"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42054 (സംവാദം | സംഭാവനകൾ)
' === '''<big>1)പറവകൾക്കൊരു  തണ്ണീർക്കുടം  പദ്ധതി :</big>''' ==...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42054 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:42054 gui.png|നടുവിൽ|ലഘുചിത്രം|    '''<big>മലാല ഗൈഡ് യൂണിറ്റ്</big>''']]


=== '''<big>1)പറവകൾക്കൊരു  തണ്ണീർക്കുടം  പദ്ധതി :</big>''' ===


=== '''<big>വേനൽകാലത്തു  ദാഹിച്ചു വലയുന്ന പക്ഷികൾക്കായി വീട്ടുപരിസരത്തു ദാഹജലവും ഭക്ഷണവുമൊരുക്കുന്ന പദ്ധതി</big>''' ===
== ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്. ==
    '''<big>ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ പാളയംകുന്ന് സ്കൂളിൽ വളരെ ഭംഗിയായി നടന്നു വരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ് പ്രത്യേക നിയമവും, പ്രതിനിധി ആദർശവാക്യവും ഒക്കെയുണ്ട്. ഇവയെല്ലാം കുട്ടികൾ അനുസരിക്കുന്നു. ദിവസവും ഒരു സൽപ്രവർത്തിയെങ്കിലും ചെയ്യുമെന്ന ഉറപ്പോടെ ആണ് ഓരോ കുട്ടിയും ഈ പ്രസ്ഥാനത്തിലേക്ക് കയറിവരുന്നത്.</big>'''


=== '''<big>2)എന്റെ മരം പദ്ധതി</big>''' ===
'''<big>ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന് പ്രാർത്ഥന,പതാകഗാനം, ദേശീയഗാനം,ഇവയാണ് പ്രധാനമായി കുട്ടികൾക്കുള്ളത്</big>'''


=== '''<big>  ജൂൺ 5 പരിസ്ഥിതി ദിനത്തോട്  അനുബന്ധിച്ചു ഓരോ  വീട്ടിൽ 5 മരങ്ങൾ നട്ടു വളർത്തുകയും അവയുടെ  വളർച്ച  ഡയറിയിൽ  രേഖയെടുത്തുകയും  ചെയ്തു  വരുന്നു.</big>''' ===
'''<big>കുട്ടികളുടെ കായികവും ഭൗതികവും സാമൂഹികവുമായ ആത്മീയവുമായ അന്തർ ശക്തികളെ പൂർണമായും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയ്ക്ക്ുംവളർത്തിയെടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.</big>'''


=== '''<big>3)  മാസ്ക് ശേഖരണം</big>''' ===
'''<big>ആതുര സേവന രംഗത്ത് പ്രവർത്തിക്കുവാൻ കുട്ടികളെ സജ്ജരാക്കുന്നു., പ്രഥമശുശ്രൂഷ,റോഡ് സുരക്ഷ,പ്രകൃതി പഠനയാത്രകൾ അങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ കാലയളവിൽ നടത്തുകയുണ്ടായി</big>'''


=== '''<big>യു. പി , എച്ച് എസ്  കേഡറ്സ് ശേഖരിച്ചു  കൊണ്ട് വന്ന  400 മാസ്ക് സ്കൂൾ  എച്ച് എമ്മിനു കൈമാറുകയും സ്കൂളിൽ  വിവിധ  ആവശ്യങ്ങൾക്കായി എത്തിയ രക്ഷകർതാക്കൾക്കും കുട്ടികൾക്കും അവ  നൽകുകയും  ചെയ്തു.</big>''' ===
'''<big><br />
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ കാണുവാനായിതാഴെക്കൊടുത്തിരിക്കന്ന കണ്ണി ഉപയോഗിക്കുക.</big>


=== '''<big>4) ചികിത്സാ സഹായം</big>''' ===
[https://docs.google.com/presentation/d/1VAsTCLUCaGPDQZ-3laa614niK0DiTHfmfqvQGd3dz0Y/edit?usp=sharing]
 
=== '''<big>നമ്മുടെ സ്കൂളിലെ  ബസ് ഡ്രൈവർ അനീഷിന് അപകടത്തെ തുടർന്നുണ്ടായ  ചികിത്സയ്ക്കായി UP(5000), HS(3000)  cadets  പിരിച്ചെടുത്ത 8000 രൂപ  അനീഷിന്  UP   JRC  കൗൺസിലർ  പ്രിൻസി Tr  കൈമാറി.</big>''' ===
 
=== '''<big>വിവിധ ദിനാചരണങ്ങൾ, സ്കൂൾ ശുചീകരണ പ്രവർത്തങ്ങൾ, പേപ്പർ ബാഗ് നിർമ്മാണം എന്നിവ  ഏറ്റെടുത്തു നടപ്പിലാക്കി.</big>''' ===