"ദിനാചരണങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ജൂൺ 5 പരിസ്ഥിതിദിനം എല്ലാ വർഷവും പരിസ്ഥിതി ദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജൂൺ 5 പരിസ്ഥിതിദിനം
'''ജൂൺ 5 പരിസ്ഥിതിദിനം'''

എല്ലാ വർഷവും പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടുന്നു.പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപികയും ക്ലാസ്സ് അധ്യാപകരും കുട്ടികളോട് സംസാരിക്കുന്നു. പരിസ്ഥിതി ദിന സെമിനാറുകൾ, ക്വിസ് മത്സരം, വൃക്ഷത്തൈ വിതരണം, നടീൽ, പരിസ്ഥിതി ദിനപോസ്റ്റർ, പരിസരശുചീകരണം, പരിസ്ഥിതിഗാനങ്ങൾതുടങ്ങിവൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.

ജൂൺ 19 വായനാദിനം
'''ജൂൺ 19 വായനാദിനം'''

വായനാദിനം ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ വായനാവാരമായാണ് ആഘോഷിക്കുന്നത് .പുസ്തക പരിചയം, വായിച്ചപുസ്തകത്തിന്റെഅവലോകനം, ലോക ക്ലാസിക്കുകളുടെയും പ്രധാന കൃതികളുടെയും പ്രദർശനം, പാവനാടകം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വായനാ വാരത്തിൽ നടത്തുന്നു. വായനാ വാരാചരണത്തിന്റെ ഭാഗമായി അധ്യാപകരും കുട്ടികളും സമൂഹത്തിൽ ഇറങ്ങി കൂപ്പൺ നൽകി പുസ്തകങ്ങൾ സ്വീകരിച്ചു.ജീവചരിത്രകാർഡ് നിർമ്മാണം, ബ്രോഷർ തയ്യാറാക്കൽ, വായനാമത്സരം, പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവയും നടത്തപ്പെട്ടു.

2021 ജൂൺ 19 ......
'''2021 ജൂൺ 19 ......'''

7.40 PM മുതൽ ഒരു മണിക്കൂറിലധികം സമയം Ghs Kozhenchery യിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പൊട്ടിച്ചിരിക്കുകയായിരുന്നു... കോവിഡ് മഹാമാരി മൂലം ഒന്നര വർഷമായി വീടിന്റെ അകത്തളങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് അക്ഷരയാനം നടത്തി അറിവും തിരിച്ചറിവും പകർന്ന് അധ്യാപകൻ കൂടിയായ നാടകക്കാരൻ മനോജ് സുനി എത്തി ... ചിന്തിക്കാനും ചിരിക്കാനും മാത്രമല്ല അക്ഷരങ്ങളെ കൂട്ടു പിടിച്ച് ജീവിതത്തിന്റെ വളവിലും തിരിവിലും വഴി തെറ്റാതെ നടക്കുവാനും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു..... വായനദിനാചരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത ആദരണീയ DEO പ്രത്തനം തിട്ട) രേണുക ടീച്ചറും കുട്ടികൾക്ക് ലക്ഷ്യബോധത്തോടെ വായിച്ചു വളരാനുള്ള ആശയങ്ങൾ പകർന്നു നല്കി.... സർഗാത്മകതയാൽ ധന്യമായ സായന്തനങ്ങൾക്കുമപ്പുറത്ത് വരുന്ന ഒരാഴ്ചക്കാലം കുട്ടികൾക്കായി വായനവാര പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട് ..... വായിച്ച് വളരാം .... ചിന്തിച്ച് വിവേകമുള്ളവരാകാം

ജൂൺ21അന്താരാഷ്ട്ര യോഗദിനം
'''2021 ജൂൺ 27 വായനവാരം സമാപനം'''
 
വായനവാരത്തിന്റെ അവസാന ദിനം ഏറെ വർണപ്പകിട്ടുള്ളതായി മാറി....
 
പുസ്തകങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് കാലഘട്ടങ്ങളെയും, ജീവിത രീതിയേയും സാഹിത്യത്തിലൂടെ വായിച്ചെടുക്കാമെന്ന സന്ദേശം പകർന്ന് Ajeeshkumar TB അതിഥിയായെത്തിയത് കുട്ടികൾക്ക് ഒരനുഭവമായിരുന്നു .....ഒരു മണിക്കൂർ സമയം പാട്ടും കവിതയും സിനിമയും കഥാപ്രസംഗവും ചേർത്ത് കലാസന്ധ്യ സൃഷ്ടിച്ച പ്രിയപ്പെട്ട Sreekumar sir....
 
നർമത്തിന്റെ ഭാഷയിലൂടെ ഭാഷയുടെ ശുദ്ധിയും സൗന്ദര്യവും ആസ്വദിക്കാൻ അരങ്ങൊരുക്കിക്കൊണ്ട് ഒരു സായന്തനത്തെ ധന്യമാക്കുകയായിരുന്നു അദ്ദേഹം .....സുന്ദരമായതിനെ സ്നേഹിക്കാനും സ്നേഹിക്കുന്നതെന്തിനേയും സുന്ദരമാക്കുവാനും സാർ ഓർമിപ്പിച്ചു .....മൊബൈലിന്റെ ഇത്തിരി വെട്ടത്തിൽ നിന്ന് വായനയുടെ ഒത്തിരി വെട്ടത്തിലേക്ക് കുട്ടികളെ നയിക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങൾക്ക് തുടർച്ച ഉറപ്പാക്കിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദിയും ഉദ്ഘാടനം ചെയ്തു .....സർഗാത്മകമായ പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണച്ച ഏവർക്കും നന്ദി...'
 
'''ജൂൺ 21 അന്താരാഷ്ട്ര യോഗദിനം'''

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ഡോക്ടർ യോഗദിനത്തിൽക്ലാസ് നയിക്കുകയും കുട്ടികൾക്ക് യോഗയുടെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നു.
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ഡോക്ടർ യോഗദിനത്തിൽക്ലാസ് നയിക്കുകയും കുട്ടികൾക്ക് യോഗയുടെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നു.

ജൂൺ26ലഹരിവിരുദ്ധദിനം
'''ജൂൺ26ലഹരിവിരുദ്ധദിനം'''

എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരിവിരുദ്ധ ക്ലാസ്സുകൾ, പോസ്റ്റർ പ്രദർശനം, ലഘുലേഖവിതരണം, തെരുവു നാടകം, ലഹരിവിരുദ്ധറാലി തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഓരോ ക്ലാസ്സും തനതായ രീതിയിൽ ലഹരി വിരുദ്ധദിനം ആചരിക്കുന്നു.

വരി 28: വരി 36:

ലോക ജനസംഖ്യാ വിസ്ഫോടനം എന്ന വിഷയത്തിൽ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച സെമിനാർ ലോകജനസംഖ്യ കൂട്ടുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്സ്, ക്വിസ് മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

https://docs.google.com/forms/d/1jEu1ab0Y0gBMpBGmysmDHZ8NE7SyC-imXWLLOYuLkZY/edit

'''ജൂലൈ 21 ചാന്ദ്രദിനം'''
'''ജൂലൈ 21 ചാന്ദ്രദിനം'''
വരി 65: വരി 75:
'''ഒക്ടോബർ 2 ദേശീയ അഹിംസാദിനം'''
'''ഒക്ടോബർ 2 ദേശീയ അഹിംസാദിനം'''

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ദേശീയ അഹിംസാ ദിനമായി ആചരിക്കുന്നു. സ്കൂളും പരിസരവും വൃത്തിയാക്കുന്നു. സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ക്വിസ്മത്സരം സെമിനാർ എന്നിവ നടത്തുകയും ഇലന്തൂരുള്ള ഗാന്ധി സ്മൃതിമണ്ഡപം സന്ദർശിക്കുകയും ചെയ്തു.
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ദേശീയ അഹിംസാ ദിനമായി ആചരിക്കുന്നു. സ്കൂളും പരിസരവും വൃത്തിയാക്കുന്നു. സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ക്വിസ്‍മത്സരം സെമിനാർ എന്നിവ നടത്തുകയും ഇലന്തൂരുള്ള ഗാന്ധി സ്മൃതിമണ്ഡപം സന്ദർശിക്കുകയും ചെയ്തു.
 
https://docs.google.com/forms/d/19oZULzi5LFdJS-O07sUWYUopfni7M494c62d-Wt46Ho/edit

'''ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം'''
'''ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം'''
വരി 80: വരി 92:

'''ഡിസംബർ 3 ലോക വികലാംഗ ദിനം'''
'''ഡിസംബർ 3 ലോക വികലാംഗ ദിനം'''
ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷി ക്കാർക്കായൊരു ഭരണഘടന...
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ അവകാശങ്ങളും കടമകളും രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്ത് ഒരു ഭരണഘടന തയ്യാറാക്കി. അനുരൂപീകരണ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ പ്രക്രിയയിൽ സജീവമാക്കേണ്ടത് ഭിന്നശേഷിക്കാരുടെ അവകാശമാണ് എന്ന് ഭരണഘടന പറയുന്നു...
ലഭ്യമായ സൗകര്യങ്ങളെ പ്രയോജനപ്പെടുത്തി സമൂഹത്തിന് മാതൃകയാവേണ്ടവരാണ് എന്ന കടമയും അവർ ഓർമിപ്പിക്കുന്നു.
എല്ലാ രീതിയിലും ഭിന്നശേഷി സൗഹൃദപരമായ വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ഈ പ്രവർത്തനം നടപ്പിലാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജറി മാത്യൂസ് സാം ഭരണഘടനയുടെ പ്രകാശന കർമം നിർവഹിച്ചു

'''ക്രിസ്തുമസ്'''
'''ക്രിസ്തുമസ്'''
വരി 88: വരി 106:

ജൂണിയർ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം, റോഡ് എന്നിവയുടെ ശുചീകരണം നടത്തി.2019- 2020 അധ്യയന വർഷത്തിൽ ഒരു നൂതന പരിപാടി സംഘടിപ്പിച്ചു. ഭരണഘടനയുടെ 70-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ 10 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയുമായി പൊതുജനങ്ങളിലേക്ക് ഇറങ്ങുകയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഓർമ്മപ്പെടുത്തുകയും ചെയ്തു. വിജയികൾക്ക് ഭരണഘടനയുടെ ആമുഖത്തിൻ്റെ കോപ്പി സമ്മാനമായി നൽകി. പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടി കുട്ടികളിലും അധ്യാപകരിലും പൊതുജനങ്ങളിലും കൗതുകവും ആവേശവും നൽകി.

റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനയുടെ എഴുപതാമത് വാർഷികത്തിന്റെ ഭാഗമായി ഭരണഘടനയുമായി ബന്ധപ്പെട്ട് 10 ചോദ്യങ്ങളുമായി Ghs Kozhencheryകോഴഞ്ചേരി പട്ടണത്തിലേക്കിറങ്ങി.
ഭരണഘടനയുടെ അടിസ്ഥാന കാര്യങ്ങൾ ജനങ്ങളെ ഓർമിപ്പിക്കുക എന്നതായിരുന്നു ദൗത്യം
ഭരണഘടനാ ശില്പിയാര്?ഭരണഘടനയുടെ ആമുഖം എഴുതിയതാര്? ഭരണഘടന നിലവിൽ വന്നിട്ട് എത്ര വർഷം,?ഭരണഘടന വ്യാഖ്യാനിക്കാനുള്ള അധികാരം ആർക്ക്?
എന്നിവയുൾപ്പെടുന്ന 10 ചോദ്യങ്ങൾ....
ചോദ്യങ്ങൾക്കുത്തരം നല്കിയവർക്ക് ഭരണഘടനയുടെ ആമുഖത്തിന്റെ കോപ്പി സമ്മാനമായി നല്കി. ഉത്തരം അറിയാത്തവർക്ക് മിഠായി നല്കി.....
ചോദ്യങ്ങളോട് വളരെ പോസിറ്റീവ് ആയ സമീപനം....
പഴയ തെരുവിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റിനോട് ആദ്യ ചോദ്യം ചോദിച്ച ശേഷം TB ജംഗ്ഷൻ, ആശുപത്രി, വണ്ടിപ്പേട്ട, ബസ് സ്റ്റാന്റ്, കേശവൻ സ്ക്വയർ, പൊയ്യാനിൽ പ്ലാസ, പൊയ്യാനിൽ ജംഗ്ഷൻ വഴി സ്കൂളിലേക്ക് ചോദ്യങ്ങൾ സഞ്ചരിച്ചു.....അറിവു പകർന്ന ജാഥയിൽ തിരിച്ചറിവുകൾ കുട്ടികൾ സ്വന്തമാക്കി....
ഭരണഘടനയുടെ ശില്പിയാര് എന്ന ചോദ്യത്തിന്"ഞാനങ്ങ് അമേരിക്കയിലാ, ഇന്ത്യയെ കുറിച്ച് ' I dont Know." എന്നു പറഞ്ഞു പോയ മനുഷ്യൻ നല്കിയത് തിരിച്ചറിവാണ്. '.നാടു മറന്നാലുംമൂടു മറക്കരുത്"പുതിയ തലമുറയിലെ കോളേജു പിള്ളേർ ചോദ്യങ്ങൾക്കു മുന്നിൽ പകച്ചു നിന്നു. സാധാരണക്കാരായ തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ ,അധ്യാപകർ എന്നിവർ സമ്മാനാർഹരായി
ഭരണഘടനയെ വ്യാഖ്യാനിക്കാൻ അധികാരം മന്ത്രിയ്ക്ക് എന്നു പറഞ്ഞവരുണ്ട്.....നമ്മുടെ നാടിനെയും അതിന്റെ ആധാരശിലകളേയും തിരിച്ചറിയാൻ കഴിയുക എന്നത് ഏതൊരു ഭാരതീയന്റെയും കടമയാണ്.... എവിടെ വളർന്നാലും എവിടെ ജീവിച്ചാലും നമ്മുടെ നാടിനെക്കുറിച്ചറിയുന്ന സംസ്കാരത്തിലേക്ക് കുട്ടികൾ വളരട്ടെ. അവർ ചോദ്യങ്ങൾ ചോദിയ്ക്കട്ടെ. ഉത്തരം പഠിപ്പിക്കട്ടെ...പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടി കുട്ടികളിലും അധ്യാപകരിലും പൊതുജനങ്ങളിലും കൗതുകവും ആവേശവും നൽകി.
[[പ്രമാണം:38040 65.jpg|ലഘുചിത്രം|'''2020 ജനുവരി 26 റിപ്പബ്ലിക് ദിന പരിപാടി''']]
987

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1251780...1755220" എന്ന താളിൽനിന്ന് ശേഖരിച്ചത്