"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 78: വരി 78:
Topic : Significance of Electrical vehicles & Electrical Cooking.
Topic : Significance of Electrical vehicles & Electrical Cooking.


==== HS-Poster Competion ====
==== HS-പോസ്റ്റർ മത്സരം  ====
Topic-Go electric canpaign in Kerala-Electrical vehicles and Electrical cooking.
Topic-Go electric canpaign in Kerala-Electrical vehicles and Electrical cooking.
[[പ്രമാണം:25071 poster.jpg|ലഘുചിത്രം]]
[[പ്രമാണം:25071 poster.jpg|ലഘുചിത്രം|
HS -  Bala Syam - poster
 
 
]]
HS -  ബാല ശ്യാം - പോസ്റ്റർ
 
.
 
.
 
.
 
.
 
.
 
.
 
.
 
.
 
'''ഓരോ ദിവസവും ഊർജ്ജവുമായി  ബന്ധപ്പെട്ട  ചോദ്യങ്ങൾ കൊടുക്കുമായിരുന്നു. ഈ വർഷത്തെ ഊർജ്ജസംരക്ഷണത്തെക്കുറിച്ചുള്ള  ക്ലാസ്സ്‌ നയിച്ചത്  ഈ സ്കൂളിലെ തന്നെ വിദ്യാർത്ഥിയായ മിലൻ സേവിയർ ആണ്. ഊർജ്ജസംരക്ഷണത്തിന്റെ  പ്രാധാന്യത്തെ കുറിച്ച്കു ട്ടികളിൽ ഒരു അവബോധം ഉണ്ടാക്കാൻ എനർജി ക്ലബ്  ന് സാധിച്ചു എന്ന് വിശ്വസിക്കുന്നു.'''
 
== സംസ്കൃത സമാജം ==
കാവ്യ നാടകാദികളും  സംസ്കൃതത്തിലെ ശാസ്ത്രങ്ങളും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി പാലക്കൽ പറമ്പ് രാമൻ വൈദ്യർ മകൻ വേലായുധൻ എന്ന ഡോക്ടർ പി ആർ ശാസ്ത്രി 1935ൽ ആരംഭിച്ച ശ്രീ നാരായണ വിലാസം സംസ്കൃത പാഠശാലയിൽ ആ കാലഘട്ടം മുതൽക്കുതന്നെ എല്ലാ ആഴ്ചയിലും ഒരുകാലാം ശം സാഹിത്യസമാജം എന്നപേരിൽ വിദ്യാർത്ഥികളുടെ കഴിവുകളെ മെച്ചപ്പെടുത്താനായി  ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. പാഠശാല വിദ്യാലയം ആയപ്പോളു० ആ വ്യവസ്ഥ തുടർന്നു വന്നിരുന്നു. ഇന്ന് ആ വ്യവസ്ഥ സംസ്കൃത സമാജം എന്ന പേരിൽ വിദ്യാലയത്തിലും പുറത്തും പ്രസിദ്ധമാണ് സംസ്കൃത സമാജത്തിന്റെ ആഭിമുഖ്യത്തിൽ കലാ പ്രവർത്തനങ്ങളും പഠന യാത്രകളും സംസ്കൃത പണ്ഡിതന്മാരെ ആദരിക്കലും ശാസ്ത്രങ്ങളുടെ സെമിനാറുകളും നടത്തിവരുന്നു.ഇന്നും ആ പ്രയാണം തുടരുന്നു.
1,485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1696081...1731747" എന്ന താളിൽനിന്ന് ശേഖരിച്ചത്