"എം റ്റി എച്ച് എസ് എസ് വെണ്മണി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് MTHSS VENMONY/ചരിത്രം എന്ന താൾ എം റ്റി എച്ച് എസ് എസ്, വെണ്മണി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: പുതിയ താളിലേക്ക് വിവരങ്ങൾ മാറ്റുന്നതിന്)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്കൂളിന്റെ ചരിത്രം ഒറ്റ നോട്ടത്തിൽ ==

'''ആമുഖം:'''
{{PHSSchoolFrame/Pages}}'''ആമുഖം:'''

ജനപഥങ്ങളുടെ മുന്നോട്ടുള്ള പ്രയാണ ത്തിൽ അക്ഷരശ്രീയുടെ എത്രയെത്ര കമാനങ്ങ ളാണ് മനുഷ്യൻ പിന്നിട്ടിട്ടുള്ളത് . ഇരുട്ടിന്റെ കരിബടക്കെട്ടുകളിൽ നിന്ന് , വെളിച്ചത്തിന്റെ രജതപാ തയിലൂടെ നടന്നു കയറി , ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ വിദ്യാഭ്യാസത്തിന്റെ വജ്രത്തിളക്കം കൈമുതലായുള്ളവരായിരുന്നു . സാമ്പത്തിക പുരോഗതിക്കൊപ്പം സാമൂ ഹിക നീതിയും സാംസ്ക്കാരിക മൂല്യങ്ങളും സംരക്ഷിക്കപ്പെടുന്ന ഒരു സമൂഹ നിർമ്മിതിക്ക് ഉത കുന്നതാകണം വിദ്യാഭ്യാസം. വിദ്യാർത്ഥികളിൽ നല്ല മനോഭാവവും യുക്തിക്കിണങ്ങുന്ന നിലപാടുകളും ജനാധിപത്യ ബോധവും വളർത്തി , ഉത്തരവാദിത്വമുള്ള പൗരന്മാരായി അവരെ മാറ്റിത്തീർക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം . വ്യക്തിയുടെ സർവ്വതോമുഖമായ വികാസം സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് രാസത്വരകമാകണം . അപ്പോൾ മാത്രമേ വിദ്യാഭ്യാസത്തിന്റെ സാമൂഹിക ലക്ഷ്യം സാക്ഷാൽക്കരി ക്കപ്പെടുന്നുള്ളു .

വരി 40: വരി 40:
1920 - ൽ തുടക്കത്തിൽ 59 കുട്ടികളും 2 അദ്ധ്യാപകരും , പ്രിപ്പയാറട്ടറി ക്ലാസ്സുമായി ആരംഭിച്ച മാർത്തോമ്മാ ഇംഗ്ലീഷ് മിഡിൽ സ്കൂൾ , ഇന്ന് 5 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ 60 അദ്ധ്യാപക- അനദ്ധ്യാപകരും 1300 വിദ്യാർത്ഥികളുമുള്ള ഒരു സ്ഥാപനമായി വളർന്നത് അനേകരുടെ അക്ഷീണ പ്രയത്നത്തിന്റേയും നിസ്വാർത്ഥ സഹകരണത്തിന്റേയും ഫലമായിട്ടാണ് . ഹയർസെ ക്കന്ററി വിഭാഗത്തിൽ 2 സയൻസ് ബാച്ചുകളും ഒരു കൊമേഴ്സ് ബാച്ചുമാണുള്ളത് . ഇതിലേക്ക് 5 ലബോറട്ടറികളുടേയും ഒരു ക്ലാസ് മുറിയുടേയും പണി ഹയർസെക്കന്ററി സ്കൂൾ അനുവദിച്ച വർഷം തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു . പരി മിതികളുടെ നടുവിലും , നമ്മുടെ സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന വിജ യമാണ് എക്കാലവും നേടിയിട്ടുള്ളത് . വിദ്യാർത്ഥികളുടെ വിജയ ശതമാനവും കൂടി വരുന്നു. തുടർച്ചയായ വർഷങ്ങളിൽ എസ്എസ്എൽസിക്ക് 100% വിജയം കരസ്ഥമാക്കുവാനും ഓരോ വർഷം കഴിയും തോറും full A+ ന്റെ എണ്ണം കൂടുവാനും ഇടയാക്കുന്നു.   അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും അക്കാഡമിക് സംവിധാനങ്ങൾ വിപുലീകരിച്ചും സ്കൂൾ കൂടുതൽ ആകർഷകമാക്കിയും വിദ്യാ ഭ്യാസ നിലവാരം ഉയർത്തുവാനും അതുവഴി സ്കൂളിന്റെ യശസ്സ് വർദ്ധിപ്പിക്കുവാനും കഴിയു മെന്നത് തീർച്ചയാണ് . അർപ്പണബോധത്തോടെ യുള്ള സേവനവും അനിവാര്യമാണ്. ഓരോ വർഷവും സ്കൂളിൽ നട ത്തേണ്ടി വരുന്ന നിരവധി പൊതുപരിപാടികൾ , ചെലവു കുറച്ച് , വിജയകരമായി നടത്തുന്നതിന് ഒരു ഓഡിറ്റോറിയം അനിവാര്യമാണ് . എന്നാൽ അതിപ്പോഴും ഒരു സ്വപ്ന പദ്ധതിയാണ് . ഈ സ്വപ്നം വളരെ വേഗം സാക്ഷാത്ക്കരിക്കുവാൻ നമുക്ക് കഴിയണം . ഇടവക വികാരി റവ . V. T. ജോസൻ അവർകളുടെ സമർത്ഥവും സ്തുത്യർഹ വുമായ നേതൃത്വവും , അതോടൊപ്പം തന്നെ ശതാബ്ദി ആഘോഷപരിപാടികളുടെ നടത്തിപ്പിനു വേണ്ടി രൂപീകരിക്കപ്പെട്ട വിവിധ കമ്മറ്റികളുടെ ആത്മാർത്ഥമായ പ്രവർത്തനവും ഏറ്റെടുത്ത

എല്ലാ പരിപാടികളും വിജയകരമായി പൂർത്തീക രിക്കുവാൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് . ഉപസംഹാരം മാനേജ്മെന്റും ഇടവകയും അദ്ധ്യാപകരും രക്ഷാകർത്താക്കളും , വിദ്യാർത്ഥികളും അഭ്യുദയ കാംക്ഷികളും ഗവൺമെന്റ് ഏജൻസികളും കൂട്ടായി ഒരേ മനസ്സോടുകൂടി പ്രവർത്തിച്ചാൽ വിദ്യാഭ്യാസ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കു വാൻ കഴിയുമെന്നത് തീർച്ചയാണ് . അക്ഷരവെ ളിച്ചം ചൊരിഞ്ഞ് നാടിന്റെ പുരോഗതിയിൽ നാഴികക്കല്ലായി നിർണ്ണായക പങ്കുവഹിക്കുന്ന മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ , വെണ്മ ണിക്ക് ഒരു തിലകക്കുറിയായി കല്യാത ജംഗ്ഷനു സമീപം പ്രശോഭിക്കുന്ന കാഴ്ച ഏവരേയും ഹർഷ ഭരിതരാക്കുന്നതാണ് . ഈ വിദ്യാമന്ദിരം തെളിച്ച കൈത്തിരി തലമുറകളായി കൈമാറി ഇന്ന് ഒരു ദീപ ഗോപുരമായി പ്രകാശിക്കുകയാ ണ് . വെണ്മണിയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിലെ അഭിമാന സ്തംഭമായ ഈ മഹത് സ്ഥാപനം വരും തലമുറകൾക്ക് മാർഗ്ഗ ദീപമായി നീണാൾ നില നിൽക്കട്ടെ എന്നാശംസിക്കുന്നു .{{PHSSchoolFrame/Pages}}
എല്ലാ പരിപാടികളും വിജയകരമായി പൂർത്തീക രിക്കുവാൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് . ഉപസംഹാരം മാനേജ്മെന്റും ഇടവകയും അദ്ധ്യാപകരും രക്ഷാകർത്താക്കളും , വിദ്യാർത്ഥികളും അഭ്യുദയ കാംക്ഷികളും ഗവൺമെന്റ് ഏജൻസികളും കൂട്ടായി ഒരേ മനസ്സോടുകൂടി പ്രവർത്തിച്ചാൽ വിദ്യാഭ്യാസ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കു വാൻ കഴിയുമെന്നത് തീർച്ചയാണ് . അക്ഷരവെ ളിച്ചം ചൊരിഞ്ഞ് നാടിന്റെ പുരോഗതിയിൽ നാഴികക്കല്ലായി നിർണ്ണായക പങ്കുവഹിക്കുന്ന മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ , വെണ്മ ണിക്ക് ഒരു തിലകക്കുറിയായി കല്യാത ജംഗ്ഷനു സമീപം പ്രശോഭിക്കുന്ന കാഴ്ച ഏവരേയും ഹർഷ ഭരിതരാക്കുന്നതാണ് . ഈ വിദ്യാമന്ദിരം തെളിച്ച കൈത്തിരി തലമുറകളായി കൈമാറി ഇന്ന് ഒരു ദീപ ഗോപുരമായി പ്രകാശിക്കുകയാ ണ് . വെണ്മണിയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിലെ അഭിമാന സ്തംഭമായ ഈ മഹത് സ്ഥാപനം വരും തലമുറകൾക്ക് മാർഗ്ഗ ദീപമായി നീണാൾ നില നിൽക്കട്ടെ എന്നാശംസിക്കുന്നു .
[[പ്രമാണം:Screenshot 20220313-123904 Facebook.jpg|ഇടത്ത്‌|ലഘുചിത്രം]]
421

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1206068...1751256" എന്ന താളിൽനിന്ന് ശേഖരിച്ചത്