഘോഷം
| |
| [[പ്രമാണം:WhatsApp Image 2022-01-28 at 7.03.36 PM (1).jpg|ലഘുചിത്രം|ശിശുദിനാഘോഷം]]
| |
| എല്ലാ വർഷവും ആനുകാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്ലോട്ടുകൾ ഉൾപ്പെടുത്തി വിപുലമായ ശിശുദിന റാലി നടത്താറുണ്ട്.
| |
| | |
| 10. റിപ്പബ്ലിക് ദിനാഘോഷം
| |
| | |
| സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തിവരുന്നു. പ്രസംഗം,ക്വിസ്, ജീവചരിത്ര ക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികൾ എല്ലാ വർഷവും നടത്തിവരുന്നു.
| |
| | |
| 11.ശാസ്ത്രദിനം
| |
| | |
| ശാസ്ത്ര ക്ലബ്ബിന്റെ ആദിമുഖ്യത്തിൽ സെമിനാർ, ക്വിസ്, തുടങ്ങിയവ നടത്തിവരുന്നു.
| |
| | |
| 2020-21 കോവിഡ് കാലഘട്ടത്തിലും മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്താൻ സാധ്യമായവ നടത്തുകയും പ്രസ്തുത പരിപാടികളുടെ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
| |
| | |
| '''സ്കൂൾ പാർലമെന്റ്'''
| |
| | |
| തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കൃത്യമായി പാലിച്ചു കൊണ്ട് എല്ലാവർഷവും സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നു. വോട്ടിംഗ് മെഷിന്റെ ഡമ്മി ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
| |
|
| |
|
| '''<big>വിദ്യാലയം സമൂഹത്തിലേക്ക്</big>''' | | '''<big>വിദ്യാലയം സമൂഹത്തിലേക്ക്</big>''' |
| വരി 63: |
വരി 18: |
| സർഗം@gwupst യുടെ ഭാഗമായി കണ്ടെത്തിയ പ്രതിഭകളെ അധ്യാപകരും വിദ്യാർഥികളും അവരുടെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. | | സർഗം@gwupst യുടെ ഭാഗമായി കണ്ടെത്തിയ പ്രതിഭകളെ അധ്യാപകരും വിദ്യാർഥികളും അവരുടെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. |
|
| |
|
| <big>3.പൂർവ്വ വിദ്യാർഥി സംഗമം.</big> | | '''<big>3.പൂർവ്വ വിദ്യാർഥി സംഗമം.</big>''' |
|
| |
|
| എല്ലാ വർഷവും വാർഷികാഘോഷ വേളയിൽ ഓരോ വർഷത്തെ പൂർവ്വ വിദ്യാർഥികളെ വീതം സ്കൂളിലേക്ക് സ്വീകരിച്ച് ആദരിച്ച് പോരുന്നു. | | എല്ലാ വർഷവും വാർഷികാഘോഷ വേളയിൽ ഓരോ വർഷത്തെ പൂർവ്വ വിദ്യാർഥികളെ വീതം സ്കൂളിലേക്ക് സ്വീകരിച്ച് ആദരിച്ച് പോരുന്നു. |
|
| |
|
| <big>4. ഗുരുവന്ദനം</big> | | '''<big>4. ഗുരുവന്ദനം</big>''' |
|
| |
|
| അധ്യാപക ദിനത്തോടനുബന്ധിച്ച് നാട്ടിലുള്ള പൂർവ്വ അധ്യാപകരെ സ്കൂളിലെത്തിച്ച് ആദരിച്ച് പോരുന്നു. | | അധ്യാപക ദിനത്തോടനുബന്ധിച്ച് നാട്ടിലുള്ള പൂർവ്വ അധ്യാപകരെ സ്കൂളിലെത്തിച്ച് ആദരിച്ച് പോരുന്നു. |
|
| |
|
| <big>പൊതുസ്ഥാപന സന്ദർശനം</big> | | '''<big>പൊതുസ്ഥാപന സന്ദർശനം</big>''' |
|
| |
|
| പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തണ്ണിത്തോട്ടിലുള്ള പൊതു സ്ഥാപനങ്ങളിൽ വിദ്യാർഥികളും അധ്യാപകരും സന്ദർശനം നടത്തി വിവരശേഖരണം നടത്തി | | പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തണ്ണിത്തോട്ടിലുള്ള പൊതു സ്ഥാപനങ്ങളിൽ വിദ്യാർഥികളും അധ്യാപകരും സന്ദർശനം നടത്തി വിവരശേഖരണം നടത്തി |
| | |
| | |
| | <gallery> |
| | പ്രമാണം:WhatsApp Image 2022-01-30 at 1.12.56 PM.jpg|കുറിപ്പ്1 |
| | പ്രമാണം:WhatsApp Image 2022-01-29 at 8.27.48 PM.jpg|ഹിന്ദി നാടകം |
| | പ്രമാണം:WhatsApp Image 2022-01-29 at 8.27.50 PM.jpg|കരാട്ടേ പരിശീലനം |
| | പ്രമാണം:Poorvaadhyapakar.jpg|ഗുരുവന്ദനം |
| | പ്രമാണം:WhatsApp Image 2022-01-31 at 2.08.55 AM.jpg|പൂർവ്വ അധ്യാപക - വിദ്യാർഥി സംഗമം |
| | പ്രമാണം:WhatsApp Image 2022-02-05 at 11.10.28 PM.jpg|പ്രളയം 2018 |
| | പ്രമാണം:WhatsApp Image 2022-03-12 at 4.36.31 PM.jpg|കോർണർ പി.ടി.എ |
| | </gallery> |