"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37037 (സംവാദം | സംഭാവനകൾ)
No edit summary
37037 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

==='''സയൻസ് ലാബുകൾ'''===
==='''സയൻസ് ലാബുകൾ'''===
[[പ്രമാണം:Zz9.jpg|ചട്ടരഹിതം|ഇടത്ത്‌]]
<p style="text-align:justify">പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിന്  ഉതകുന്ന സയൻസ് ലാബുകൾ സ്കൂളിന് ഉണ്ട്. കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാൻ ഉതകുന്നവയാണവ.<p/>

==='''കളിസ്ഥലം'''===
[[പ്രമാണം:SRT2.JPG|ലഘുചിത്രം|പകരം=|ഇടത്ത്‌|180x180ബിന്ദു]]
<p style="text-align:justify">അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോൾ, വോളി ബോൾ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്.<p/>

==='''ലൈബ്രറി'''===
==='''ലൈബ്രറി'''===
വരി 31: വരി 39:

==='''സ്കൂൾ ബസ്'''===
==='''സ്കൂൾ ബസ്'''===
<p style="text-align:justify">ഞങ്ങളുടെ സ്കൂളിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ എത്തുവാൻ ഇത് സഹായിക്കുന്നു.<p/>
[[പ്രമാണം:Bus.png|136x136px|പകരം=|അതിർവര|വലത്ത്‌|ചട്ടരഹിതം]]
<p style="text-align:justify">വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ എത്തുവാൻ ഇത് സഹായിക്കുന്നു.
 
==='''ശബ്ദ സംവിധാനങ്ങൾ'''===
===ശബ്ദ '''സംവിധാനങ്ങൾ'''===
<p style="text-align:justify">പ്രാർത്ഥനഗാനം, ദേശീയഗാനം, പൊതുസമ്മേളനങ്ങൾ എന്നിവയുടെ ആവശ്യത്തിനായി മൈക്രോഫോൺ, ലൗഡ്സ്പീക്കർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിന്റെ പൊതു നിയന്ത്രണത്തിനായി  സ്പീക്കറുകളും ഉണ്ട്.<p/>

വരി 46: വരി 56:
<p style="text-align:justify">മഴവെള്ളം പാഴാക്കാതെ ഉപയുക്തമാക്കുന്നതിനും  ശുദ്ധജല ലഭ്യതയ്ക്കും വേണ്ടി  മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുണ്ട്.<p/>
<p style="text-align:justify">മഴവെള്ളം പാഴാക്കാതെ ഉപയുക്തമാക്കുന്നതിനും  ശുദ്ധജല ലഭ്യതയ്ക്കും വേണ്ടി  മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുണ്ട്.<p/>
==='''ശുചിമുറി'''===
==='''ശുചിമുറി'''===
<p style="text-align:justify">സാംക്രമിക രോഗങ്ങൾ പകരുന്ന ഈ  സാഹചര്യത്തിൽ വൃത്തിയുള്ള ടോയ്‌ലറ്റുകൾ  അത്യന്താപേക്ഷിതമാണ്. യുപി, ഹൈസ്കൂൾ,  തലങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയിലറ്റ് സൗകര്യങ്ങൾ സ്കൂളിൽ നിലവിലുണ്ട്. എല്ലാ ശുചിമുറിയിലും ടാപ് ,ബക്കറ്റ് ,മഗ്, ഹാൻഡ് വാഷ് എന്നിവ ഉണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ യൂറോപ്യൻ ക്ലോസറ്റുകളും ഉണ്ട്.<p/>
<p style="text-align:justify">സാംക്രമിക രോഗങ്ങൾ പകരുന്ന ഈ  സാഹചര്യത്തിൽ വൃത്തിയുള്ള ടോയ്‌ലറ്റുകൾ  അത്യന്താപേക്ഷിതമാണ്. യുപി, ഹൈസ്കൂൾ,  തലങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയിലറ്റ് സൗകര്യങ്ങൾ കുട്ടികളുടെ എണ്ണത്തിനനുപാതികമായി സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ശുചിമുറിയിലും ടാപ് ,ബക്കറ്റ് ,മഗ്, ഹാൻഡ് വാഷ് എന്നിവ ഉണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ യൂറോപ്യൻ ക്ലോസറ്റുകളും ഉണ്ട്.<p/>