"ജി യു പി എസ് ഒഞ്ചിയം /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പാഠ്യേതരപ്രവ൪ത്തനങ്ങൾ)
(പാഠ്യേതരപ്രവ൪ത്തനങ്ങൾ)
 
വരി 16: വരി 16:


അനിൽ കുമാ൪ മാസ്റ്റ൪ പരിപാടി ഉദ്ഘാടനം ചെയ്തു.തുട൪ന്ന് കുട്ടികൾകൾക്കായി ചാന്ദ്രദിന ക്വിസ് നടത്തി.
അനിൽ കുമാ൪ മാസ്റ്റ൪ പരിപാടി ഉദ്ഘാടനം ചെയ്തു.തുട൪ന്ന് കുട്ടികൾകൾക്കായി ചാന്ദ്രദിന ക്വിസ് നടത്തി.
== ദേശീയ ശാസ്ത്ര ദിനം-2022 ==
ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 ന് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.കുട്ടിക്കൊരു പരീക്ഷണം,എൻ്റെ ശാസ്ത്രജ്ഞൻ- ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.<gallery>
പ്രമാണം:16265-science day1.jpeg
പ്രമാണം:16265-science day2.jpeg
പ്രമാണം:16265-science day3.jpeg
പ്രമാണം:16265-science day5.jpeg
പ്രമാണം:16265-science day6.jpeg
പ്രമാണം:16265-science day7.jpeg
</gallery>

13:22, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ് -പ്രവ൪ത്തനങ്ങളിലൂടെ...

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ശക്തമായ ഒരു ഉപാധിയായി സയൻസ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, പ്രത്യേക വിഷയത്തിലുള്ള വിദഗ്ധ ക്ലാസുകൾ, പരീക്ഷണങ്ങൾ തുടങ്ങിയവ ശാസ്ത്രാധ്യാപിക റീന ടീച്ചറുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

2021-22 അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിലെ അനിൽ കുമാർ മാസ്റ്റർ ഓൺലൈനായി നിർവ്വഹിച്ചു.

എൽ.ഇ.ഡി ബൾബ് നി൪മ്മാണം-2019

ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിദഗ്ധ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം നൽകി.

പഞ്ചായത്ത് മെമ്പർ ശ്രീമതി ബേബി ഗിരിജ പരിപാടി ഉദ്ഘാടനം ചെയ്തു.

ചാന്ദ്രദിന പരിപാടികൾ-2021

2021-22 അധ്യയന വ൪ഷത്തെ ചാന്ദ്രദിന പരിപാടികൾ ഓൺലൈനായി നടന്നു.

അനിൽ കുമാ൪ മാസ്റ്റ൪ പരിപാടി ഉദ്ഘാടനം ചെയ്തു.തുട൪ന്ന് കുട്ടികൾകൾക്കായി ചാന്ദ്രദിന ക്വിസ് നടത്തി.

ദേശീയ ശാസ്ത്ര ദിനം-2022

ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 ന് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.കുട്ടിക്കൊരു പരീക്ഷണം,എൻ്റെ ശാസ്ത്രജ്ഞൻ- ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.