"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം/സംസ്ക്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം/സംസ്ക്കാരം (മൂലരൂപം കാണുക)
12:05, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→ആറ്റിങ്ങലിന്റെ ദൃശ്യകലാ പാരമ്പര്യം
(' {{prettyurl|G.H.S. Avanavancheri}} <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | |||
{{prettyurl|G.H.S. Avanavancheri}} | |||
<font size=6><center>'''സംസ്ക്കാരം '''</center></font size> | <font size=6><center>'''സംസ്ക്കാരം '''</center></font size> | ||
വരി 11: | വരി 11: | ||
==നാടകരംഗം== | ==നാടകരംഗം== | ||
'''നാടകപ്രവർത്തനം കൊണ്ട് സമ്പന്നമായ പ്രദേശമാണ് ആറ്റിങ്ങൽ .അമേച്വർ പ്രൊഫഷണൽ ആയ പല സംഘടനകളുടെ ഈറ്റില്ലമാണ് ആറ്റിങ്ങൽ .മലയാളത്തിലെ മിക്കവാറും എല്ലാ നാടക പ്രവണതകളും ഏറ്റുവാങ്ങാൻ ഈ പ്രദേശത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ നാടകത്തിന് പൊതുവെ നമ്മുടെ നാട്ടിൽ ഉണ്ടായ ശക്തിക്ഷയം ആറ്റിങ്ങലിലും ബാധിച്ചിരിക്കുന്നു 1950 മുതൽ 85 വരെയുള്ള കാലഘട്ടം നാടക പ്രവർത്തനത്തിൽ ആറ്റിങ്ങൽ സ്വദേശിയായിരുന്നു ദേശീയ അംഗീകാരം നേടാൻ കഴിഞ്ഞു ദേശാഭിമാനി പോലുള്ള പ്രൊഫഷണൽ സംഘങ്ങൾ അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ട് .ക്ഷേത്രോത്സവങ്ങളോട് അനുബന്ധിച്ച് അരങ്ങേറിയിരുന്ന ക്ലാസിക്കൽ കലയായ കഥകളിയും, അനുഷ്ഠാനകലയാണ് കാളിയൂട്ട് അനുഷ്ഠാനേതര കലയായ കാക്കാരിശ്ശിയും ,അർത്ഥക്ലാസിക്കൽ കലയായ ഓട്ടൻതുള്ളലും ആണ് ആറ്റിങ്ങലിന്റെ ദൃശ്യകലാ പാരമ്പര്യം. ഇന്ന് നാം അറിയപ്പെടുന്ന വിവിധ തരത്തിലുള്ള നാടകങ്ങളുടെ തുടക്കം കുറിച്ചത് സംഗീതനാടകങ്ങൾ ആണ് .ഇത് തമിഴ് നാടകങ്ങളുടെ അനുകരണമായിരുന്നു .ഈ നാടകങ്ങളുടെ മുഖ്യശില്പി ഭാഗവതന്മാർ ആണ്. പ്രധാന വേഷങ്ങളും അവർ തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. നാടകസംഘങ്ങൾ നാടുനീളെ ചുറ്റിയടിച്ചു കലാപരിപാടികൾ അവതരിപ്പിച്ചു പോകുന്നു. മലയാള സംഗീത നാടക ചരിത്രത്തിലെ അവിസ്മരണീയമായ ഒരു കഥാപാത്രമാണ് ആറ്റിങ്ങൽ നാണുപിള്ള .സംഗീത നാടകത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു വേഷമാണ് നാണുപിള്ള അവതരിപ്പിച്ചത്. ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ തുടർച്ചയായി കലാപ്രവർത്തനം നടത്തുന്ന കലാസമിതികൾ കുറവായിരുന്നു .അക്കാലത്ത് ആറ്റിങ്ങലിൽ മൂന്നു പ്രധാന കലാസമിതികൾ ആണുണ്ടായിരുന്നത് .നേതാജി സുകുമാര കലാസമിതി ,ജനകീയ കലാനിലയം, ആറ്റിങ്ങൽ പ്രോഗ്രസ്സിവ് ആർട്സ് ക്ലബ് .കുറെ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കലാസമിതി ആണ് ആറ്റിങ്ങൽ പ്രോഗ്രസ്സിവ് ആർട്സ് ക്ലബ് (APAC)''' | '''നാടകപ്രവർത്തനം കൊണ്ട് സമ്പന്നമായ പ്രദേശമാണ് ആറ്റിങ്ങൽ .അമേച്വർ പ്രൊഫഷണൽ ആയ പല സംഘടനകളുടെ ഈറ്റില്ലമാണ് ആറ്റിങ്ങൽ .മലയാളത്തിലെ മിക്കവാറും എല്ലാ നാടക പ്രവണതകളും ഏറ്റുവാങ്ങാൻ ഈ പ്രദേശത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ നാടകത്തിന് പൊതുവെ നമ്മുടെ നാട്ടിൽ ഉണ്ടായ ശക്തിക്ഷയം ആറ്റിങ്ങലിലും ബാധിച്ചിരിക്കുന്നു 1950 മുതൽ 85 വരെയുള്ള കാലഘട്ടം നാടക പ്രവർത്തനത്തിൽ ആറ്റിങ്ങൽ സ്വദേശിയായിരുന്നു ദേശീയ അംഗീകാരം നേടാൻ കഴിഞ്ഞു ദേശാഭിമാനി പോലുള്ള പ്രൊഫഷണൽ സംഘങ്ങൾ അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ട് .ക്ഷേത്രോത്സവങ്ങളോട് അനുബന്ധിച്ച് അരങ്ങേറിയിരുന്ന ക്ലാസിക്കൽ കലയായ കഥകളിയും, അനുഷ്ഠാനകലയാണ് കാളിയൂട്ട് അനുഷ്ഠാനേതര കലയായ കാക്കാരിശ്ശിയും ,അർത്ഥക്ലാസിക്കൽ കലയായ ഓട്ടൻതുള്ളലും ആണ് ആറ്റിങ്ങലിന്റെ ദൃശ്യകലാ പാരമ്പര്യം. ഇന്ന് നാം അറിയപ്പെടുന്ന വിവിധ തരത്തിലുള്ള നാടകങ്ങളുടെ തുടക്കം കുറിച്ചത് സംഗീതനാടകങ്ങൾ ആണ് .ഇത് തമിഴ് നാടകങ്ങളുടെ അനുകരണമായിരുന്നു .ഈ നാടകങ്ങളുടെ മുഖ്യശില്പി ഭാഗവതന്മാർ ആണ്. പ്രധാന വേഷങ്ങളും അവർ തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. നാടകസംഘങ്ങൾ നാടുനീളെ ചുറ്റിയടിച്ചു കലാപരിപാടികൾ അവതരിപ്പിച്ചു പോകുന്നു. മലയാള സംഗീത നാടക ചരിത്രത്തിലെ അവിസ്മരണീയമായ ഒരു കഥാപാത്രമാണ് ആറ്റിങ്ങൽ നാണുപിള്ള .സംഗീത നാടകത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു വേഷമാണ് നാണുപിള്ള അവതരിപ്പിച്ചത്. ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ തുടർച്ചയായി കലാപ്രവർത്തനം നടത്തുന്ന കലാസമിതികൾ കുറവായിരുന്നു .അക്കാലത്ത് ആറ്റിങ്ങലിൽ മൂന്നു പ്രധാന കലാസമിതികൾ ആണുണ്ടായിരുന്നത് .നേതാജി സുകുമാര കലാസമിതി ,ജനകീയ കലാനിലയം, ആറ്റിങ്ങൽ പ്രോഗ്രസ്സിവ് ആർട്സ് ക്ലബ് .കുറെ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കലാസമിതി ആണ് ആറ്റിങ്ങൽ പ്രോഗ്രസ്സിവ് ആർട്സ് ക്ലബ് (APAC)''' | ||
==ആറ്റിങ്ങലിന്റെ ദൃശ്യകലാ പാരമ്പര്യം== | |||
'''ക്ഷേത്ര ഉത്സവങ്ങളോട് അനുബന്ധിച്ച് അരങ്ങേറിയിരുന്ന ക്ലാസ്സിക്കൽ കലയായ കഥകളിയും, അനുഷ്ഠാനകലയായ കാളിയൂട്ടും ,അനുഷ്ടാനേതര കലയായ കലയായ കാക്കാരിശ്ശിയും ,ക്ലാസിക്കൽ കലയായ ഓട്ടൻതുള്ളലും ആണ് ആറ്റിങ്ങലിന്റെ ദൃശ്യകലാ പാരമ്പര്യം .ഇന്ന് നാം അറിയപ്പെടുന്ന വിധത്തിലുള്ള നാടകങ്ങളുടെ തുടക്കംകുറിച്ചത് സംഗീതനാടകങ്ങൾ ആണ്. ഇത് തമിഴ് നാടകങ്ങളുടെ അനുകരണമായിരുന്നു .സംഗീതത്തിന് പ്രാധാന്യം നൽകിയിരുന്ന ഈ നാടകങ്ങളുടെ മുഖ്യ ശിൽപ്പികൾ ഭാഗവതന്മാർ ആയിരുന്നു .പ്രധാന വേഷങ്ങളും അവർ തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത് .നാടകസംഘങ്ങൾ നാടുനീളെ ചുറ്റിയടിച്ചു കലാപരിപാടികൾ അവതരിപ്പിച്ചു പോന്നു .വൈദ്യുതി വിളക്കുകളോ ഉച്ചഭാഷിണിയോ അന്നില്ലായിരുന്നു .സ്റ്റേജിൽ താഴോട്ട് മാത്രം പ്രകാശം പരത്തുന്ന രണ്ടോമൂന്നോ പെട്രോമാക്സ് വിളക്കുകളാണ് വെളിച്ചത്തിനായി ഉപയോഗപ്പെടുത്തിയത് .അങ്ങേയറ്റംവരെ എത്തുന്ന വിധത്തിൽ വേണം നടൻമാർ സംഭാഷണങ്ങൾ പറയാൻ .അങ്ങനെ ഇന്നത്തേതിൽനിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ അഭിനയ സമ്പ്രദായവും അരങ്ങേറ്റവും .നിരവധി സംഗീത നാടകങ്ങൾ അരങ്ങേറിയിട്ടുണ്ട് .ടിക്കറ്റ് വച്ചാണ് ഇത്തരം നാടകങ്ങൾ കളിച്ചിരുന്നത്. മ ലയാള സംഗീത നാടക ചരിത്രത്തിലെ അവിസ്മരണീയമായ ഒരു കഥാപാത്രമാണ് ആറ്റിങ്ങൽ നാണുപിള്ള .സംഗീത നാടകത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു ബഫൂണിന്റെ വേഷമാണ് നാണുപിള്ള അവതരിപ്പിച്ചത് സംഗീത നാടക രംഗത്തെ മികച്ച നടന്മാർ ഒന്നിച്ചു ചേർന്ന് രൂപീകരിച്ച മഹൽ സൈറ്റിലെ പ്രധാന അഭിനേതാക്കളിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം.''' | |||
===ദേശാഭിമാനി തീയേറ്റേഴ്സ് === | ===ദേശാഭിമാനി തീയേറ്റേഴ്സ് === | ||
'''നാടക ചരിത്രത്തിലെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച പ്രൊഫഷണൽ സംഘമാണ് ദേശാഭിമാനി തീയേറ്റേഴ്സ് ( സ്ഥാപിതം 1965_ കെ പി ബ്രഹ്മാനന്ദൻ ഒരുവർഷക്കാലം അഗ്നിപുത്രിയിൽ പ്രവർത്തിച്ചിരുന്നു .ആദ്യ നാടകമായഅഗ്നിപുത്രിക്ക് ഹൃദ്യമായ സ്വാഗതം ആണ് ലഭിച്ചത്. കേരളത്തിലെ പല നഗരങ്ങളിലും ഇത് അവതരിപ്പിച്ചു. എസ് .എൽ പുരം രചനയും, സംവിധാനവും നിർവഹിച്ച അഗ്നിപുത്രി സിനിമയുമായി.ഡൽഹി ദൂരദർശൻ ആദ്യമായി അവതരിപ്പിച്ച മലയാളനാടകവും ഇതായിരുന്നു .തുടർന്ന് സത്രം ,മോചനം , അഗ്നിപുഷ്പങ്ങൾ ,കവചം ,പുണ്യതീർത്ഥം തേടി പുതിയ പുരാണം തുടങ്ങിയ ഒട്ടേറെ നാടകങ്ങൾ അരങ്ങേറി . പ്രശസ്തരായ നാടകകൃത്തും ,സംവിധായകനും ആണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. 1980ൽ ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് പുരുഷാർത്ഥത്തിൽ അഭിനയിച്ച ജോളിക്കാണ് ലഭിച്ചത്. 1986 ലെ ഏറ്റവും നല്ല നാടകത്തിനുള്ള സംസ്ഥാന അവാർഡ് പുതിയപുരാണത്തിനു ആയിരുന്നു .ജനം തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്ത അഡ്വക്കേറ്റ് K.S ഉമ്മർ കുറച്ചുകാലം ദേശാഭിമാനി പ്രസിഡണ്ടായിരുന്നു .ആറ്റിങ്ങലിന്റെ നാടകസംസ്‌ക്കാരത്തിന്റെ അഭിമാനസ്തംഭം ആണ് ദേശാഭിമാനി തീയേറ്റേഴ്സ്''' | '''നാടക ചരിത്രത്തിലെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച പ്രൊഫഷണൽ സംഘമാണ് ദേശാഭിമാനി തീയേറ്റേഴ്സ് ( സ്ഥാപിതം 1965_ കെ പി ബ്രഹ്മാനന്ദൻ ഒരുവർഷക്കാലം അഗ്നിപുത്രിയിൽ പ്രവർത്തിച്ചിരുന്നു .ആദ്യ നാടകമായഅഗ്നിപുത്രിക്ക് ഹൃദ്യമായ സ്വാഗതം ആണ് ലഭിച്ചത്. കേരളത്തിലെ പല നഗരങ്ങളിലും ഇത് അവതരിപ്പിച്ചു. എസ് .എൽ പുരം രചനയും, സംവിധാനവും നിർവഹിച്ച അഗ്നിപുത്രി സിനിമയുമായി.ഡൽഹി ദൂരദർശൻ ആദ്യമായി അവതരിപ്പിച്ച മലയാളനാടകവും ഇതായിരുന്നു .തുടർന്ന് സത്രം ,മോചനം , അഗ്നിപുഷ്പങ്ങൾ ,കവചം ,പുണ്യതീർത്ഥം തേടി പുതിയ പുരാണം തുടങ്ങിയ ഒട്ടേറെ നാടകങ്ങൾ അരങ്ങേറി . പ്രശസ്തരായ നാടകകൃത്തും ,സംവിധായകനും ആണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. 1980ൽ ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് പുരുഷാർത്ഥത്തിൽ അഭിനയിച്ച ജോളിക്കാണ് ലഭിച്ചത്. 1986 ലെ ഏറ്റവും നല്ല നാടകത്തിനുള്ള സംസ്ഥാന അവാർഡ് പുതിയപുരാണത്തിനു ആയിരുന്നു .ജനം തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്ത അഡ്വക്കേറ്റ് K.S ഉമ്മർ കുറച്ചുകാലം ദേശാഭിമാനി പ്രസിഡണ്ടായിരുന്നു .ആറ്റിങ്ങലിന്റെ നാടകസംസ്‌ക്കാരത്തിന്റെ അഭിമാനസ്തംഭം ആണ് ദേശാഭിമാനി തീയേറ്റേഴ്സ്''' |