"ജി യു പി എസ് ഒഞ്ചിയം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16265-hm (സംവാദം | സംഭാവനകൾ)
പാഠ്യേതരപ്രവ൪ത്തനങ്ങൾ
16265-hm (സംവാദം | സംഭാവനകൾ)
പാഠ്യേതരപ്രവ൪ത്തനങ്ങൾ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
ഇന്ത്യയുടെ 75- ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ മനോജൻ പതാക ഉയർത്തി.
ഇന്ത്യയുടെ 75- ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ മനോജൻ പതാക ഉയർത്തി.


മറ്റു പരിപാടികൾ ഓൺലൈനായി നടന്നു.വസന്തൻ മാസ്റ്റർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
മറ്റു പരിപാടികൾ ഓൺലൈനായി നടന്നു.വസന്തൻ മാസ്റ്റർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.<gallery>
പ്രമാണം:16265-independence2.png
പ്രമാണം:16265-independence3.png
പ്രമാണം:16265-independence4.png
പ്രമാണം:16265-independence5.png
പ്രമാണം:16265-independence6.png
പ്രമാണം:16265-independence7.png
പ്രമാണം:16265-independence8.png
പ്രമാണം:16265-independence9.png
പ്രമാണം:16265-independence10.png
പ്രമാണം:16265-independence11.png
പ്രമാണം:16265-independence12.png
പ്രമാണം:16265-independence13.png
</gallery>
 
== ഗാന്ധി ജയന്തി-2021 ==
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152 ാം ജന്മദിനം ആഘോഷിച്ചു. അഹിംസ ഉയർത്തിപിടിച്ച് ലോകമെമ്പാടും പ്രകാശം പരത്തിയ ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ലോകം ആചരിക്കുന്നത്.
 
നിങ്ങൾക്കും ബാപ്പുജിയാകാം, ഗാന്ധിജിയെ വരയ്ക്കാം, വീടും പരിസരവും ശുചിയാക്കൽ, ക്വിസ്, പ്രസംഗം തുടങ്ങിയത പരിപാടികൾ ഓൺലൈനായി നടന്നു.മഹാത്മാവിന്റെ 152 -ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച്  സ്കൂളിൽ കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.<gallery>
പ്രമാണം:16265-gandhi.png
പ്രമാണം:16265-gandhi2.png
പ്രമാണം:16265-gandhi4.png
പ്രമാണം:16265-GANDI5.png
പ്രമാണം:16265-gandi6.png
പ്രമാണം:16265-gandhi3.png
</gallery>
 
== ശിശുദിനം-2021 ==
2021-22 അധ്യയന വർഷത്തെ ശിശുദിന പരിപാടികൾ ഓൺലൈനായും ഓഫ്‌ലൈനായും നടന്നു.നെഹ്റു തൊപ്പി നിർമ്മാണം ഓഫ്‌ലൈനായി നടന്നു.പ്രീതി ടീച്ചർ കുട്ടികൾക്ക് പരിശീലനം നൽകി. ശിശുദിന ഗാനാലാപനം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, നെഹ്റു ക്വിസ് എന്നിവ ഓൺലൈനായി നടന്നു.
 
== അമൃത മഹോത്സവം-2021 ==
'ആസാദി കാ അമൃത് മഹോത്സവ്' ൻ്റെ ഭാഗമായി സ്കൂളിൽ സമൂഹ ചരിത്ര ചിത്രരചനോത്സവം ഡിസംബ൪ 15ന് നടത്തി.. ചിത്ര കലാകാരൻ സഹൃദയ് . എസ് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളും ചിത്രരചനോത്സവത്തിൽ മനോഹരമായ ചിത്രങ്ങൾ വരച്ചു.<gallery>
പ്രമാണം:16265-amritmahotsav2.png
പ്രമാണം:16265-amritmahotsav3.png
പ്രമാണം:16265-amritmahotsav.png
പ്രമാണം:16265-amritmahotsav4.png
പ്രമാണം:16265-amritmahotsav5.png
പ്രമാണം:16265-amritmahotsav6.png
പ്രമാണം:16265-amritmahotsav7.png
പ്രമാണം:16265-amritmahotsav8.jpg
പ്രമാണം:16265-amritmahotsav9.png
പ്രമാണം:16265-amritmahotsav10.png
</gallery>
 
== റിപ്പബ്ലിക് ദിനം-2022 ==
ജനുവരി 26, ഇന്ത്യ ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രമാകാൻ ഉറച്ച കാൽവെയ്പ്പുകൾ നടത്തിയതിൻറെ നാഴികക്കല്ല്. 73 ാം റിപ്പബ്ലിക് ദിനം സ്കൂളിൽ ഓൺലൈനായി ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി.മറ്റു പരിപാടികൾ ഓൺലൈനായി നടന്നു.<gallery>
പ്രമാണം:16265-republic1.png
പ്രമാണം:16265-republic2.png
പ്രമാണം:16265-republic3.png
</gallery>
 
== യുദ്ധ വിരുദ്ധ റാലി ==
സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ 2022 മാർച്ച് 5 യുദ്ധ  വിരുദ്ധ റാലി നടത്തി.<gallery>
പ്രമാണം:16265-against war4.jpg
പ്രമാണം:16265-against war2.jpg
പ്രമാണം:16265-againt war.jpg
</gallery>