"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13055 (സംവാദം | സംഭാവനകൾ)
'==കവിത==   '''കെടാവിളക്ക്'''   ഞാൻ ജനിച്ച ആദ്യമായ് ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==കവിത==
  '''കെടാവിളക്ക്'''


  ഞാൻ ജനിച്ച ആദ്യമായ്  എൻ
  '''<big><u>കെടാവിളക്ക്</u></big>'''


നാവിൻ തുമ്പിൽ വന്ന വാക്ക് "അമ്മ"
  <big>ഞാൻ ജനിച്ച ആദ്യമായ്  എൻ</big>


എന്നെ പാലൂട്ടി വളർത്തിയതമ്മ
<big>നാവിൻ തുമ്പിൽ വന്ന വാക്ക് "അമ്മ"</big>


എനിക്ക് സ്നേഹവാൽസല്യം നൽകിയതമ്മ
<big>എന്നെ പാലൂട്ടി വളർത്തിയതമ്മ</big>


എനിക്ക് സുരക്ഷയും കരുതലുമമ്മ
<big>എനിക്ക് സ്നേഹവാൽസല്യം നൽകിയതമ്മ</big>


ആദ്യാക്ഷരവും അറിവും നൽകിയതമ്മ
<big>എനിക്ക് സുരക്ഷയും കരുതലുമമ്മ</big>


എന്നെ  നേർവഴിക്ക് നയിച്ചതുമമ്മ
<big>ആദ്യാക്ഷരവും അറിവും നൽകിയതമ്മ</big>


നിനക്ക് പകരമായി മറ്റാരുമില്ല പാരിൽ
<big>എന്നെ  നേർവഴിക്ക് നയിച്ചതുമമ്മ</big>


കടലോളം സ്നേഹമാണമ്മ
<big>നിനക്ക് പകരമായി മറ്റാരുമില്ല പാരിൽ</big>


അമ്മയാണിനിക്കെല്ലാം എന്നൊരു  
<big>കടലോളം സ്നേഹമാണമ്മ</big>


വാക്കിലൊതുങ്ങില്ല ഒന്നും
<big>അമ്മയാണിനിക്കെല്ലാം എന്നൊരു  </big>


അമ്മ എന്നൊരു  വാക്കിൻറെ അർത്ഥവും
<big>വാക്കിലൊതുങ്ങില്ല ഒന്നും</big>


വ്യാപ്തിയും  അന്തരമല്ലോ
<big>അമ്മ എന്നൊരു  വാക്കിൻറെ അർത്ഥവും</big>


ഇരുളാഴ്‌ന്ന  മക്കൾക്കെന്നും
<big>വ്യാപ്തിയും  അന്തരമല്ലോ</big>


സ്നേഹ നിലാവാണമ്മ
<big>ഇരുളാഴ്‌ന്ന  മക്കൾക്കെന്നും</big>


തീൻമേശയിലെന്നും കുടുംബത്തിന്
<big>സ്നേഹ നിലാവാണമ്മ</big>


സ്വാദൂറും രുചിക്കൂട്ടുകളാണ്  അമ്മ
<big>തീൻമേശയിലെന്നും കുടുംബത്തിന്</big>


തൊടിയിലും സ്ഥാപനത്തിലും പിന്നെ
<big>സ്വാദൂറും രുചിക്കൂട്ടുകളാണ്  അമ്മ</big>


വീട്ടിലും അശ്വവേഗമാണമ്മ
<big>തൊടിയിലും സ്ഥാപനത്തിലും പിന്നെ</big>


തൻ വിഷമങ്ങൾ ഉള്ളിലൊതുക്കി
<big>വീട്ടിലും അശ്വവേഗമാണമ്മ</big>


മന്ദ മന്ദസ്മിതം കാട്ടി ഓരോ നാളും ജീവിക്കുന്നു
<big>തൻ വിഷമങ്ങൾ ഉള്ളിലൊതുക്കി</big>


എങ്ങും താങ്ങായ്  തണലായ് യാഗമായ്
<big>മന്ദസ്മിതം കാട്ടി ഓരോ നാളും ജീവിക്കുന്നു</big>


ഒഴുകുന്ന നദിയാണമ്മ എൻ അമ്മ
<big>എങ്ങും താങ്ങായ്  തണലായ് ത്യാഗമായ്</big>


അമ്മ മക്കളെ കാക്കും വിധം
<big>ഒഴുകുന്ന നദിയാണമ്മ എൻ അമ്മ</big>


അമ്മയെ കരുതും വിധം
<big>അമ്മ മക്കളെ കാക്കും വിധം</big>


അമ്മയാം ഭൂമിയെ പിന്നെ
<big>അമ്മയെ കരുതും വിധം</big>


നീലാകാശത്തെ പ്രപഞ്ചത്തെ
<big>അമ്മയാം ഭൂമിയെ പിന്നെ</big>


കാത്തിടാൻ നമുക്ക് കൈകോർത്തിടാം....
<big>നീലാകാശത്തെ പ്രപഞ്ചത്തെ</big>


ഓരോ പുലരിയും എന്നും
<big>കാത്തിടാൻ നമുക്ക് കൈകോർത്തിടാം....</big>


നന്മയാൽ വിടർന്ന് ശോഭിക്കട്ടെ..ട്ടെ
<big>ഓരോ പുലരിയും എന്നും</big>


ശിവപ്രിയ
<big>നന്മയാൽ വിടർന്ന് ശോഭിക്കട്ടെ..</big>


ശിവപ്രിയ
'''ശിവപ്രിയ'''


8 ഇ
'''8 ഇ'''
 
'''<u><big>മഹാമാരി</big></u>'''
<big>ഇന്നീ ഭൂവിലൊരു</big>
 
<big>അതിഥിയായ് വന്നു നീ</big>
 
<big>ക്രൂരനാം നീ ഇന്ന്</big>
 
<big>മനുഷ്യരെ ചുട്ടെരിക്കുന്നു</big>
 
<big>ചെറുതായ് വന്നു നീ</big>
 
<big>ആർക്കും പിടി തരാതെ</big>
 
<big>വ്യാപിച്ചു നീ</big>
 
<big>മനുഷ്യ മാംസം കാർന്നു തിന്നാൻ</big>
 
<big>മരുന്നിനും പിടി കൊടുക്കാതെ</big>
 
<big>ഭീരുവായ്‌ മാനവനിൽ</big>
 
<big>ഒളിഞ്ഞിരുന്നു നീ</big>
 
<big>കൂട്ടമായി പെരുകി നിൻ</big>
 
<big>അശുദ്ധ രശ്മികൾ</big>
 
<big>എന്നിരുന്നാലും,</big>
 
<big>കൊടും ഭീകരാ, നിന്നെ</big>
 
<big>ഭയന്നോടില്ല നാം</big>
 
<big>പിടിച്ചു കെട്ടും നിന്നെ</big>
 
<big>അതിജീവനം എന്ന വാക്ക്</big>
 
<big>സഫലമാക്കീടും ഈ</big>
 
<big>ഭൂവിൻ മക്കൾ</big>
 
<big>ജാതിഭേദമന്യേ</big>
 
<big>ഇനിയും ജീവിക്കും നാം</big>
 
<big>നമ്മെ കാക്കാനായി</big>
 
<big>നിന്നെ തീർക്കാനായി</big>
 
<big>ഭൂമിയുടെ മാലാഖമാരും</big>
 
<big>കാക്കിയിട്ട പൗരൻമാരും</big>
 
<big>കണ്ണടക്കാതെ പോരാടുന്നു</big>
 
<big>രാവും പകലുമില്ലാതെ</big>
 
<big>അതിജീവിക്കും നിന്നെ നാം</big>
 
<big>ഭയമില്ലാതെ ജാഗ്രതയോടെ</big>
 
'''തീർത്ഥ'''
 
'''9 B'''