"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/വിദ്യാരംഗം (മൂലരൂപം കാണുക)
22:20, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→വിദ്യാരംഗം
(ചെ.) (→വിദ്യാരംഗം) |
(ചെ.) (→വിദ്യാരംഗം) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== വിദ്യാരംഗം == | == വിദ്യാരംഗം == | ||
2006 സെന്റ് മേരീസ് ഹൈസ്കൂളിൽ വച്ച് ഉപജില്ലാസാഹിത്യോൽസവം നടത്തപ്പെട്ടു. | |||
ജൂൺ 19 വായനാദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തുന്നു. വായനാദിനത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന പ്രസംഗം, കഥപറയൽ, കവിത, പി.എൻ പണിക്കരുടെ ലഘു ജീവിത ചരിത്രം, നാടൻപാട്ട് എന്നീ പരിപാടികൾ സ്‌കൂൾ അസ്സംബ്ലിയിൽ അവതരിപ്പിക്കുന്നു. | |||
കുട്ടികൾ ജന്മദിനത്തിൽ സ്‌കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവനയായി നൽകിവരുന്നു. | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ മത്സരങ്ങളിലും ഉപജില്ലാ ശിൽപ്പശാലയിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. | |||
വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തുന്നു. ക്ലാസ്സ് തല പോസ്റ്റർ നിർമ്മാണം മൽസരമായി നടത്തുന്നു. സാഹിത്യാഭിരുചി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. നാടൻപാട്ട് അവതരണം, കവിതാ രചന , കഥാരചന , ഉപന്യാസ രചന, അക്ഷരശ്ലോകം എന്നീ സാഹിത്യമത്സരങ്ങൾ സ്കൂൾതലത്തിൽ നടത്തി കുട്ടികളെ ഒരക്കിവരുന്നു. | |||
[https://youtu.be/n8KXSTgBTNQ Teachers' Day] from St. Mary's HS Vattayal | |||
ശ്രീമതി സ്മിതാ സൈമൺ ടീച്ചർ നേതൃത്വം നൽകുന്നു. | |||
[https://youtu.be/mT7Dj6cHWF4 കേരളപ്പിറവി ദിനാഘോഷം] | |||