ഉള്ളടക്കത്തിലേക്ക് പോവുക

"സംസ്കൃതദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19882 (സംവാദം | സംഭാവനകൾ)
''''വിദ്യാലയത്തിൽ ഈ വർഷം വിപുലമായിത്തന്നെ സംസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19882 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:19882.39.jpg|ഇടത്ത്‌|ലഘുചിത്രം]]
'''വിദ്യാലയത്തിൽ ഈ വർഷം വിപുലമായിത്തന്നെ സംസ്കൃതദിനം ആഘോഷിച്ചു.'''  
'''വിദ്യാലയത്തിൽ ഈ വർഷം വിപുലമായിത്തന്നെ സംസ്കൃതദിനം ആഘോഷിച്ചു.'''  

'''രാവിലെ സംസ്കൃതം അസംബ്ലി നടത്തി. കുട്ടികൾ സംസ്കൃതത്തിൽ പ്രാർത്ഥന ചൊല്ലി. സജ്ന ടീച്ചർ ഭാഷയുടെ മഹത്വത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ആര്യനന്ദ സംസ്കൃത ഗാനം ആലപിച്ചു. വിദ്യാർത്ഥികളുടെ സംഘഗാനത്തോടെ സംസ്കൃതം അസംബ്ലി അവസാനിച്ചു.'''

2018-19 അധ്യയന വർത്തിൽ സംസ്കൃത സ്കോളർഷിപ്പ്  6 വിദ്യാർത്ഥികൾ വിജയിച്ചു.
[[പ്രമാണം:19882.35.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19882.38.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19882.36.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:19882.40.jpg|ലഘുചിത്രം]][[പ്രമാണം:19882.37.jpg|ലഘുചിത്രം]]]]

21:51, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിദ്യാലയത്തിൽ ഈ വർഷം വിപുലമായിത്തന്നെ സംസ്കൃതദിനം ആഘോഷിച്ചു.

രാവിലെ സംസ്കൃതം അസംബ്ലി നടത്തി. കുട്ടികൾ സംസ്കൃതത്തിൽ പ്രാർത്ഥന ചൊല്ലി. സജ്ന ടീച്ചർ ഭാഷയുടെ മഹത്വത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ആര്യനന്ദ സംസ്കൃത ഗാനം ആലപിച്ചു. വിദ്യാർത്ഥികളുടെ സംഘഗാനത്തോടെ സംസ്കൃതം അസംബ്ലി അവസാനിച്ചു.

2018-19 അധ്യയന വർത്തിൽ സംസ്കൃത സ്കോളർഷിപ്പ് 6 വിദ്യാർത്ഥികൾ വിജയിച്ചു.

"https://schoolwiki.in/index.php?title=സംസ്കൃതദിനാചരണം&oldid=1746263" എന്ന താളിൽനിന്ന് ശേഖരിച്ചത്