"ഗവ. എൽ പി എസ് ആലുംമൂട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:43465schoolimage2.jpeg.jpeg|ലഘുചിത്രം]]
[[പ്രമാണം:43465schoolimage2.jpeg.jpeg|ലഘുചിത്രം]]
കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഒരു ഭക്ഷണ ശാലയുമുണ്ട്.വിശാലമായ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ സ്ഥലങ്ങളിലേക്കും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .അടുക്കളയോട് ചേർന്നു ബയോഗ്യാസ് പ്ലാന്റ് നിർമിച്ചിട്ടുണ്ട് . സ്കൂൾ മുറ്റത്തെ പൂന്തോട്ടം സ്കൂളിനെ മനോഹരമാക്കുന്നു .കുട്ടികൾക്ക് കളിക്കാനായി പാർക്ക് നിർമിച്ചിട്ടുണ്ട് . സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം ടോയ്‌ലറ്റും നിർമ്മിച്ചിട്ടുണ്ട്.
കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഒരു ഭക്ഷണ ശാലയുമുണ്ട്.വിശാലമായ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ സ്ഥലങ്ങളിലേക്കും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .അടുക്കളയോട് ചേർന്നു ബയോഗ്യാസ് പ്ലാന്റ് നിർമിച്ചിട്ടുണ്ട് . സ്കൂൾ മുറ്റത്തെ പൂന്തോട്ടം സ്കൂളിനെ മനോഹരമാക്കുന്നു .കുട്ടികൾക്ക് കളിക്കാനായി പാർക്ക് നിർമിച്ചിട്ടുണ്ട് . സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം ടോയ്‌ലറ്റും നിർമ്മിച്ചിട്ടുണ്ട്.സ്കൂളിലെയും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും പൊതു പരിപാടികൾ സംഘടിപ്പിക്കാൻ തക്കവണ്ണമുള്ള വിശാലമായ ഒരു ഓഡിറ്റോറിയം സ്കൂളിനുണ്ട്.

സ്കൂൾ ലൈബ്രറി, സയൻസ് ലാബ് ഗണിതലാബ്, ഐ.റ്റിലാബ് എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നവയിൽ ചിലതാണ്.
സ്കൂൾ ലൈബ്രറി, സയൻസ് ലാബ് ഗണിതലാബ്, ഐ.റ്റിലാബ് എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നവയിൽ ചിലതാണ്.
=== കുട്ടികൾക്കായി ഒരു സ്മാർട്ട് ടിവി  ===
<gallery>
പ്രമാണം:Telivision.jpeg
</gallery>കുഞ്ഞു ഹൃദയങ്ങളുടെആഗ്രഹത്തിന് സാഫല്യം. ആലുംമൂട് ഗവൺമെൻറ് എൽ പി സ്കൂളിലെ അധ്യാപകരുടെയും അനദ്ധ്യാപകരുടേയും അതിലുപരി പ്രീപ്രൈമറി യിലെ കുഞ്ഞു വിദ്യാർത്ഥികളുടെയും ആഗ്രഹമായിരുന്നു ഒരു സ്മാർട്ട് ടിവി എന്നത്. സ്കൂളിലെ അധ്യാപകരുടെയും അനദ്ധ്യാപകരുടേയും പരിശ്രമവും പ്രദേശത്തേ സുമനസ്സുകളുടെ അകമഴിഞ്ഞ സഹായവും ഒരുമിച്ചപ്പോൾ കുഞ്ഞുമക്കളുടെ ആഗ്രഹങ്ങൾക്ക് നിറംപകരാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുട്ടികൾക്കായി ഒരു സ്മാർട്ട് ടിവി.

12:20, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഒരു ഭക്ഷണ ശാലയുമുണ്ട്.വിശാലമായ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ സ്ഥലങ്ങളിലേക്കും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .അടുക്കളയോട് ചേർന്നു ബയോഗ്യാസ് പ്ലാന്റ് നിർമിച്ചിട്ടുണ്ട് . സ്കൂൾ മുറ്റത്തെ പൂന്തോട്ടം സ്കൂളിനെ മനോഹരമാക്കുന്നു .കുട്ടികൾക്ക് കളിക്കാനായി പാർക്ക് നിർമിച്ചിട്ടുണ്ട് . സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം ടോയ്‌ലറ്റും നിർമ്മിച്ചിട്ടുണ്ട്.സ്കൂളിലെയും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും പൊതു പരിപാടികൾ സംഘടിപ്പിക്കാൻ തക്കവണ്ണമുള്ള വിശാലമായ ഒരു ഓഡിറ്റോറിയം സ്കൂളിനുണ്ട്.

സ്കൂൾ ലൈബ്രറി, സയൻസ് ലാബ് ഗണിതലാബ്, ഐ.റ്റിലാബ് എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നവയിൽ ചിലതാണ്.

കുട്ടികൾക്കായി ഒരു സ്മാർട്ട് ടിവി

കുഞ്ഞു ഹൃദയങ്ങളുടെആഗ്രഹത്തിന് സാഫല്യം. ആലുംമൂട് ഗവൺമെൻറ് എൽ പി സ്കൂളിലെ അധ്യാപകരുടെയും അനദ്ധ്യാപകരുടേയും അതിലുപരി പ്രീപ്രൈമറി യിലെ കുഞ്ഞു വിദ്യാർത്ഥികളുടെയും ആഗ്രഹമായിരുന്നു ഒരു സ്മാർട്ട് ടിവി എന്നത്. സ്കൂളിലെ അധ്യാപകരുടെയും അനദ്ധ്യാപകരുടേയും പരിശ്രമവും പ്രദേശത്തേ സുമനസ്സുകളുടെ അകമഴിഞ്ഞ സഹായവും ഒരുമിച്ചപ്പോൾ കുഞ്ഞുമക്കളുടെ ആഗ്രഹങ്ങൾക്ക് നിറംപകരാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുട്ടികൾക്കായി ഒരു സ്മാർട്ട് ടിവി.