"ജി.എൽ.പി.എസ് പട്ടണംകുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
48542-wiki (സംവാദം | സംഭാവനകൾ) (ഖണ്ഡിക ചേർത്തു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ചാത്തങ്ങോട്ടുപുറത്തിന്റെ ഒരു ഭാഗമായിരുന്ന പട്ടണംകുണ്ടിലാണ് ആറരപ്പതിറ്റാണ്ടുകൾക്ക് മുൻപ് 1956 ൽ പട്ടണംകുണ്ട് ഗവൺമെന്റ് എൽ.പി.സ്കുൂൾ പ്രവർത്തനം ആരംഭിച്ചത്.മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മലബാർ ഡിസ്ട്രിക് ബോർഡ് ചെയർമാൻ ശ്രീ.പി.ടി ഭാസ്കരപ്പണിക്കരുടെ ധീരോദാത്തമായ ഇടപെടലുകളാണ് ഈ വിദ്യാലയം പിറവിയെടുക്കാൻ കാരണം.ഒരു ഓലഷെഡിൽ പിറവികൊണ്ട ഏകാധ്യാപക വിദ്യാലയമായ പട്ടണംകുണ്ട് ഗവൺമെന്റ് എൽ.പി സ്കൂൾ ഒരു ഘട്ടത്തിൽ അടച്ചുപൂട്ടേണ്ടിയും വന്നു.പിന്നീട് എരഞ്ഞിക്കുന്ന് മദ്രസയിൽ പുനരാരംഭിച്ച ഈ സ്ഥാപനം നിലനിർത്തിയത് ശ്രീ.കമ്മുണ്ണിമുസ്ലിയാർ,അധികാരി ശ്രീ.വി.എം.മുഹമ്മദ് ഹാജി എന്നിവരുടെ കഠിന പരിശ്രമത്തിലാണ്.പാലക്കാട് തത്തമംഗലം സ്വദേശിയായ ശ്രീ.കൃഷ്ണൻകുട്ടിമാസ്റ്ററായിരുന്നു ആദ്യ അധ്യാപകൻ.ശ്രീ.രാമകൃഷ്ണക്കുറുപ്പ്,ശ്രീ.കുഞ്ഞലവി,എന്നിവരും ആദ്യകാല അധ്യാപകരാണ്. ശ്രീ.വി.എം.മുഹമ്മദ്ഹാജി വിട്ടുകൊടുത്ത ഒരേക്കർ സ്ഥലത്ത് അദ്ദേഹത്തിന്റെ തീവ്ര പ്രയത്നം കൊണ്ട് പണിതുയർത്തിയതാണ് ഇന്ന് കാണുന്ന പട്ടണംകുണ്ട് ഗവൺമെന്റ് എൽ.പി സ്കൂൾ.{{PSchoolFrame/Pages}} |
14:51, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം
ചാത്തങ്ങോട്ടുപുറത്തിന്റെ ഒരു ഭാഗമായിരുന്ന പട്ടണംകുണ്ടിലാണ് ആറരപ്പതിറ്റാണ്ടുകൾക്ക് മുൻപ് 1956 ൽ പട്ടണംകുണ്ട് ഗവൺമെന്റ് എൽ.പി.സ്കുൂൾ പ്രവർത്തനം ആരംഭിച്ചത്.മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മലബാർ ഡിസ്ട്രിക് ബോർഡ് ചെയർമാൻ ശ്രീ.പി.ടി ഭാസ്കരപ്പണിക്കരുടെ ധീരോദാത്തമായ ഇടപെടലുകളാണ് ഈ വിദ്യാലയം പിറവിയെടുക്കാൻ കാരണം.ഒരു ഓലഷെഡിൽ പിറവികൊണ്ട ഏകാധ്യാപക വിദ്യാലയമായ പട്ടണംകുണ്ട് ഗവൺമെന്റ് എൽ.പി സ്കൂൾ ഒരു ഘട്ടത്തിൽ അടച്ചുപൂട്ടേണ്ടിയും വന്നു.പിന്നീട് എരഞ്ഞിക്കുന്ന് മദ്രസയിൽ പുനരാരംഭിച്ച ഈ സ്ഥാപനം നിലനിർത്തിയത് ശ്രീ.കമ്മുണ്ണിമുസ്ലിയാർ,അധികാരി ശ്രീ.വി.എം.മുഹമ്മദ് ഹാജി എന്നിവരുടെ കഠിന പരിശ്രമത്തിലാണ്.പാലക്കാട് തത്തമംഗലം സ്വദേശിയായ ശ്രീ.കൃഷ്ണൻകുട്ടിമാസ്റ്ററായിരുന്നു ആദ്യ അധ്യാപകൻ.ശ്രീ.രാമകൃഷ്ണക്കുറുപ്പ്,ശ്രീ.കുഞ്ഞലവി,എന്നിവരും ആദ്യകാല അധ്യാപകരാണ്. ശ്രീ.വി.എം.മുഹമ്മദ്ഹാജി വിട്ടുകൊടുത്ത ഒരേക്കർ സ്ഥലത്ത് അദ്ദേഹത്തിന്റെ തീവ്ര പ്രയത്നം കൊണ്ട് പണിതുയർത്തിയതാണ് ഇന്ന് കാണുന്ന പട്ടണംകുണ്ട് ഗവൺമെന്റ് എൽ.പി സ്കൂൾ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |