"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മഷി/വാർദ്ധക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മഷി/വാർദ്ധക്യം (മൂലരൂപം കാണുക)
14:45, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(കവിത) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== വാർദ്ധക്യം == | |||
കോലായിൽ മുറ്റത്തു ചാരുകസേരയിൽ | കോലായിൽ മുറ്റത്തു ചാരുകസേരയിൽ | ||
വരി 8: | വരി 7: | ||
ചാരിക്കിടന്നു മയങ്ങുകയാണെന്നു | ചാരിക്കിടന്നു മയങ്ങുകയാണെന്നു | ||
മോഹിച്ചു മെല്ലെ പതുങ്ങി പതുങ്ങി | മോഹിച്ചു മെല്ലെ പതുങ്ങി പതുങ്ങി | ||
ചാടാതെ ചരിയാതെ മിണ്ടാതനങ്ങാതെ | ചാടാതെ ചരിയാതെ മിണ്ടാതനങ്ങാതെ | ||
വരി 16: | വരി 15: | ||
മുറ്റത്തു നിൽക്കുന്ന ചക്കരമാവിൻ | മുറ്റത്തു നിൽക്കുന്ന ചക്കരമാവിൻ | ||
താഴത്തു ചികയുന്നു കണ്ണനുണ്ണി | താഴത്തു ചികയുന്നു കണ്ണനുണ്ണി | ||
മാമ്പഴത്തിൽ നിറം മത്തുപിടിപ്പിച്ചു | മാമ്പഴത്തിൽ നിറം മത്തുപിടിപ്പിച്ചു | ||
വരി 24: | വരി 23: | ||
കൈവിട്ട കല്ലും വാവിട്ട വാക്കും | കൈവിട്ട കല്ലും വാവിട്ട വാക്കും | ||
ആയത്തിലായി പോകുന്നതെന്തേ | ആയത്തിലായി പോകുന്നതെന്തേ | ||
ആരെടാ എ റിയുന്നു മാവിൻ മുകളിലേക്ക് | ആരെടാ എ റിയുന്നു മാവിൻ മുകളിലേക്ക് | ||
വരി 33: | വരി 32: | ||
ഓട്ടം പിടിച്ചു പോയ് കണ്ണനുണ്ണി | ഓട്ടം പിടിച്ചു പോയ് കണ്ണനുണ്ണി | ||
മാനം കറുത്തിട്ടും നേരമിരുട്ടിട്ടും | മാനം കറുത്തിട്ടും നേരമിരുട്ടിട്ടും | ||
വരി 40: | വരി 40: | ||
ചാരത്തണച്ചിട്ടും കഥകൾ പറഞ്ഞിട്ടും | ചാരത്തണച്ചിട്ടും കഥകൾ പറഞ്ഞിട്ടും | ||
അച്ഛനുമമ്മയും തോറ്റുപോയി | അച്ഛനുമമ്മയും തോറ്റുപോയി | ||
മുത്തശ്ശി കണ്ണനെ ചേർത്തു പിടിച്ചിട്ട് | മുത്തശ്ശി കണ്ണനെ ചേർത്തു പിടിച്ചിട്ട് | ||
വരി 48: | വരി 48: | ||
മുത്തശ്ശൻ കാതിലോതി തിരിഞ്ഞതും | മുത്തശ്ശൻ കാതിലോതി തിരിഞ്ഞതും | ||
മുത്തശ്ശൻ മടിയിലിരുത്തി ചുംബിച്ചതും | മുത്തശ്ശൻ മടിയിലിരുത്തി ചുംബിച്ചതും | ||
കഥയൊക്കെ മാറി കാലവും മാറി | കഥയൊക്കെ മാറി കാലവും മാറി | ||
വരി 56: | വരി 56: | ||
മാനവും ഭേദവും നാനാ ചരങ്ങളും | മാനവും ഭേദവും നാനാ ചരങ്ങളും | ||
പുതുമ തൻ വർണ്ണാഭ ലോകത്തിലായി | പുതുമ തൻ വർണ്ണാഭ ലോകത്തിലായി | ||
വർത്തമാനത്തിന്റെ വാർദ്ധക്യമെന്നാൽ | വർത്തമാനത്തിന്റെ വാർദ്ധക്യമെന്നാൽ | ||
വരി 66: | വരി 66: | ||
പാഴായ വാക്കുകൾ ജല്പനങ്ങൾ | പാഴായ വാക്കുകൾ ജല്പനങ്ങൾ | ||
മുറിയുടെ മൂലയിൽ നാമം ജപിച്ചിട്ടു | |||
മുറിയുടെ മൂലയിൽ നാമം ജപിച്ചിട്ടു | |||
മിണ്ടാതെ കുത്തി ഇരിക്കേണ്ടവർ | മിണ്ടാതെ കുത്തി ഇരിക്കേണ്ടവർ | ||
വരി 72: | വരി 74: | ||
അലങ്കാരമില്ലാതെ ആരുടെ മുമ്പിലും | അലങ്കാരമില്ലാതെ ആരുടെ മുമ്പിലും | ||
വായ്ക്കു വാ ചൊല്ലുന്ന പാഴ്ജന്മങ്ങൾ | വായ്ക്കു വാ ചൊല്ലുന്ന പാഴ്ജന്മങ്ങൾ | ||
ആപ്പിളും ഓറഞ്ചും മുന്തിരിയും | ആപ്പിളും ഓറഞ്ചും മുന്തിരിയും | ||
വരി 80: | വരി 82: | ||
അമ്മയ്ക്ക് പണ്ടേ ഇഷ്ടമല്ല | അമ്മയ്ക്ക് പണ്ടേ ഇഷ്ടമല്ല | ||
അച്ഛനും ഒത്തിരി തിന്നിട്ടില്ല | അച്ഛനും ഒത്തിരി തിന്നിട്ടില്ല | ||
കൊച്ചിലെ ഞങ്ങൾക്ക് മാത്രമായി | കൊച്ചിലെ ഞങ്ങൾക്ക് മാത്രമായി | ||
വരി 89: | വരി 91: | ||
വൃദ്ധരാം അവരൊന്നും മാറ്റിയിട്ടില്ല | വൃദ്ധരാം അവരൊന്നും മാറ്റിയിട്ടില്ല | ||
ഫ്രൂട്ട് സലാഡ് അൽഫഹം ഐസ്ക്രീമുകൾ | ഫ്രൂട്ട് സലാഡ് അൽഫഹം ഐസ്ക്രീമുകൾ | ||
വരി 100: | വരി 103: | ||
തോണ്ടുന്ന ഫോണും തിരുകുന്ന വള്ളിയും | തോണ്ടുന്ന ഫോണും തിരുകുന്ന വള്ളിയും | ||
കുത്തുന്ന പലകയും ഇവർക്ക് വേണ്ട | കുത്തുന്ന പലകയും ഇവർക്ക് വേണ്ട | ||
കല്യാണം പാലുകാച്ചൊക്കെയായാൽ | കല്യാണം പാലുകാച്ചൊക്കെയായാൽ |