"എ.എൽ.പി.എസ്. വടക്കുമുറി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== '''നേട്ടങ്ങൾ അവാർഡുകൾ''' ==
== '''നേട്ടങ്ങൾ അവാർഡുകൾ''' ==
അരീക്കോട് സബ്ജില്ല കായികമേളയിൽ തുടർച്ചയായി വിജയം കൈവരിക്കുകയും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് നടത്തിയ  പൊതുപരീക്ഷകളിൽ മുഴുവനും ആദ്യത്ത മൂന്ന് സ്ഥാനങ്ങളിൽ ഒന്ന് സ്ഥിരമായി ലഭിച്ചു വന്നതും എടുത്ത് പറയത്തക്ക മികവാണ്.പഠന പാഠ്യേതര രംഗങ്ങളിൽ പഞ്ചായത്തിലെ മികച്ച സ്കൂളുകളിൽ ഒന്നായി ഇപ്പോൾ നിലകൊള്ളുന്നു.


=== എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷ ===
=== എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷ ===
'''2016-17വർഷത്തിൽ 4 കുട്ടികളും 2017-18 വർഷത്തിൽ 3 കുട്ടികളും 2018-19 വർഷത്തിൽ 2 കുട്ടികളും 2019-20 വർഷത്തിൽ ജേതാക്കളായി'''
 
2016-17വർഷത്തിൽ 4 കുട്ടികളും 2017-18 വർഷത്തിൽ 3 കുട്ടികളും 2018-19 വർഷത്തിൽ 2 കുട്ടികളും 2019-20 വർഷത്തിൽ 6 കുട്ടികളും  ജേതാക്കളായി


<gallery>
<gallery>
പ്രമാണം:48232 LSS winners 2018.jpeg|2017-18  
പ്രമാണം:48232 LSS winners 2018.jpeg|2017-18  
പ്രമാണം:48232 lss.jpg|2018-19  
പ്രമാണം:48232 lss.jpg|2018-19  
</gallery>'''ജേതാക്കളായി'''
</gallery>
 
=== അറബിക് കലാമേള ===
അറബിക് കലാമേളയിൽ എല്ലാ വർഷവും മികച്ച സ്ഥാനം നേടാൻ വടക്കു മുറി സ്കൂളിനായിട്ടുണ്ട്.
 
* അലിഫ് ടാലന്റ് ടെസ്റ്റിൽ ജില്ലയിൽ എ ഗ്രേഡ് നേടി.
* അറബിക്ക് ഓൺലൈൻ കലാമേളയിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം
 
[[പ്രമാണം:Kalamela.JPG|ഇടത്ത്‌|ലഘുചിത്രം|179x179ബിന്ദു|അറബിക് കലാമേളയിൽ സബ് ജില്ലാ തലത്തിൽ ഓവർഓൾ രണ്ടാം സ്ഥാനം]]
 
 
 
 
 
 
 
 
 
=== കളിയാട്ടം സ്പോർട്സ് മീറ്റ് ===
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ നടത്തിയ LP വിഭാഗം സ്പോർട്സ് മീറ്റിൽ  ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ വടക്കു മുറി സ്കൂളിനായിട്ടുണ്ട്.
 
പഞ്ചായത്ത് തല കായിക പ്രതിഭയ്ക്കുള്ള അംഗീകാരം നമ്മുടെ സ്കൂളിലെ റഫ അൻവറിനാണ്.<gallery>
പ്രമാണം:48232 sp6.jpeg
പ്രമാണം:48232 sp5.jpeg
പ്രമാണം:48232sp4.jpeg|റഫ അൻവർ
</gallery>
722

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492922...1732157" എന്ന താളിൽനിന്ന് ശേഖരിച്ചത്