"ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയ വിശേഷങ്ങൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
'''പാഠ്യപാഠ്യേതരരംഗങ്ങളിൽ നിരവധിപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്.'''
'''പാഠ്യപാഠ്യേതരരംഗങ്ങളിൽ നിരവധിപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്.'''
വരി 22: വരി 22:

==വിദ്യാലയം പ്രതിഭകളിലേയ്ക്ക്==
==വിദ്യാലയം പ്രതിഭകളിലേയ്ക്ക്==
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ  അവ മികച്ച രീതിയിൽ ഏറ്റെടുക്കുവാൻ വിദ്യാലയത്തിനായി. പോയകാലത്തെ കാളികാവിന്റെ കലാകാരൻ കെ കുഞ്ഞാലസൻ, ചിത്രകാരൻ രവി, നാടക കലാകാരൻ ചന്ദ്രൻ, എഴുത്തുകാരനും ചിത്രകാരനുമായ മുഖാതാർ ഉദരംപൊയിൽ, എഴുത്തുകാരൻ അവർകളെയായിരുന്നു. ശിഹാബ് പറാട്ടി എന്നിവരെയാണ് വിദ്യാലയം ആദരിച്ചത്. കുഞ്ഞാലസനുമായി വിദ്യാലയം നടത്തിയ ആദരവ് വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് അദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത് ഏറെ ആഹലാദകരമായി
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ  അവ മികച്ച രീതിയിൽ ഏറ്റെടുക്കുവാൻ വിദ്യാലയത്തിനായി. പോയകാലത്തെ കാളികാവിന്റെ കലാകാരൻ [[കെ കുഞ്ഞാലസൻ]], [[ചിത്രകാരൻ രവി|ചിത്രകാരൻ രവിചന്ദ്രൻ]] , [[നാടക കലാകാരൻ ചന്ദ്രൻ]], എഴുത്തുകാരനും ചിത്രകാരനുമായ [[മുഖാതാർ ഉദരംപൊയിൽ|മുഖ്താർ ഉദരംപൊയിൽ]], [[എഴുത്തുകാരൻ ശിഹാബ് പറാട്ടി]] എന്നിവരെയാണ് വിദ്യാലയം ആദരിച്ചത്. കുഞ്ഞാലസനുമായി വിദ്യാലയം നടത്തിയ ആദരവ് വിദ്യാഭ്യാസ മന്ത്രി ശ്രീ [[രവീന്ദ്രനാഥ്]] അദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത് ഏറെ ആഹ്ലാദകരമായി

==പഠനോത്സവം ജില്ലാതല ഉദ്ഘാടനം==
==പഠനോത്സവം ജില്ലാതല ഉദ്ഘാടനം==
പഠനോത്സവത്തിന്റെ മലപ്പുറംജില്ലാതല ഉദ്ഘാടനം വിദ്യാലയത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ നടന്നു. ഭാഷ, ഗണിതം, സാമൂഹ്യ ശാസ്ത്രം,ശാസ്ത്രം, ടാലൻറ് ലാബ്, അധ്യാപകരുടെ ടാലന്റ് ലാബ് തുടങ്ങിയ കോർണറുകളും ,വിദ്യാലയ മികവുകൾ, സ്കൂൾ ചാനൽ, ഹ്രസ്വചിത്ര പ്രദർശനങ്ങൾ തുടങ്ങിയവ അരങ്ങേറി. തത്സമയ പഠന പ്രവത്തനങ്ങളും, ക്ലാസ് റൂം അനുഭവങ്ങളും. രക്ഷിതാക്കളുമായി പങ്കുവെച്ചു.പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തമാണ് പഠനോത്സവത്തിലുണ്ടായത്. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ സുധാകരൻ, ടി.പി അഷ്റഫലി, എ.പി ജമീല, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഹാരിസ് ,ജില്ലാ പ്രോജക്ട് ഓഫീസർ നാസർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റേർ എം മണി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ഉണ്ണികൃഷ്ണൻ, ബി.പി.ഒ ഷൈജി ടി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി കൃഷ്ണൻ സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ എൻ.ബി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

'''അധ്യാപക ശാക്തീകരണ പരിപാടി'''
 
'''അഭിമാന നിമിഷം....'''

== ഗിരീഷ് മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ് ==
== ഗിരീഷ് മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ് ==
വരി 58: വരി 52:
== യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർന്ന്ഹിരോഷിമാ ദിനാചരണം. ==
== യുദ്ധവിരുദ്ധ സന്ദേശങ്ങൾ പകർന്ന്ഹിരോഷിമാ ദിനാചരണം. ==

കാളികാവ്: ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കാളികാവ് ബസാർ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധഗീതങ്ങൾ രചിക്കൽ , പോസ്റ്റർ [[പ്രമാണം:Gupskkv201813.jpg|thumb|ഹിരോഷിമാദിനം]]നിർമാണം, യുദ്ധ വിരുദ്ധറാലി തുടങ്ങിയവ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന സഡാക്കോ കൊക്കിന്റെ മാതൃകയും കുട്ടികൾ നിർമിച്ചു.ക്ലാസടിസ്ഥാനത്തിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാർ പി.ടി.എ പ്രസിഡൻറ് മഹ്സും പി തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ മുനീർ.കെ, അനിൽ ഒ.കെ, മുനീറ, റോഷ്ന സ്കൂൾ ലീഡർ റഷഫെബിൻ തുടങ്ങിയവർ നേതൃത്വം നൽകി.
കാളികാവ്: ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കാളികാവ് ബസാർ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധഗീതങ്ങൾ രചിക്കൽ , പോസ്റ്റർ ഹിരോഷിമാദിനം]]നിർമാണം, യുദ്ധ വിരുദ്ധറാലി തുടങ്ങിയവ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന സഡാക്കോ കൊക്കിന്റെ മാതൃകയും കുട്ടികൾ നിർമിച്ചു.ക്ലാസടിസ്ഥാനത്തിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എൻ.ബി.സുരേഷ്കമാർ പി.ടി.എ പ്രസിഡൻറ് മഹ്‍സൂം പി തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ മുനീർ.കെ, അനിൽ ഒ.കെ, മുനീറ, റോഷ്ന സ്കൂൾ ലീഡർ റഷഫെബിൻ തുടങ്ങിയവർ നേതൃത്വം നൽകി.
[[പ്രമാണം:Gupskkv201813.jpg|thumb|
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746743...1747427" എന്ന താളിൽനിന്ന് ശേഖരിച്ചത്