"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ചുറ്റുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
<center>'''കാമ്പസ് വാർത്തകൾ'''</center>
<center>'''കാമ്പസ് വാർത്തകൾ'''</center>
== '''അഭിരുചി പരീക്ഷയും മോട്ടിവേഷൻ ക്ലാസും 2022''' ==
==='''അഭിരുചി പരീക്ഷയും മോട്ടിവേഷൻ ക്ലാസും 2022'''===
[[പ്രമാണം:18026 Motivation class.jpg|ഇടത്ത്‌|ലഘുചിത്രം]]

SSLC വിദ്യാർത്ഥികൾക്കായുള്ള പരീക്ഷാധിഷ്ടിത പ്രോത്സാഹന ശിബിരം Mr. OK സനാഫിർ നയിച്ചു. ഇൻ്റർവെൽ ടീമിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് അഭിരുചി പരീക്ഷയും നടത്തി. PTA പ്രസിഡണ്ട് ശ്രീ. എൻ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്  സി ഖദീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജലീൽ മാസ്റ്റർ, അബ്ദുൽ കരീം മാസ്റ്റർ, നൗഷാദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
SSLC വിദ്യാർത്ഥികൾക്കായുള്ള പരീക്ഷാധിഷ്ടിത പ്രോത്സാഹന ശിബിരം Mr. OK സനാഫിർ നയിച്ചു. ഇൻ്റർവെൽ ടീമിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് അഭിരുചി പരീക്ഷയും നടത്തി. സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിലെ വിലപിടിച്ചതും അനിവാര്യവുമായ ഒന്നാണ് പരീക്ഷകൾ. വിദ്യാർഥികളുടെ പഠനനിലവാരം അറിയാനും തുടർപഠനത്തിനു പ്രചോദനമേകാനും പരീക്ഷകൾ സഹായിക്കുന്നു. മാത്രമല്ല ഒരാളുടെ കരിയർ, അവസരങ്ങൾ, വരുമാനം എന്നിവയുടെയെല്ലാം അടിസ്ഥാനം പരീക്ഷകളിലെ ഉന്നതവിജയമാണ്. അതുകൊണ്ടുതന്നെ എങ്ങനെ നന്നായി പഠിക്കണം, പരീക്ഷാപേടിയില്ലാതെ എങ്ങനെ പരീക്ഷയെ നേരിടാം, പഠനസാമർഥ്യം ശരിയായി വിനിയോഗിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് വിദ്യാർഥികൾക്ക് കൃത്യമായ മാർഗദർശനം നൽകാൻ ഈ പരിശീലനത്തിലൂടെ സാധിച്ചു.

PTA പ്രസിഡണ്ട് ശ്രീ. എൻ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്  സി ഖദീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജലീൽ മാസ്റ്റർ, അബ്ദുൽ കരീം മാസ്റ്റർ, നൗഷാദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

=== കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും നവീകരിച്ച IT ലാബിൻ്റെ ഉദ്ഘാടനവും ===
[[പ്രമാണം:18026 laptop distribution.jpg|ഇടത്ത്‌|ലഘുചിത്രം]]
കാരക്കുന്ന് ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും നവീകരിച്ച IT ലാബിൻ്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ഇസ്മാഈൽ മൂത്തേടം നിർവ്വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിൽ പരിവർത്തനങ്ങൾ സൃഷ്ടിക്കാനാവൂ എന്നും ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആക്കം കൂട്ടാൻ സർവ പിന്തുണയും നൽകാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് എപ്പോഴും സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഷാഹിദ മുഹമ്മദ്‌, PTA പ്രസിഡൻ്റ്  NP മുഹമ്മദ്‌, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.പി. രഞ്ജിമ, ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. എൻ.പി. ജലാലുദ്ദീൻ, പ്രിൻസിപ്പൽ ശ്രീമതി. എൻ. സക്കീന, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സി. ഖദീജ തുടങ്ങിയവർ സംസാരിച്ചു.

=== സയൻസ് ക്ലബ്ബ് ഉദ്ഘാടനം ISRO ഡെപ്യൂട്ടി ഡയറക്ടർ നിർവഹിച്ചു ===
[[പ്രമാണം:18026 isro.jpg|ഇടത്ത്‌|ലഘുചിത്രം]]
2021-22 രണ്ട് അധ്യയനവർഷത്തെ കാരക്കുന്ന് ഗവൺമെൻറ് ഹൈസ്കൂൾ സ്കൂൾ ശാസ്ത്ര ക്ലബ് ഉദ്ഘാടനച്ചടങ്ങ് ധന്യമാക്കിയത് എം  നാരായണൻ നമ്പൂതിരിപ്പാടിൻ്റെ(Deputy Director VSS(AVN)/ISRO Thiruvananthapuram, An outstanding scientist of ISRO), സാന്നിധ്യമായിരുന്നു. ഓൺലൈൻ പരിമിതികൾക്കിടയിലും സ്ലൈഡ് പ്രസേൻറ്റേഷനിലൂടെ നടത്തിയ അദ്ദേഹത്തിൻറെ ക്ലാസ്  അത്യന്തം വിജ്ഞാനപ്രദമായി. കുട്ടികളുമായുള്ള അദ്ദേഹത്തിൻറെ  ആശയവിനിമയവും  സംഭാഷണവും  എല്ലാവർക്കും  ഹൃദ്യമായ അനുഭവമായിരുന്നു.

=== കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും നവീകരിച്ച IT ലാബിൻ്റെ ഉദ്ഘാടനവും ===
അതിനോടൊപ്പം ബയോളജി സ്റ്റേറ്റ് റിസോഴ്സ്  പേർസണും  സെൻതോമസ് ഹൈസ്കൂളിലെ പ്രധാന അധ്യാപകനും കൈറ്റ് വിക്ടേഴ്സ് ക്ലാസുകളിലൂടെ  സുപരിചിതനുമായ ശ്രീ. മാനുവൽ ജോസ്  സാറിൻ്റെയും സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. പ്രധാന അധ്യാപികയുടെ പ്രോത്സാഹനവും  കുട്ടികളുടെ വിപുലമായ പങ്കാളിത്തം സഹപ്രവർത്തകരുടെ സഹകരണവും പരിപാടിക്ക് കരുത്തേകി.
കാരക്കുന്ന് ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും നവീകരിച്ച IT ലാബിൻ്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ഇസ്മാഈൽ മൂത്തേടം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഷാഹിദ മുഹമ്മദ്‌, PTA പ്രസിഡൻ്റ് NP മുഹമ്മദ്‌, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.പി. രഞ്ജിമ, ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. എൻ.പി. ജലാലുദ്ദീൻ, പ്രിൻസിപ്പൽ ശ്രീമതി. എൻ. സക്കീന, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സി. ഖദീജ തുടങ്ങിയവർ സംസാരിച്ചു.
 
=== SSLC പരീക്ഷയിലെ മികച്ച വിജയത്തിന് പഞ്ചായത്തിന്റെ അംഗീകാരം ===
[[പ്രമാണം:18026 sslc panchayath.jpg|ഇടത്ത്‌|ലഘുചിത്രം]]
2021 SSLC പരീക്ഷയിൽ 110 Full A+ ഉം 43 9A+ ഉം 43 8A+ ഉം അടക്കം 99.76 ശതമാനത്തോടെ ചരിത്ര വിജയം നേടാൻ പ്രയത്നിച്ച കാരക്കുന്ന് ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി. ഖദീജ ടീച്ചറെയെയും അധ്യാപകരെയും തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഷാഹിദ മുഹമ്മദ്, പി.ടി.എ പ്രസിഡൻ്റ് ശ്രീ. എൻ.പി. മുഹമ്മദ് എന്നിവർ സ്കൂളിലെത്തി അഭിനന്ദിച്ചു. ഒരു കുട്ടി മാത്രം ജയിച്ചിരുന്ന സ്കൂൾ എന്ന പഴയ ചരിത്രത്തെ മാറ്റിയെഴുതി പടി പടിയായി മുന്നേറി ഇപ്പോൾ നൂറു ശതമാനത്തോളം എത്തി നിൽക്കുന്ന അഭിമാനകരമായ അവസ്ഥക്ക് കാരണക്കാരായ  ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അധ്യാപകരെ അവർ പ്രശംസിക്കുകയും പഞ്ചായത്തിന്റെ  പൂർണ പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ ചിട്ടയോടു കൂടിയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീല ടീച്ചർക്ക് കൂടി അവകാശപ്പെട്ടതാണ് ഈ മികച്ച വിജയം.

10:55, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കാമ്പസ് വാർത്തകൾ

അഭിരുചി പരീക്ഷയും മോട്ടിവേഷൻ ക്ലാസും 2022

SSLC വിദ്യാർത്ഥികൾക്കായുള്ള പരീക്ഷാധിഷ്ടിത പ്രോത്സാഹന ശിബിരം Mr. OK സനാഫിർ നയിച്ചു. ഇൻ്റർവെൽ ടീമിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് അഭിരുചി പരീക്ഷയും നടത്തി. സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിലെ വിലപിടിച്ചതും അനിവാര്യവുമായ ഒന്നാണ് പരീക്ഷകൾ. വിദ്യാർഥികളുടെ പഠനനിലവാരം അറിയാനും തുടർപഠനത്തിനു പ്രചോദനമേകാനും പരീക്ഷകൾ സഹായിക്കുന്നു. മാത്രമല്ല ഒരാളുടെ കരിയർ, അവസരങ്ങൾ, വരുമാനം എന്നിവയുടെയെല്ലാം അടിസ്ഥാനം പരീക്ഷകളിലെ ഉന്നതവിജയമാണ്. അതുകൊണ്ടുതന്നെ എങ്ങനെ നന്നായി പഠിക്കണം, പരീക്ഷാപേടിയില്ലാതെ എങ്ങനെ പരീക്ഷയെ നേരിടാം, പഠനസാമർഥ്യം ശരിയായി വിനിയോഗിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് വിദ്യാർഥികൾക്ക് കൃത്യമായ മാർഗദർശനം നൽകാൻ ഈ പരിശീലനത്തിലൂടെ സാധിച്ചു.

PTA പ്രസിഡണ്ട് ശ്രീ. എൻ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി ഖദീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജലീൽ മാസ്റ്റർ, അബ്ദുൽ കരീം മാസ്റ്റർ, നൗഷാദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും നവീകരിച്ച IT ലാബിൻ്റെ ഉദ്ഘാടനവും

കാരക്കുന്ന് ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും നവീകരിച്ച IT ലാബിൻ്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ഇസ്മാഈൽ മൂത്തേടം നിർവ്വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിൽ പരിവർത്തനങ്ങൾ സൃഷ്ടിക്കാനാവൂ എന്നും ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആക്കം കൂട്ടാൻ സർവ പിന്തുണയും നൽകാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് എപ്പോഴും സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഷാഹിദ മുഹമ്മദ്‌, PTA പ്രസിഡൻ്റ് NP മുഹമ്മദ്‌, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.പി. രഞ്ജിമ, ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. എൻ.പി. ജലാലുദ്ദീൻ, പ്രിൻസിപ്പൽ ശ്രീമതി. എൻ. സക്കീന, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സി. ഖദീജ തുടങ്ങിയവർ സംസാരിച്ചു.

സയൻസ് ക്ലബ്ബ് ഉദ്ഘാടനം ISRO ഡെപ്യൂട്ടി ഡയറക്ടർ നിർവഹിച്ചു

2021-22 രണ്ട് അധ്യയനവർഷത്തെ കാരക്കുന്ന് ഗവൺമെൻറ് ഹൈസ്കൂൾ സ്കൂൾ ശാസ്ത്ര ക്ലബ് ഉദ്ഘാടനച്ചടങ്ങ് ധന്യമാക്കിയത് എം നാരായണൻ നമ്പൂതിരിപ്പാടിൻ്റെ(Deputy Director VSS(AVN)/ISRO Thiruvananthapuram, An outstanding scientist of ISRO), സാന്നിധ്യമായിരുന്നു. ഓൺലൈൻ പരിമിതികൾക്കിടയിലും സ്ലൈഡ് പ്രസേൻറ്റേഷനിലൂടെ നടത്തിയ അദ്ദേഹത്തിൻറെ ക്ലാസ് അത്യന്തം വിജ്ഞാനപ്രദമായി. കുട്ടികളുമായുള്ള അദ്ദേഹത്തിൻറെ ആശയവിനിമയവും സംഭാഷണവും എല്ലാവർക്കും ഹൃദ്യമായ അനുഭവമായിരുന്നു.

അതിനോടൊപ്പം ബയോളജി സ്റ്റേറ്റ് റിസോഴ്സ് പേർസണും സെൻതോമസ് ഹൈസ്കൂളിലെ പ്രധാന അധ്യാപകനും കൈറ്റ് വിക്ടേഴ്സ് ക്ലാസുകളിലൂടെ സുപരിചിതനുമായ ശ്രീ. മാനുവൽ ജോസ് സാറിൻ്റെയും സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. പ്രധാന അധ്യാപികയുടെ പ്രോത്സാഹനവും കുട്ടികളുടെ വിപുലമായ പങ്കാളിത്തം സഹപ്രവർത്തകരുടെ സഹകരണവും പരിപാടിക്ക് കരുത്തേകി.

SSLC പരീക്ഷയിലെ മികച്ച വിജയത്തിന് പഞ്ചായത്തിന്റെ അംഗീകാരം