"ഗവ. എൽ.പി.എസ്. മണിയന്ത്രം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വിദ്യാരംഗം കലാസാഹിത്യവേദി: ചിത്രം ഉൾപ്പെടുത്തി
(→‎വിദ്യാരംഗം കലാസാഹിത്യവേദി: ചിത്രം ഉൾപ്പെടുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== '''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>''' ==
== '''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>''' ==
[[പ്രമാണം:28202 37.jpeg|ലഘുചിത്രം|ഗാനാലപനം]]
<big>ഇളം മനസ്സുകളിൽ സർഗാത്മകത ഉടലെടുക്കുന്നത് മാതൃഭാഷയിലൂടെയാണ്.സാഹിത്യം ചുറ്റുപാടിന്റെയും ജീവിതത്തിന്റെയും തിരിച്ചറിവാണെന്നും സാഹിത്യാസ്വാദനത്തിന് ഭാഷനൈപുണ്യം അനിവാര്യമാണെന്നുമുള്ള കാര്യവും തിരിച്ചറിയണ്ടതുണ്ട്.കലകൾക്ക് മനുഷജീവിതത്തോട് ഏറെ വൈകാരികമായ ബന്ധമാണുള്ളത്.സാഹിത്യത്തെ അടുത്തറിയുന്നത് വഴി കുട്ടിയുടെ വ്യക്തിവികാസത്തിന് അവസരമൊരുങ്ങുന്നു. കുട്ടികളിലെ സർഗാത്മകതയും ഭാവനയും ഉർണത്തുന്ന വിവിധ പരിപാടികൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.</big>
<big>ഇളം മനസ്സുകളിൽ സർഗാത്മകത ഉടലെടുക്കുന്നത് മാതൃഭാഷയിലൂടെയാണ്.സാഹിത്യം ചുറ്റുപാടിന്റെയും ജീവിതത്തിന്റെയും തിരിച്ചറിവാണെന്നും സാഹിത്യാസ്വാദനത്തിന് ഭാഷനൈപുണ്യം അനിവാര്യമാണെന്നുമുള്ള കാര്യവും തിരിച്ചറിയണ്ടതുണ്ട്.കലകൾക്ക് മനുഷജീവിതത്തോട് ഏറെ വൈകാരികമായ ബന്ധമാണുള്ളത്.സാഹിത്യത്തെ അടുത്തറിയുന്നത് വഴി കുട്ടിയുടെ വ്യക്തിവികാസത്തിന് അവസരമൊരുങ്ങുന്നു. കുട്ടികളിലെ സർഗാത്മകതയും ഭാവനയും ഉർണത്തുന്ന വിവിധ പരിപാടികൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.</big>


വരി 9: വരി 10:
* <big>സാഹിത്യത്തോടും മാതൃഭാഷയോടും കുട്ടികൾക്ക് താൽപ്പര്യം വളർത്തുക.</big>
* <big>സാഹിത്യത്തോടും മാതൃഭാഷയോടും കുട്ടികൾക്ക് താൽപ്പര്യം വളർത്തുക.</big>
* <big>കുട്ടികളുടെ ഭാവനവളർത്തുക അവരുടെ സർഗ്ഗശേഷിവളർത്തുക.</big>
* <big>കുട്ടികളുടെ ഭാവനവളർത്തുക അവരുടെ സർഗ്ഗശേഷിവളർത്തുക.</big>
* <big>കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദികൾ ഒരുക്കുക</big>
* [[പ്രമാണം:28202 24.jpeg|ലഘുചിത്രം|കുട്ടികൾ ചിത്രരചനയിൽ]]<big>കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദികൾ ഒരുക്കുക</big>


====<big>പ്രവർത്തനങ്ങൾ</big>====
====<big>പ്രവർത്തനങ്ങൾ</big>====
വരി 24: വരി 25:
* <big>നന്ദന ലിജോ</big>
* <big>നന്ദന ലിജോ</big>
* <big>ആഷിൻ രതീഷ്</big>
* <big>ആഷിൻ രതീഷ്</big>
* <big>എന്നിവർ നേതൃത്വം നൽകുന്നു</big>
* <big>എന്നിവർ നേതൃത്വം നൽകുന്നു</big><gallery>
പ്രമാണം:28202 42.jpeg|മാതൃഭാഷ ദിനം
പ്രമാണം:28202 43.jpeg
പ്രമാണം:28202 37.jpeg
</gallery>


== <big>സയൻസ് ക്ലബ്ബ്</big> ==
== <big>സയൻസ് ക്ലബ്ബ്</big> ==
വരി 36: വരി 41:
* <big>സ്കൂൾ / ഉപജില്ല / ജില്ല തലങ്ങളിൽ ശാസ്ത്ര പ്രദർശനങ്ങളിലും മറ്റും കൂട്ടുകാരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി സജ്ജരാക്കു</big>
* <big>സ്കൂൾ / ഉപജില്ല / ജില്ല തലങ്ങളിൽ ശാസ്ത്ര പ്രദർശനങ്ങളിലും മറ്റും കൂട്ടുകാരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി സജ്ജരാക്കു</big>


[[പ്രമാണം:28202 21.jpeg|ലഘുചിത്രം|സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തലങ്ങൾ നടത്തുന്നു.]]
[[പ്രമാണം:28202 21.jpeg|ലഘുചിത്രം|സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നു.]]
<big>പൊതുവായ സ്കൂൾ തല ശാസ്ത്ര പ്രവർത്തനങ്ങൾ  സംഘടിപ്പിക്കുക</big>
<big>പൊതുവായ സ്കൂൾ തല ശാസ്ത്ര പ്രവർത്തനങ്ങൾ  സംഘടിപ്പിക്കുക</big>


വരി 49: വരി 54:
* <big>രമ്യ ജോൺ (അധ്യാപിക)</big>
* <big>രമ്യ ജോൺ (അധ്യാപിക)</big>
* <big>വന്ദന നോബി</big>
* <big>വന്ദന നോബി</big>
* <big>നിരഞ്ചന ദാസ്</big>
* [[പ്രമാണം:28202 41.jpeg|ലഘുചിത്രം|പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഒന്നാം തരത്തിൽ ആരംഭിക്കുന്നു.]]<big>നിരഞ്ചന ദാസ്</big>
* <big>അഭിഷേക് അനിൽകുമാർ</big>
* <big>അഭിഷേക് അനിൽകുമാർ</big>
* <big>എന്നിവർ നേതൃത്വം നൽകുന്നു</big>
* <big>എന്നിവർ നേതൃത്വം നൽകുന്നു</big><gallery>
പ്രമാണം:28202 27.jpeg|ഓൺലൈൻ പഠനകാലത്ത് സയൻസ് ക്ലബ്ബ് അംഗങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ
പ്രമാണം:28202 28.jpeg
പ്രമാണം:28202 29.jpeg
പ്രമാണം:28202 30.jpeg
</gallery>


== <big>ഗണിതശാസ്ത്ര ക്ലബ്</big> ==
== <big>ഗണിതശാസ്ത്ര ക്ലബ്</big> ==
വരി 58: വരി 68:
====<big>സൗകര്യങ്ങൾ</big>====
====<big>സൗകര്യങ്ങൾ</big>====
<big>ഓരോ ക്ലാസ് മുറിയിലും ഗണിതമൂല ഒരുക്കിയിരിക്കുന്നു.മൂർത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള പഠനം കൂടുതൽ ഫലപ്രദമാണെന്ന തിരിച്ചറിവാണ് ഇതിനാധാരം.</big>
<big>ഓരോ ക്ലാസ് മുറിയിലും ഗണിതമൂല ഒരുക്കിയിരിക്കുന്നു.മൂർത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള പഠനം കൂടുതൽ ഫലപ്രദമാണെന്ന തിരിച്ചറിവാണ് ഇതിനാധാരം.</big>
 
[[പ്രമാണം:28202 23.jpeg|ലഘുചിത്രം|ഗണിതകളികൾ]]
<big>എല്ലാവർക്കും വീടുകളിൽ ഗണിത ലാബ് എന്ന ബി അർ സി ലക്ഷ്യം പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.</big>
<big>എല്ലാവർക്കും വീടുകളിൽ ഗണിത ലാബ് എന്ന ബി അർ സി ലക്ഷ്യം പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.</big>


വരി 77: വരി 87:


== <big>ഗ്രന്ഥശാല</big> ==
== <big>ഗ്രന്ഥശാല</big> ==
നമ്മുടെ പൂർവ്വികരുടെ അനുഭവങ്ങൾ സമാഹരിച്ചിരിക്കുന്നത് ഗ്രന്ഥങ്ങളിലാണ്.അത്തരം ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണല്ലോ ഗ്രന്ഥശാലകൾ.അവിശ്യത്തിന് ഗ്രന്ഥങ്ങൾ ശേഖരിച്ചിട്ടുള്ള ഒരു ഗ്രന്ഥശാലയില്ലാതെ വിദ്യാഭ്യാസം പൂർത്തിയാകുന്നില്ല.അതുകൊണ്ട് ഏതു വിദ്യാലയത്തിനും ആവിശ്യം വേണ്ട ഒന്നാണ് ഗ്രന്ഥശാല.വായനയുടേയും എഴുത്തിന്റെയും ലോകത്തേക്ക് കാൽ വയ്ക്കുന്ന 1-4 വരെയുള്ള കുട്ടികൾക്കാവിശ്യമായ മികച്ച ഒരു ഗ്രന്ഥശാല ഇവിടെ പ്രവർത്തിച്ചുവരുന്നു.
<big>നമ്മുടെ പൂർവ്വികരുടെ അനുഭവങ്ങൾ സമാഹരിച്ചിരിക്കുന്നത് ഗ്രന്ഥങ്ങളിലാണ്.അത്തരം ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണല്ലോ ഗ്രന്ഥശാലകൾ.അവിശ്യത്തിന് ഗ്രന്ഥങ്ങൾ ശേഖരിച്ചിട്ടുള്ള ഒരു ഗ്രന്ഥശാലയില്ലാതെ വിദ്യാഭ്യാസം പൂർത്തിയാകുന്നില്ല.അതുകൊണ്ട് ഏതു വിദ്യാലയത്തിനും ആവിശ്യം വേണ്ട ഒന്നാണ് ഗ്രന്ഥശാല.വായനയുടേയും എഴുത്തിന്റെയും ലോകത്തേക്ക് കാൽ വയ്ക്കുന്ന 1-4 വരെയുള്ള കുട്ടികൾക്കാവിശ്യമായ മികച്ച ഒരു ഗ്രന്ഥശാല ഇവിടെ പ്രവർത്തിച്ചുവരുന്നു.വയനദിനം വളരെ നന്നായി ആഘോഷിച്ചു വരുന്നു.</big>


<big>രമ്യ ജോൺ (അധ്യാപകൻ)</big>
<big>രമ്യ ജോൺ (അധ്യാപകൻ)</big>


== <big>ഐ.ടി.ക്ലബ്</big> ==
=== <big>ഗ്രന്ഥശാലയുടെ ഉപയോഗം</big> ===


=== <big>സൗകര്യങ്ങൾ</big> ===
* <big>സ്കൂൾ പഠനത്തിന് വളരെ ഉപയോഗപ്രധമാണ്.</big>
* <big>പദസമ്പത്ത് വർദ്ധിക്കുന്നു</big>
* <big>ആശയധാരണം, നോട്ടുക്കുറിക്കൽ തുടങ്ങിയവയിൽ പരീശിലനം ലഭിക്കുന്നു.</big>
* <big>വിശ്രമസമയം ആഹ്ലാദകരമാകുന്നു.</big>
* <big>പുതിയ താല്പര്യങ്ങൾ വളരുന്നു.</big>
* <big>വായനശീലം വളരുന്നു.</big>


==== <big>പ്രവർത്തനങ്ങൾ</big> ====
=== <big>ക്ലാസ് ലൈബ്രറി</big> ===
<big>'''അംഗങ്ങൾ'''</big>  
<big>വായനയ്ക്ക് പ്രാധന്യം വർദ്ധിപ്പിക്കുന്നതിനായി സ്കൂളിലെ ഗ്രന്ഥശാലയ്ക്ക് പുറമേ ഓരോ ക്ലാസിലും നൂറിലധികം പുസ്തകങ്ങൾ വീതമുള്ള ക്ലാസ് ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്.വായനയിലൂടെ വിജ്ഞാനത്തിൻറെ എല്ലാ മേഖലകളിലേക്കും തങ്ങളുടേതായ ശൈലിയിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിവുള്ള ഒരു ഭാവിതലമുറയെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള കുട്ടികളുടെയും, അധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ഈ കൂട്ടായ ശ്രമം അതിൽ എത്തുമെന്ന് പ്രത്യാശിക്കുന്നു.</big>


<big>മനു മോഹനൻ  (അധ്യാപകൻ)</big>
==<big>ഇംഗ്ലീഷ് ക്ലബ്</big>==
[[പ്രമാണം:28202 25.jpeg|ലഘുചിത്രം|ഹലോ ഇംഗ്ലീഷ് പ്രവർത്തനം|പകരം=|356x356ബിന്ദു]]
<big>ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഇംഗ്ലീഷ് പഠനം. അതിനായി മികച്ച പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.ഇഗ്ലീഷ് പഠനത്തിന് ആക്കം കൂട്ടുന്ന എല്ലാപ്രവർത്തനങ്ങളും സജ്ജീവമാണ്.ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കാനായി ക്ലാസ്സുകളിൽ അധ്യാപികമാർ കുട്ടികളോട് സംവാദം നടത്താറുണ്ട്. തിരിച്ച് പറയാൻ തീരെ ബുദ്ധിമുട്ടാണെങ്കിലും കുട്ടികൾ നല്ലവണ്ണം മനസ്സിലാക്കി മലയാളത്തിലോ പറ്റുന്ന ഇംഗ്ലീഷിലോ മറുപടി പറയുന്നുണ്ട്.</big>


<big>രമ്യ ജോൺ (അധ്യാപകൻ)</big>
<big>'''ലക്ഷ്യം.'''</big>


<big>സെലീന ജോർജ്ജ് (അധ്യാപിക)</big>
<big>ഇംഗ്ലീഷ് പഠനം രസകരവും സൗഹൃദപരവുമാക്കുക.</big>


<big>മിലൻ രാജേഷ്</big>
* <big>നാലാം തരം കഴിയുന്ന കുട്ടി ചെറുരചനകൾ നടത്തുക.സംഭാഷണത്തിൽ എർപ്പെടുക.</big>
* <big>ഹലോ ഇംഗ്ലീഷ് പഠനം സുഗമമാക്കുക.</big>  


<big>ആതിര രാജു.</big>
==== <big>പ്രവർത്തനങ്ങൾ</big> ====


== <big>ഇംഗ്ലീഷ് ക്ലബ്</big> ==
* <big>ഇംഗ്ലീഷ് അസംബ്ലി.</big>
<big>ലക്ഷ്യം</big>  
* <big>ചെറിയ സ്കിറ്റുകളുടെ അവതരണം.</big>
* [[പ്രമാണം:28202 38.jpeg|ലഘുചിത്രം|ഇംഗ്ലീഷ് ഗെയിംസ്]]<big>ഇംഗ്ലീഷ് വാർത്തകൾ കേൾപ്പിക്കുന്നു കുട്ടികൾക്ക് മനസ്സിലായ ചെറിയ വാക്കുകൾ എഴുതുന്നു</big>.


==== <big>പ്രവർത്തനങ്ങൾ</big> ====
<big>'''അംഗങ്ങൾ'''</big>  
<big>'''അംഗങ്ങൾ'''</big>  


വരി 115: വരി 133:


<big>അനശ്വര അനുരാജ്</big>
<big>അനശ്വര അനുരാജ്</big>
== <big>ഐ.ടി.ക്ലബ്</big> ==
<big>മികച്ച രീതിയിൽ ഐ,ടി ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്ന സ്കൂളാണിത്.പാഠഭാഗവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ഭാഗങ്ങൾ ലാപ്പ് ടോപ്പിന്റെ സഹായത്തോടെ കുട്ടികൾക്ക് മുന്നിലേക്ക് എത്തിക്കുന്നു.കഥകളും, പാട്ടുകളും, കളികളും മനസ്സുതുറന്ന് ആസ്വദിക്കാനുള്ള അവസരം അധ്യാപകർ കുട്ടികൾക്കായി ഇവിടെ ഒരുക്കിക്കൊടുക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകാർക്കും പാഠഭാഗങ്ങൾ രസകരമായി മനസ്സിലാക്കാൻ ഐ.ടി ഉപകരണങ്ങൾ കുട്ടികളെ സഹായകരമാകുന്നു.</big>
=== <big>സൗകര്യങ്ങൾ</big> ===
<big>ഒരു ടെസ്ക്ക് ടോപ്പും ,നാല് ലാപ്പ് ടോപ്പും ,ഒരു പ്രോജക്ടറുമാണ് സ്കൂൂളിനായിട്ടുള്ളത്.</big>
==== <big>പ്രവർത്തനങ്ങൾ</big> ====
കമ്പ്യൂട്ടർ ഭയരഹിതമായി തൊട്ടറിഞ്ഞ് പഠിക്കാൻ എല്ലാ കുട്ടികൾക്കും അവസരം കിട്ടുന്നു.
ഒന്നു മുതൽ നാലുവരെയുള്ള കുട്ടികൾ കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യുന്നു.
ആഴ്ച്ചയിൽ മൂന്നു ദിവസം വരെ കുട്ടികൾ കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
അധ്യാപകർ പാഠാസൂത്രണത്തിനും പാഠഭാഗം പഠിപ്പിക്കുന്നതിനും കമ്പ്യൂട്ടർ ഫലപ്രദമായി ഉപയോഗിക്കുന്നു.<gallery>
പ്രമാണം:28202 32.jpeg|ഐ.ടി ക്ലാസ് പഠനാന്തരീക്ഷം
പ്രമാണം:28202 31.jpeg
പ്രമാണം:28202 33.jpeg
പ്രമാണം:28202 34.jpeg
പ്രമാണം:28202 35.jpeg
പ്രമാണം:28202 40.jpeg
</gallery><big>'''അംഗങ്ങൾ'''</big>
<big>മനു മോഹനൻ  (അധ്യാപകൻ)</big>
<big>രമ്യ ജോൺ (അധ്യാപകൻ)</big>
<big>സെലീന ജോർജ്ജ് (അധ്യാപിക)</big>
<big>മിലൻ രാജേഷ്</big>
<big>ആതിര രാജു.</big>
235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721542...1733300" എന്ന താളിൽനിന്ന് ശേഖരിച്ചത്